വൈകുന്നേരമായപ്പോൾ ഓഫീസിലെ ഭൂരിഭാഗം ആളുകളും ജോലി കഴിഞ്ഞ് ഇറങ്ങിത്തുടങ്ങി. ബാങ്കിന്റെ തിരക്കുകൾ ഒഴിഞ്ഞ ആ നിശബ്ദമായ സമയം. രേവതി തന്റെ ബാഗും എടുത്ത് ഇറങ്ങാൻ റെഡിയായപ്പോൾ ഉണ്ണി അവളെ തടഞ്ഞു. റെക്കോർഡ് റൂമിന് അടുത്തുള്ള ആ വിജനമായ മൂലയിൽ വെച്ച് അവൻ അവളുടെ മുന്നിൽ കയറി നിന്നു.
“എന്താ രേവതി ഇത്? നീ എന്താ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ?” ഉണ്ണിയുടെ ശബ്ദത്തിൽ വല്ലാത്തൊരു വേദനയുണ്ടായിരുന്നു.
രേവതി തല താഴ്ത്തി നിന്നു. “ഇല്ലടാ… അങ്ങനെയൊന്നുമില്ല. എനിക്ക്… എനിക്ക് വല്ലാത്തൊരു പേടി തോന്നുന്നു. നമ്മൾ ഇന്നലെ രാത്രിയും ഇന്ന് രാവിലെ ചെയ്തതൊക്കെ…” അവൾ വിക്കി വിക്കി പറഞ്ഞു.
“രേവതി. ഐ ആം സോറി… ഞാൻ ഇന്നലെ വല്ലാതെ സംസാരിച്ചു പോയെങ്കിൽ എന്നോട് ക്ഷമിക്ക്. പക്ഷേ എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമാണ്. അനുവിന് ശേഷം… അവളുടെ മരണത്തിന് ശേഷം മറ്റൊരു പെണ്ണ് എന്നെ ഇത്രക്ക് ആകർഷിച്ചത് നീ മാത്രമാണ്. നീ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത് എന്നെ കൊല്ലുന്നതിന് തുല്യമാണ് രേവതി.” ഉണ്ണി അവളുടെ കൈകളിൽ പിടിച്ചു.
രേവതിക്ക് അവന്റെ കണ്ണുകളിലെ സത്യസന്ധത കാണാമായിരുന്നു. “എടാ… എനിക്ക് സുരേട്ടനെ ഓർക്കുമ്പോൾ വല്ലാത്ത കുറ്റബോധം. എങ്കിലും നിന്റെ ആ വാക്കുകൾ… അത് എന്നെ വല്ലാതെ മാറ്റുന്നുണ്ട്.” അവൾ അവനോട് കൂടുതൽ ചേർന്നു നിന്നു. ആ നിമിഷം രേവതിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ടു. ഉണ്ണി പതുക്കെ കുനിഞ്ഞ് അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. പെട്ടെന്നുള്ള ആ സ്പർശനത്തിൽ രേവതി ഒന്ന് വിറച്ചു. അവൾ അവനെ ആഞ്ഞു തള്ളുകയും അവന്റെ കവിളിൽ ഒരൊറ്റ അടി കൊടുക്കുകയും ചെയ്തു. ആ ശബ്ദം ആ നിശബ്ദമായ ഹാളിൽ മുഴങ്ങി.
രണ്ടുപേരും ഒരു നിമിഷം സ്തംഭിച്ചു പോയി. ഉണ്ണി തന്റെ കവിളിൽ കൈവെച്ച് അവളെ അവിശ്വസനീയതയോടെ നോക്കി. രേവതിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ അടുത്ത സെക്കന്റിൽ അവളുടെ ഉള്ളിലെ സ്നേഹവും ആവേശവും എല്ലാ തടസ്സങ്ങളും ഭേദിച്ചു പുറത്തു വന്നു. അവൾ ഉണ്ണിയുടെ ഷർട്ടിൽ പിടിച്ചു തന്നെത്തന്നെ അവനിലേക്ക് വലിച്ചു. അവൾ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കൊണ്ട് അവന്റെ ചുണ്ടുകളിൽ ദാഹത്തോടെ അമർത്തി ചുംബിച്ചു. ആ ചുംബനം അവസാനമില്ലാത്ത ഒന്നായി മാറി. ഉണ്ണിയും അവളെ വരിഞ്ഞു മുറുക്കി. ആ വിജനമായ ഓഫീസിനുള്ളിൽ അവരുടെ ശ്വാസഗതികൾ മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. ആ ചുംബനം അവസാനമില്ലാത്ത ഒന്നായി മാറി.
പെട്ടെന്ന് പുറത്ത് എവിടെയോ ഒരു കതക് അടയുന്ന ശബ്ദം കേട്ടു. അവർ ഞെട്ടിപ്പിരിഞ്ഞു. രേവതി കിതച്ചുകൊണ്ട് സാരി ഒതുക്കാൻ ശ്രമിച്ചു. ഉണ്ണി അവളുടെ അടുത്തേക്ക് നീങ്ങി മന്ത്രിച്ചു, “നമുക്ക് പാർക്കിംഗിൽ വെച്ച് കാണാം രേവതി. ആരും ഉണ്ടാവില്ല.”
“വേണ്ട ഉണ്ണി… എനിക്ക് പേടിയാകുന്നു. സുരേട്ടൻ വിളിക്കും,” രേവതി വെപ്രാളത്തോടെ പറഞ്ഞു.
“ഇല്ല രേവതി… മാനേജർ പോയിക്കഴിഞ്ഞാൽ പിന്നെ അവിടെ ആരും ഉണ്ടാവില്ല. മാനേജറുടെ വണ്ടി പോയിക്കഴിഞ്ഞാൽ നീ താഴേക്ക് വന്നാൽ മതി. ഞാൻ അവിടെ വെയിറ്റ് ചെയ്യാം. പ്ലീസ്… വരാതിരിക്കരുത്.” ഉണ്ണിയുടെ കണ്ണുകളിലെ ആ ദാഹം അവളെ തളർത്തി.
രേവതി തന്റെ സീറ്റിൽ തിരിച്ചെത്തി ബാഗ് ഒതുക്കി വെച്ചു. അവളുടെ ഹൃദയം ഒരു ബോംബുപോലെ മിടിക്കുന്നുണ്ടായിരുന്നു. സമയം ഓരോ നിമിഷവും ഇഴഞ്ഞു നീങ്ങുന്നതുപോലെ അവൾക്ക് തോന്നി. മനസ്സിന്റെ ഉള്ളിൽ ഒരു യുദ്ധം നടക്കുകയായിരുന്നു. ഒരു വശത്ത് സുരേട്ടനോടുള്ള കുറ്റബോധം, മറുവശത്ത് ഉണ്ണിയുടെ ആ ചുംബനവും അവന്റെ വാക്കുകളും നൽകിയ അടക്കാനാവാത്ത ലഹരി. ഒടുവിൽ ആ യുദ്ധത്തിൽ അവളുടെ കാമം വിജയിച്ചു.
ജനാലയിലൂടെ അവൾ നോക്കി. മാനേജരുടെ കാർ പാർക്കിംഗിൽ നിന്ന് പുറത്തേക്ക് പോകുന്നത് അവൾ കണ്ടു. ഉടനെ ഫോണിൽ ഉണ്ണിയുടെ മെസ്സേജ് മിന്നി. “മാനേജർ പോയി. വേഗം വാ.”
