കൈയിൽ കൊടുത്തു. ജൂലി ആ കവർ
വാങ്ങിയിട്ട് ചോദിച്ചു.
“ഇരിക്കുന്നോ. കുടിക്കാൻ എന്തെങ്കിലും എടുക്കാം. കൃഷ്ണ പ്രസാദ് സാർ കുളിച്ചു വന്നിട്ട് കണ്ടിട്ട് പോകാം.”
“വേണ്ട. എനിക്ക് വേഗം പോകണം. ഇവിടെ അധിക സമയം സംസാരിക്കാൻ നിൽക്കാതെ വേഗം വരണം എന്ന് ചന്ദ്രദാസ് സാർ പ്രത്യേകം പറഞ്ഞു. ”
“എന്നാൽ ശരി. വേറെ എന്തെങ്കിലും പറയേണ്ടതുണ്ടോ..?” ജൂലി ചോദിച്ചു.
“ഇല്ല. മരുന്ന് ഉപയോഗിക്കേണ്ട വിധം അതിൽ എഴുതിയിട്ടുണ്ടാകും. മരുന്ന് സാർ നേരിട്ട് എടുത്തു തന്നതാ. ”
“ഓഹ്. സന്തോഷം. സാറിനോട് എന്റെ ഒരു താങ്ക്സ് പറഞ്ഞേക്ക്.”
“ആര് പറഞ്ഞെന്ന് പറയണം. ..?” അയാൾ ചിരിയോടെ ചോദിച്ചു.
“കൃഷ്ണപ്രസാദ് സാറിന്റെ വേണ്ടപെട്ട ആളാണ്. പേര് ‘ ജൂലി.’ എന്ന് പറഞ്ഞാൽ മതി. ” ജൂലിയും ചിരിയോടെ പറഞ്ഞു.
അയാളും ചിരിയോടെ ഇറങ്ങി പോയി.
‘കൃഷ്ണ പ്രസാദ് സാറിന്റെ വേണ്ടപ്പെട്ട ആള്: . ജൂലി മനസ്സിൽ പറഞ്ഞിട്ട് ചിരിച്ചു. പിന്നേയും എന്തൊക്കയോ ജൂലി ഓർത്തു.
അല്ലെങ്കിലും അങ്ങനെ ആണല്ലോ ഓഫീസിൽ പറഞ്ഞത്. കൃഷ്ണ പ്രസാദ് സാറിന്റെ വേണ്ടപെട്ട ആളെന്ന് . അപ്പോൾ അങ്ങനെ പറഞതിൽ തെറ്റില്ല.. അല്ലാതെ എങ്ങനെ പറയണം എന്ന് ജൂലിക്ക് മനസ്സിലായില്ല. എങ്കിലും തന്റെ പേരും കാര്യവും പറയാതെ ഒരു ഡോക്ടറും ഇപ്പോൾ ഈ മരുന്ന് കൊടുത്തയക്കില്ലല്ലോ..? അപ്പോൾ ഈ ഡോക്ടർ അങ്കിളിന് വേണ്ടപെട്ട ആരോ ആയിരിക്കും. തീർച്ച.. അതുകൊണ്ടല്ലേ വേഗം മരുന്ന് കൊടുത്തയച്ചത്.
നേരത്തെ അവർ ഫോണിൽ സംസാരിച്ചത് കുറച്ചൊക്കെ ജൂലി കേട്ടിരുന്നു.
ജൂലി വാതിൽ പൂട്ടി. നേരെ അകത്തെ റൂമിലേക്ക് കയറി. ശേഷം ബാത്‌റൂമിന്റെ വാതിലിന്റെ അടുത്ത് പോയി ശ്രദ്ധിച്ചു. വെള്ളം വീഴുന്ന ശബ്‍ദം കേട്ട് ജൂലി ചിരിയോടെ ആ കവർ തുറന്നു. കവറിൽ കണ്ട ഒരു പേക്ക് എടുത്തു നോക്കി. അത് കണ്ടു ജൂലി ഒന്ന് ഞെട്ടി . പിന്നെ ചിരിച്ചു.
ഡോക്ടർ സാർ കൊള്ളാലോ… അങ്കിൾ ഒരിക്കലും ഇത് കൊടുത്തയക്കാൻ പറയില്ല. എന്നെ തൊടാൻ പോലും മടിച്ചു നിൽക്കുന്ന അങ്കിൾ ഒരിക്കലും ഇത് വേണം എന്ന് പറയില്ല. അപ്പോൾ ഇത് ആ ഡോക്ടർ സാറിന്റെ പ്രസെന്റ് തന്നെ. എന്നെ കളിക്കാൻ കോണ്ടം കൊടുത്തയച്ച ആ ഡോക്ടർ സാർ ഇതിൽ ഒരു കില്ലാഡി തന്നെ ആയിരിക്കും . അല്ലെങ്കിൽ ഇങ്ങനെ ചെയ്യുമോ..? ജൂലിക്ക് അങ്ങനെ തോന്നി . പിന്നെ ചിരിച്ചു.
വേഗം ഇത് എടുത്തു മാറ്റി വെക്കാം. അങ്കിൾ ഇത് കാണേണ്ട. ഞാൻ ഇത് കണ്ടു എന്ന് അറിഞ്ഞാൽ അങ്കിളിനു ചമ്മൽ തോന്നിയാലോ..! ചിലപ്പോൾ അങ്കിളിനു വിഷമം തോന്നും.. എന്തായാലും അതിനു ഇടയാക്കേണ്ട.. അതുകൊണ്ട് ഇങ്ങനെ ഒരു കാര്യം ഞാൻ കണ്ടിട്ടും ഇല്ല. അറിഞ്ഞിട്ടും ഇല്ല. ഇത് എന്റെ കൈയിൽ ഇരിക്കെട്ടെ. ആവശ്യം ഉണ്ടെങ്കിൽ എടുക്കാം. അതും മനസ്സിൽ കരുതി ജൂലി വേഗം കോണ്ടം എടുത്തു മാറ്റി വെച്ചു. അപ്പോഴേക്കും കൃഷ്ണ പ്രസാദ് കുളിച്ച് ഇറങ്ങി.
ഇറങ്ങിയ ഉടനെ കൃഷ്ണപ്രസാദ് ചോദിച്ചു.
“ആരാ വന്നത്…?”
ജൂലി കൃഷ്ണ പ്രസാദിനെ സസൂഷമം നോക്കി. കൃഷ്ണ പ്രസാദ് ഒരു തോർത്ത് മാത്രമേ ഉടുത്തിട്ടുള്ളൂ. ജൂലി കൃഷ്ണപ്രസാദിന്റെ അടുത്തേക്ക്
വന്നിട്ട് പറഞ്ഞു.
“ഓഹ്! അത് ഈ മരുന്ന് തരാൻ വന്നതാ. അങ്കിൾ എനിക്ക് വേണ്ടി ഒരു ഡോക്ടർ ചന്ദ്രദാസിനെ വിളിച്ചില്ലേ. ആ ഡോക്ടർ കൊടുത്തു അയച്ചതാ.”
അതും പറഞ്ഞു ജൂലി ആ കവർ കൃഷ്ണ പ്രസാദിന്റെ കൈയിൽ കൊടുത്തു. പിന്നെ കൃഷ്ണ പ്രസാദിനെ ഒന്ന് ചുഴിഞ്ഞു നോക്കി.
പെട്ടന്നാണ് കൃഷ്ണ പ്രസാദിന് അമളി പറ്റിയതായി തോന്നിയത്. ഇത് ഇപ്പോൾ ജൂലിയുടെ മുന്നിൽ നിന്ന് തുറന്നാൽ. ദാസൻ ഇതിൽ കോണ്ടം വെച്ചിട്ടുണ്ടെങ്കിൽ ജൂലിയുടെ മുന്നിൽ ആകെ നാറും. താൻ ജൂലിയെ കളിക്കാൻ കോണ്ടവും കൊടുത്തയക്കാൻ പറഞ്ഞതായി ജൂലി സംശയിച്ചാൽ ഇപ്പോൾ ആകെ തകർന്ന് കിടക്കുന്ന മാനം മുഴുവനും പോകും. പിന്നെ ജൂലിയുടെ മുഖത്തു പോലും നോക്കാൻ പറ്റില്ല. അവൾ അതും പറഞ്ഞു കളിയാക്കുകയും ചെയ്യും. . കൃഷ്ണ പ്രസാദ് മെല്ലെ ജൂലിയോട് ചോദിച്ചു.
