പ്രണയ സാഫല്യം – 9 4അടിപൊളി  

അങ്ങനെ പറഞ്ഞ ശേഷം   എലിസബത്ത്  നാണത്തോടെ  എന്നപോലെ  സഞ്ജുവിനെ നോക്കി ചിരിച്ചു.  എന്നാൽ  ആ  വാക്കുകളൊക്കെ   സഞ്ജുവിന്റെ   ഉള്ളിൽ തീക്കനൽ  കൊട്ടിയിടുന്നതിനു  തുല്യമായിരുന്നു.   ജൂലിയുടെ  പേര്

കേട്ടപ്പോൾ   സഞ്ജുവിന്  സങ്കടം  ആയി.   ഇനി  ഒരിക്കലും  അവളെ  തനിക്ക്  കെട്ടാൻ പറ്റില്ല  എന്ന്   ഓർത്തപ്പോൾ   സഞ്ജുവിന്റെ  മനസ്സ്  തേങ്ങി.

“സഞ്ജു  എന്താ  ഒന്നും  മിണ്ടാത്തത്. ”

“ഏയ്‌!  ഒന്നും  ഇല്ല.  ഞാൻ  വെറുതെ……”

“എന്ത്  വെറുതെ…   സഞ്ജു  എന്താ  ആലോചിക്കുന്നത്..?  ”

“ഇല്ല.  ഒന്നുമില്ല.  ഞാൻ  ഒന്നും  ആലോചിച്ചില്ല.”

“എന്നാൽ  പറ.  ഞാൻ  ഇപ്പോൾ  എന്താ പറഞ്ഞു നിർത്തിയത്..സഞ്ജു  പറ  ഞാൻ  കേൾക്കട്ടെ.”

“അത്..  അത്…  നമ്മുടെ  വിവാഹം.”

“അത്  തന്നെ…..  നമ്മുടെ  വിവാഹം.     എന്നിട്ടും  അതിന്റെ  ഒരു സന്തോഷവും  സഞ്ജുവിന്റെ  മുഖത്തു കാണുന്നില്ലല്ലോ..   അതോ  സഞ്ജു   നമ്മുടെ  ആദ്യ രാത്രിയെ കുറച്ചു ആലോചിക്കുകയാണോ..?  അതൊക്കെ  ഇന്നലെ  കഴിഞ്ഞില്ലേ… ഇനി നമുക്ക് നമ്മുടെ  രണ്ടാമത്തെ  രാത്രി  ആഘോഷിക്കാം..”

അതും പറഞ്ഞു  എലിസബത്ത് ചിരിച്ചു. പക്ഷെ  സഞ്ജു ചിരിച്ചില്ല. ഒന്നും മിണ്ടിയില്ല.

ഇതൊക്കെ   അറിഞ്ഞാൽ  ജൂലി തന്നെ വെറുക്കും. തന്നെ  ഈ  വീട്ടിൽ നിന്നും  അടിച്ചിറക്കും.  ചിലപ്പോൾ   അവൾ തന്നെ കൊന്നെന്നും  വരും..  അതായിരിക്കും അവൾ ചെയ്യുക. സഞ്ജുവിന് തോന്നി.

“കണ്ടോ.. കണ്ടോ.. ഞാൻ ഇത്രയും  പറഞ്ഞിട്ടും    സഞ്ജു ഒന്ന്  ചിരിച്ചത് പോലും  ഇല്ലല്ലോ…

സഞ്ജുവിന്റെ  വീട്ടുകാരെ  ഓർത്താണോ.  അവരെ  ഓർത്ത്  സഞ്ജുവിന്  പേടി തോന്നുന്നുണ്ടോ …?  എന്നാൽ  അത്  ഓർത്ത്  സഞ്ജു  പേടിക്കേണ്ട.  അതിനൊക്കെ  വഴിയുണ്ട് .  ആദ്യം      ഇങ്ങനെ  പ്രേമിച്ചു പ്രേമിച്ചു  നടന്നു  ഒടുക്കം  നമുക്ക്   കല്യാണവും  കഴിച്ച്  ഒരു   മൂന്നോ നാലോ കുഞ്ഞുങ്ങൾ  ഒക്കെ  ആയ ശേഷം  സഞ്ജുവിന്റെ  വീട്ടിൽ  പറഞ്ഞാൽ  മതി.  അപ്പോൾ പിന്നെ  അവർ  എന്തായാലും  സമ്മതിക്കും. ”

അതും പറഞ്ഞു എലിസബത്ത് ചിരിച്ചു.   എലിസബത്തിന്റെ  ചിരി കൊലച്ചിരി ആയി സഞ്ജുവിന് തോന്നി.

അപ്പോഴേക്കും  അവിടേക്ക്  വെയിറ്റർ വന്നു .  കഴിക്കാൻ വേണ്ടതൊക്കെ  എലിസബത്ത് തന്നെ ഓർഡർ കൊടുത്തു.

അപ്പോഴും  എലിസബത്ത് പറഞ്ഞതൊക്കെ  കേട്ട്  സഞ്ജുവിന്റെ  കിളി  പോയിരിക്കയായിരുന്നു.  ആ  കിളികൾ  ഇനി   ഒരിക്കലും തിരിച്ചു  വരില്ലെന്നപോലെ.

വെയിറ്റർ  ഓർഡർ എടുത്തു പോയ ഉടനെ എലിസബത്ത് പറഞ്ഞു.

“ഇനി സഞ്ജുവിന്റെ വീട്ടിൽ  സമ്മതിച്ചില്ലെങ്കിലും  വേണ്ട. നമുക്ക്  ഇവിടെ  കഴിയാം.    നമ്മുടെ  വിവാഹത്തിന്റെ  കൂടെ എന്റെ  ജൂലിമോളുടെ  വിവാഹവും  നടത്താം. എന്നിട്ട്  നമുക്ക്  നാലുപേർക്കും     സന്തോഷമായി ഇവിടെ കഴിയാം. കുടുംബവും  കുട്ടികളും ഒക്കെ ആയിട്ട്.  എന്താ  സഞ്ജു.”

“എല്ലാം ആന്റിയുടെ ഇഷ്ട്ടം പോലെ.”

സഞ്ജുവിന്  മറ്റൊന്നും പറയാൻ  ഉണ്ടായിരുന്നില്ല.   ആന്റിയുമായുള്ള ബന്ധം  ജൂലി  അറിഞ്ഞാൽ  ജൂലി തന്നെ  അടിച്ചിറക്കും.  ജൂലിയെ  പ്രേമിച്ചു അവളെ വിവാഹം കഴിക്കാൻ ഉള്ള സമ്മതം  അവളുടെ  മമ്മയോട്   വാങ്ങാൻ വന്ന  താൻ  ആണ് ഇതൊക്കെ  കാണിച്ചു കൂട്ടിയത് എന്ന്  ആന്റി  അറിഞ്ഞാൽ  ആന്റിയും തന്നെ വെറുക്കും. തന്നേ  ചൂലെടുത്ത്  അടിച്ചിറക്കും. ചിലപ്പോൾ ആന്റി  ആയിരിക്കും

തന്നെ കൊല്ലുന്നത്. അതുകൊണ്ട്  ആന്റിയോട് ഒന്നും പറയേണ്ട. അതാണ് നല്ലത്.

ഭക്ഷണം കഴിച്ച്   കഴിഞ്ഞു  പുറത്ത് ഇറങ്ങിയ  എലിസബത്ത്  സഞ്ജുവിനോട്  പറഞ്ഞു.

“സഞ്ജു  അവിടെ ആ മെഡിക്കൽ  ഷോപ്പിൽ  പോയി.   പ്രഗ്നൻസിയുടെ  പിൽ  വാങ്ങി വാ.  ഐ പിൽ ”

“പ്രഗ്നൻസി പിൽ.”  കാര്യം മനസ്സിലാകാതെ  സഞ്ജു പറഞ്ഞു.

“ആ . പ്രഗ്നൻസി തടയുന്ന ഗുളിക.  ഐ പിൽ .   എന്തേ  സഞ്ജു  ഇതുവരെ അങ്ങനെ ഒരു  ഗുളികയെ കുറച്ചു കേട്ടിട്ടില്ലേ..?”

“ഇല്ല.. ”

“എന്നാൽ അങ്ങനെ ഒരു ഗുളിക ഉണ്ട്.  ഞാനും  കേട്ടിട്ടേ  ഉള്ളൂ..   എനിക്ക്   ഇതുവരെ  അത്  വാങ്ങേണ്ടി  വന്നിട്ടില്ല.  ഇത്   ഇപ്പോൾ  സഞ്ജു  കാരണം  ആണ് .  അത്കൊണ്ട്  സഞ്ജു  തന്നെ   പോയി വാങ്ങി വാ. ഇല്ലെങ്കിൽ   പത്ത് മാസം  ആകുമ്പോഴേക്കും  സഞ്ജു  ഒരു  അപ്പൻ  ആകും. പിന്നെ  സഞ്ജു  ആ കുഞ്ഞിനേയും  എടുത്തു വേണ്ടിവരും  നമ്മുടെ  വിവാഹത്തിന് നിൽക്കാൻ .  എന്തൊരമാ  ഇന്നലെ എന്റെ ഉള്ളിൽ  അടിച്ചു  ഒഴുക്കിയത്.  അതുകൊണ്ട്  ചിലപ്പോൾ ഞാൻ  ഗർഭിണി ആകാൻ  സാധ്യത ഉണ്ട്. “

Leave a Reply

Your email address will not be published. Required fields are marked *