പുതിയ കുടുംബം – 3 11New 

ആഹ്ഹ് സിന്ധു.. പറ…അവർ കുറെ നേരം വിശേഷം പറഞ്ഞു.. എന്നിട്ട് സിന്ധു പറഞ്ഞു..

നിർമ്മലെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..

എന്താടി…

എടി ഈ കട നിർത്താൻ പോകുവാ. അല്ലെ ആരെങ്കിലും എടുക്കുവാണേൽ കൊടുക്കും..

എടി.. ഞാൻ ഹരിയേട്ടനോടെ ചോദിക്കട്ടെ..

എടി നിർമ്മലെ. പറ്റുമെങ്കിൽ നിങ്ങൾ വാങ്ങേടി.. ഞങ്ങൾക്കൊരു സ്തിരം വരുമാനം ആയിരുന്നു..

അറിയാടി.. ഞാൻ ഹരിയേട്ടനോട് ചോദിച്ചിട്ട് പറയാം..

അന്ന് രാത്രി ഹരിയോട് കാര്യം പറഞ്ഞു.. ഹരി വാങ്ങാമെന്ന് പറഞ്ഞു.. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ അവർ ആ കട വാങ്ങി..

നിമ്മി ടെക്സ്സ്റ്റെയിൽസ് എന്ന പേരിൽ പ്രവർത്തനം തുടങ്ങി. നിർമല കടയിൽ പോകാൻ തുടങ്ങി. അപ്പോഴും നിർമ്മല സെയിൽ സെക്ഷനിൽ നിന്നു. ഹരി ഇല്ലാത്തപ്പോൾ നിർമ്മല കാശ് വാങ്ങാൻ ഇരിക്കും.

ഇവർ രണ്ടു പേരും ഇല്ലേ സിന്ധു..

വീട്ടു ജോലിക്കായി ഒരു സ്ത്രിയെ നിർത്തി.. അവൾ അജിത.. ഗാർഡൻ പണി. പുറത്തെ പണിക്ക് ഒരു ഭായിയെ നിർത്തി. അവൻ ബാബു. ബാബു ഔട്ട്‌ ഹൗസിൽ ആണ് താമസിക്കുന്നത്..

ഇതിനിടയിൽ അമ്മുവും കണ്ണനും പ്രണയത്തിൽ അയി…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *