പുതു ദാമ്പത്യം – 5 1അടിപൊളി  

ഞാൻ : എൻ്റെ ഭാര്യയെ താങ്കൾ…

അയാള് തുടർന്ന് :

താങ്കൾ പേടിക്കേണ്ട കാര്യം ഒന്നും തന്നെ ഇല്ല. അവൾക്ക് അങ്ങനെ യാതൊരു ഫാൻ്റസിയും ഉള്ളിൽ ഇല്ല. പക്ഷേ താങ്കളെ പോലെ തന്നെ അവൾക്കും എല്ലാം നേരിൽ കാണാനുള്ള ആഗ്രഹമുണ്ട്.

ഒരിക്കാൽ ഗായത്രി അവളെ നേരിട്ട് വിളിക്കുകയും ചെയ്തതാണ്. പക്ഷേ അവൾ വന്നില്ല. ഒന്നും ചെയ്യണ്ട. വെറുതെ വന്ന് കാഴ്ച കണ്ടോളൂ എന്ന് പറഞ്ഞതാണ്.

പക്ഷേ അവൾക്ക് അത് പോലും താങ്കളെ അറിയിക്കാതെ ചെയ്യുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്. അവൾ നല്ല കുട്ടിയാണ്. മറ്റു സ്ത്രീകളെ പോലെ ഭർത്താവ് അറിയുമോ എന്ന ഭയം അല്ല അവൾക്ക് .

താങ്കളെ ഒരു രീതിയിലും വഞ്ചിക്കാൻ പാടില്ല എന്നതാണ് അവളുടെ നിലപാട്.

അയാള് എൻ്റെ ഭാര്യയെ കുറിച്ച് പറഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി. അവൾ എന്നോട് പറഞ്ഞത് എല്ലാം അപ്പൊൾ സത്യം തന്നെ. അവൾ

എന്നിൽ നിന്നും ഒന്നും ഒളിച്ചിട്ടില്ല.

അവൾക്ക് അറിയാവുന്ന കാര്യങ്ങള് എല്ലാം എന്നോട് പറയുന്നുണ്ട്.

ഞാൻ : താങ്കൾ ആരാണ് എന്ന് ഇപ്പോഴും പറഞ്ഞില്ല. പക്ഷേ താങ്കൾ പറഞ്ഞത് കേൾക്കുമ്പോൾ എൻ്റെ ഭാര്യയോട് എനിക്ക് ബഹുമാനം തോനുന്നു.

എനിക്ക് ഒരിക്കലും ഇങ്ങനെ ഒരു ഭാര്യയെ കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ എന്തിനും തയാറായി തന്നെയായിരുന്നു വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

എല്ലാം എന്ന് പറയുമ്പോൾ താങ്കൾ പറഞ്ഞതുപോലെ ഭാര്യയുടെ ഫാൻ്റസിക് വേണ്ടി എന്തും ചെയ്യാൻ തയാറായി തന്നെ.

എനിക്ക് അവളെ ഇത്തരം ലൈഫ് സ്റ്റൈലിലേക്ക് വലിച്ചിഴക്കണം എന്ന് ഇല്ല. പക്ഷേ അവൾക്ക് ഇതൊക്കെ നേരിൽ കാണാൻ ആഗ്രഹം ഉണ്ടെന്ന് ഞാൻ ഇപ്പൊൾ ആണ് അറിയുന്നത്. അവൾക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കിൽ..

അയാള് : താങ്കളെ പോലെയുള്ള ഭർത്താക്കന്മാർ ഭാര്യമാരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കും. പിന്നീട് അവർ സ്വന്തം ആയി ചിന്തിക്കാൻ പോലും മറക്കും.

ഭാര്യക്കും അവരുടെ കാമുകന്മാർക്കും വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് അവരെ കാര്യങ്ങള് എത്തിക്കും. ഞാൻ ആയിട്ട് ഒന്നിനും ആരെയും നിർബന്ധിക്കാറില്ല. അവർ അവരുടെ ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്യുന്നു.

ഞാൻ : അപ്പൊൾ വീഡിയോ എടുക്കാൻ അവർക്ക് നിർദേശം കൊടുത്തത്?

അയാള് : ഹാ. ഇപ്പൊൾ മനസിലായി കാണുമല്ലോ. അതെല്ലാം അവർ തന്നെ തീരുമാനിക്കുന്ന കാര്യങ്ങള് ആണ്. ഇങ്ങനെയൊക്കെ വീഡിയോ എടുക്കാം എന്ന്.

അല്ലാതെ അവരുടെ ഉള്ളിൽ നടക്കുന്ന കാരണങ്ങൾ ഞാൻ എങ്ങനെ അറിയാൻ ആണ്. ഗായത്രി തന്നെയാണ് അവർ ഫെംഡം വീഡിയോകൾ ചെയ്യാം എന്ന് പറഞ്ഞത്.

ഞാൻ : മനസിലായില്ല.

താങ്കൾ അല്ലെ അവരെ പണം വാഗ്ദാനം ചെയ്ത് കോണ്ടാക്റ്റ് ചെയ്തത്.

അയാള് : ഗായത്രി എല്ലാ കാര്യങ്ങളും തൻ്റെ ഭാര്യയോട് പറഞ്ഞിട്ടിൽ.

പെട്ടെന്ന് എൻ്റെ ഫോണിലേക്ക് ഒരു ലിങ്ക് വന്നു.

അയാള് : അതാണ് ഞങ്ങളുടെ പ്ലാറ്റ്ഫോം . അതിലേക്ക് ഗായത്രി തന്നെയാണ് ഫോം അയച്ചത്. അത് തുറന്ന് നോക്കുമ്പോൾ താങ്കൾക്ക് തന്നെ എല്ലാം മനസിലാകും.

ഇത്രയും പറഞ്ഞുകൊണ്ട് അയാള് ഫോൺ കട്ട് ചെയ്തു.

ഞാൻ ലിങ്ക് തുറന്ന് നോക്കി. പലതരം ഡേറ്റിംഗ് ആപ്പുകളെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. നമുടെ നാട്ടിലെ പോലെ അല്ല. കുക്കോൾഡ് ചെയ്യുന്നവർക്ക് വേണ്ടി മാത്രം ഡേറ്റിംഗ് ആപ്പ് ഉള്ളതിനെ പറ്റി ഞാൻ കേട്ടിട്ടുണ്ട്.

മറ്റുള്ള സാധാര ഡേറ്റിംഗ് ആപ്പിൾ തങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അപ്ലോഡ് ചെയ്ത് പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുന്ന കുക്കോൾഡ് ഭർത്താക്കന്മാർ ആണ് നമുടെ നാട്ടിൽ അധികവും.

പക്ഷേ ഈ പ്ലാറ്റ്ഫോം എന്നെ അത്ഭുതപ്പെടുത്തി. ഇതിൽ പലതരം ഓപ്ഷനുകൾ ഉണ്ട്. നമ്മുടെയും നമ്മുടെ പാർട്ടിയുടെയും ഫാൻ്റസികൾ പറയാം . ഫോം പൂരിപ്പിക്കുന്നത് ഭർത്താവ് ആണോ ഭാര്യ ആണോ?

അവരുടെ സമ്മതത്തോടെ ആണോ. അങ്ങനെ പല തരം വെരിഫിക്കേഷനുകൾ അതിൽ ഉണ്ട്. ഒരാൾക്ക് മാത്രം ആണ് ഫാൻ്റസി എങ്കിൽ മറ്റെയാൾ അത് അംഗീകരിക്കുമോ ഇല്ലയോ എന്ന് ഭയന്ന് പലരും തുറന്ന് പറയാറില്ലേലോ.

Leave a Reply

Your email address will not be published. Required fields are marked *