പുതിയ കുടുംബം – 3
[ Kochumon ]
[ Previous Part ] [ www.kambi.pw ]
ഹൈറേഞ്ചിലേക്കുള്ള യാത്രയിൽ. അമ്മുവും നിർമ്മലയും വളരെ ഹാപ്പി ആയിരുന്നു. അവർ ഹരിയോട് തമാശ പറഞ്ഞു. ഇടക്ക് വണ്ടി നിർത്തി കാഴ്ചകൾ കണ്ടു. നല്ല റെസ്റ്റോറന്റിൽ കേറി ഫുഡ് കഴിച്ചു. ഇടക്ക് അമ്മുവിന്റെ തോളിൽ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് കാഴ്ചകൾ കണ്ടു നടക്കുമ്പോൾ. അവർക്ക് പുറകെ നിർമ്മല നടന്നു.
നിർമ്മല ഹരിയെ ശ്രദ്ധിച്ചു. അമ്മുവിന് എത്ര നല്ല കെയറിങ് ആണ് കൊടുക്കുന്നത്. അമ്മു ആണെങ്കിൽ പപ്പേ.. പപ്പേ… എന്ന് പറഞ്ഞു കൊണ്ട് ഓരോ തമാശ പറയുന്നു..
ഇടക്ക് നിർമ്മല കാറിന്റെ പുറകിൽ ഇരിക്കും. അമ്മു മുന്നിലും. അങ്ങനെ അവർ ഷോപ്പിംഗ് ഒക്കെ നടത്തി. രാത്രി 8 മണിയോടെ എസ്റ്റേറ്റിൽ എത്തി.
താക്കോൽ ഇരിക്കുന്ന സ്ഥാലം ഹരിക്ക് ഫോണിൽ കൂടി മാനേജർ ബാലൻ പറഞ്ഞു കൊടുത്തു..
ക്ഷീണം ഉള്ളത് കൊണ്ട് എല്ലാവരും കേറി കിടന്നു.. രാവിലെ ഹരി മുറ്റത് നിന്ന് വ്യായാമം ചെയ്യുവാണ്. നിർമ്മല കിച്ചണിൽ ചെന്ന് നോക്കി.
വളരെ മനോഹര മായ കിച്ചൺ. ജനലിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ നല്ല കാഴ്ച കിട്ടും.. നല്ല തണുപ്പുണ്ട്..
മമ്മി.. ചായ ആയോ..
അമ്മു കണ്ണും തിരുമ്മി വന്നു ചോദിച്ചു..
എടി പെണ്ണെ ആദ്യം പോയി കുളിച്ചേ.. ആരെങ്കിലും ഒക്കെ വരുന്നതാ.. ചെല്ല്..
ഓഹ്.. മമ്മി കൊച്ചമ്മ ആകുവാണോ..
അമ്മു ചിരിച്ചു കൊണ്ട് ചോദിച്ചു..
അതേടി.. ഞാൻ ഇനി കൊച്ചമ്മ ആകും.. ചെല്ല് പെണ്ണെ…
നിർമ്മല അല്പം ഗൗരവത്തിൽ പറഞ്ഞു.. നിർമ്മലയെ അമ്മു ഒന്ന് നോക്കീട്ട് പോയി.. നിർമ്മല രാവിലെ കുളിച് ഷർട്ടും പൈജമായും ആണ് ധരിച്ചത്. നെറ്റിയിൽ ചന്ദനകുറിയും കുങ്കുമാവും ഉണ്ട്. തലയിൽ ഒരു ടർക്കിയും ചുറ്റിട്ടുണ്ട്. നെറ്റിയിൽ കൂടി ഇറ്റ് ഇറ്റ് വെള്ളം ഒഴുകുന്നുണ്ട്..
നിർമ്മല ആദ്യം ചായ ഉണ്ടാക്കി.. അപ്പോഴേക്കും ഹരി കിച്ചണിലേക്ക് വന്നു.. അയാൾ അല്പം വിയർത്തിട്ടുണ്ട്. നിർമ്മലയെ കെട്ടിപ്പിടിക്കാൻ ചെന്നു..
ഹരിയേട്ടാ.. ചെല്ല്.. പോയി കുളിക്ക്..
നിർമ്മല കൊഞ്ചിക്കൊണ്ട് പറഞ്ഞു..
ഓഹ്ഹ്… സാരി തമ്പ്രാട്ടി..
ഹരി നർമത്തിൽ പറഞ്ഞു..
എടി മോള് എണീറ്റില്ലേ..
അവള് ചായ ചോദിച്ചു വന്നു.. ഞാൻ പറഞ്ഞു. പോയി വൃത്തി ആയിട്ട് വരാൻ..
എടി നിമ്മി ഇവിടെ എല്ല സാധനം ഉണ്ട്.. ഫ്രിഡ്ജിൽ എന്തെങ്കിലും കാണും..
എന്റെ ഹരിയേട്ടാ. ഞാൻ എല്ലാം നോക്കിയായിരുന്നു..
നിർമ്മലയെ നോക്കി ചിരിച്ചു കൊണ്ട് ഹരി കുളിക്കാൻ കേറി..
അല്പം കഴിഞ്ഞ്.. ഹരിയും നിർമ്മലയും അമ്മുവും ഒന്നിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. പുറത്ത് അപ്പോഴും നല്ല മഞ്ഞുണ്ട്..
പിന്നെ ഹാളിൽ ഇരുന്നു കൊണ്ട് ഹരി അമ്മുവിനോട് പറഞ്ഞു..
അമ്മു.. ഇപ്പൊ ബാലേട്ടൻ വരും..
അമ്മു ഹരിയെ നോക്കി പുഞ്ചിരിച്ചു. നിർമ്മല ഹരിയുടെ അടുത്ത് സോഫയിൽ ഇരിക്കുവാണ്..
എടി നിമ്മി.. ഈ
ബാലേട്ടന്റെ മോനാ ഇപ്പൊ ഇവിടെ സൂപ്പർവൈസ് ചെയ്യുന്നത്..
ആണോ..
നിർമ്മല ചോദിച്ചു..
നിമ്മി.. ഈ ബാലേട്ടന് വയ്യാണ്ടായി. അവന് കണ്ണൻ നല്ല എഡ്യൂക്കേഷൻ ഉള്ള ആളാ..
ആരാ പപ്പേ ഈ കണ്ണൻ..
എടി ബാലേട്ടന്റെ മോനാ. M. Com കാരനാ..
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. അമ്മു അല്പം ഗൗരവത്തിൽ പറഞ്ഞു..
ഞാനും ബി. കോം കഴിഞ്ഞതാ..
നിർമ്മല അമ്മുവിനെ നോക്കി പുഞ്ചിരിച്ചു..
അങ്ങനെ അവർ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഹാളിലേക്ക് ഒരാൾ കടന്നു വന്നു. അത് ബാലനും കൂടെ കണ്ണനും ആയിരുന്നു..
ഹയ് ഹരി..
വാ ബാലേട്ടാ.. വന്നിരിക്ക്.. എടാ കണ്ണാ.. ഇരിക്ക്..
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. അവരെ കണ്ടപ്പോൾ തന്നെ അമ്മുവും നിമ്മിയും എഴുന്നേറ്റ് നിന്നു..
ബാലേട്ട.. ഇത് നിർമ്മല. അത് അമ്മു..
ഹരി ബാലന് പരിചയ പെടുത്തി. എന്നിട്ട് നിർമ്മലയെ നോക്കി പറഞ്ഞു..
നിമ്മി. ഇതാണ് ബാലേട്ടൻ. അത് കണ്ണൻ..
നിർമ്മലയെ നോക്കി അവർ ചിരിച്ചു. നിർമ്മല പുഞ്ചിരിച്ചു. അമ്മു കണ്ണനെ ശ്രെദിക്കുന്നുണ്ട്. കണ്ണൻ നല്ല സുന്ദരൻ ആണ്. നല്ല ചിരി. വെളുത്ത പയ്യൻ. നല്ല ഹെയർ സ്റ്റൈൽ..
