“രേവതി… നീ എവിടെയാ? എന്താ നിന്റെ ശബ്ദം ഇങ്ങനെ?” സുരേഷ് വല്ലാതെ അസ്വസ്ഥനായി.
“അത്… ഞാൻ… ഹൊ… കുറച്ച് കാര്യങ്ങൾ… ഫയലുകൾ ഒക്കെ ഒന്ന് അറേഞ്ച് ചെയ്യുകയായിരുന്നു. ഉണ്ണിയും കൂടെയുണ്ട്. ഹ്മ്മ്… ആഹ്… നല്ല വർക്കുണ്ട് ബാങ്കിൽ ഇന്ന്…” അവൾ പതുക്കെ പറഞ്ഞു നിർത്തി. ഓരോ വാചകത്തിന് ഇടയിലും അവളുടെ ദീർഘശ്വാസവും വായുവിൽ മുറിയുന്ന ആ കിതപ്പും സുരേഷിന് വ്യക്തമായി കേൾക്കാമായിരുന്നു.
“നീ ഇപ്പോൾ ഓഫീസിലാണോ?” സുരേഷ് സംശയത്തോടെ ചോദിച്ചു.
“അതെ സുരേട്ടാ… ഏട്ടൻ വൈകിട്ട് നേരത്തെ വരുമല്ലോ അല്ലേ? ഉണ്ണി… ഉണ്ണി എന്നെ ഡ്രോപ്പ് ചെയ്തോളും… മ്മ്… ശരി.” പെട്ടെന്ന് അവൾ സംസാരം നിർത്താൻ ധൃതി കാണിക്കുന്നതുപോലെ തോന്നി.
“രേവതി… നീ എന്താ ഇത്ര തിരക്കിൽ?” സുരേഷ് ചോദിച്ചു തീരുന്നതിന് മുമ്പ്, മറുപുറത്ത് നിന്ന് വളരെ പരിചിതമായ ഒരു സംഗീതം സുരേഷ് കേട്ടു. ഫ്ലാറ്റിലെ ഏതോ ഒരു ചെറിയ ട്യൂൺ പോലെ. ഒരു ക്ലോക്ക് ഓരോ മണിക്കൂർ കൂടുമ്പോഴും മുഴക്കുന്ന ഒരു പ്രത്യേക സംഗീതം. വളരെ മെലഡിയായ, അല്പം പഴയ രീതിയിലുള്ള ആ മ്യൂസിക്.
ഫോൺ പെട്ടെന്ന് കട്ടായി. സുരേഷ് ആ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ആലോചിച്ചു. ഏതോ ഒരു ബാങ്ക് ക്ലോക്ക് ആണോ? അതോ രേവതിയുടെ ഓഫീസിലെ ഏതെങ്കിലും സിഗ്നൽ ആണോ?
അവൻ തന്റെ സീറ്റിലിരുന്ന് കണ്ണുകളടച്ചു ആ ശബ്ദത്തെ ഓർത്തെടുക്കാൻ ശ്രമിച്ചു. കഴിഞ്ഞ 30 മിനിറ്റോളം അവൻ ആ ട്യൂണിനെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരുന്നു. അവന്റെ ഉള്ളിലെ എഐ ആർക്കിടെക്റ്റ് ആ പാറ്റേൺ സെർച്ച് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് സുരേഷിന്റെ ഉള്ളിൽ ഒരു കൊള്ളിമീൻ പാഞ്ഞത്. അവന്റെ ഹൃദയമിടിപ്പ് നിലച്ചു.
ആ ക്ലോക്ക് ട്യൂൺ… അത് പോലൊരു ട്യൂണ് തന്റെ ഫ്ലാറ്റില് തന്നെ? അതേ അത് തന്നെ, തന്റെ സ്വന്തം ഫ്ലാറ്റിലെ ലിവിങ് റൂമിലുള്ള ആ ഡിജിറ്റൽ ക്ലോക്കിന്റേതാണ്! ഒരു മണിക്കൂർ തികയുമ്പോൾ ആ ക്ലോക്ക് മുഴക്കുന്ന കൃത്യം അതേ സംഗീതം. സുരേഷും രേവതിയും കൂടി കഴിഞ്ഞ വർഷം ജപ്പാനിൽ തന്റെ ബിസിനസ്സ് ട്രിപ്പിനിടയില് ഷോപ്പിണങ്ങിന് പോയപ്പോള് BIC Camera നിന്ന് വാങ്ങിയ ആ ഡിജിറ്റൽ ക്ലോക്ക്!
അതിന്റെ അർത്ഥം? രേവതി ബാങ്കിലല്ല. അവൾ ഫ്ലാറ്റിലാണ്, അപ്പോള് ഉണ്ണിയും തന്റെ ഫ്ലാറ്റിലാണ്! താൻ ഇല്ലാത്ത തന്റെ തന്നെ വീട്ടിൽ, തന്റെ തന്നെ ബെഡ്റൂമിൽ അവർ എന്താണ് ചെയ്യുന്നത്? രേവതിയുടെ ആ കിതപ്പും ഉണ്ണിയുടെ സാന്നിധ്യവും… സുരേഷ് തന്റെ കാബിനിലിരുന്ന് വിയർത്തു കുളിച്ചു. തന്റെ ഫാന്റസി ഇപ്പോൾ ഒരു പകൽക്കിനാവല്ല, തന്റെ തന്നെ വീടിനുള്ളിൽ നടക്കുന്ന പച്ചയായ യാഥാർത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം സുരേഷിനെ വല്ലാതെ ഉലച്ചു കളഞ്ഞു.
സുരേഷ് നിമിഷനേരം കൊണ്ട് തന്റെ കമ്പ്യൂട്ടർ ലോക്ക് ചെയ്തു. വല്ലാത്തൊരു വെപ്രാളത്തോടെ മാനേജറെ കണ്ട് വീട്ടിൽ ഒരു അത്യാവശ്യമുണ്ടെന്നും ഇപ്പോൾ തന്നെ പോകണമെന്നും അറിയിച്ചു. അവന്റെ വോൾവോ XC90 ഒരു സ്ട്രീറ്റ് റേസറെപ്പോലെ നഗരത്തിലെ തിരക്കുകളെ കീറിമുറിച്ച് പാഞ്ഞു. സാധാരണഗതിയിൽ ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക് മുപ്പത് മിനിറ്റ് വേണം, പക്ഷേ സുരേഷ് അത് പതിനഞ്ച് മിനിറ്റായി ചുരുക്കി.
പാർക്കിംഗിൽ വണ്ടിയിട്ട് അവൻ തന്റെ സ്മാർട്ട് ഡോർ സിസ്റ്റത്തിലെ ലോഗ് (Log) പരിശോധിച്ചു. രാവിലെ 11 മണിക്ക് തന്നെ ഫ്ലാറ്റ് തുറക്കപ്പെട്ടിട്ടുണ്ട്. അതായത് അവർ രാവിലെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ഒരു മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ തിരിച്ചെത്തിയിരിക്കുന്നു!
രാവിലെ കണ്ട ആ പകൽക്കിനാവ് ഇപ്പോൾ വെറുമൊരു സങ്കൽപ്പമല്ല, അത് തന്റെ കൺമുന്നിൽ സംഭവിക്കാൻ പോകുകയാണ്.
അവൻ ലിഫ്റ്റിൽ കയറി തന്റെ ഫ്ലോറിൽ എത്തി. വാതിലിന് മുന്നിൽ ഒരു നിമിഷം ശ്വാസമടക്കി നിന്നു. പതുക്കെ വിരൽ പതിപ്പിച്ച് അവൻ വാതിൽ തുറന്നു. ഹാളിലേക്ക് കയറിയ സുരേഷ് കണ്ടത് അവന്റെ ഫാന്റസിയും വേദനയും ഒരേസമയം പൂർണ്ണമാകുന്ന കാഴ്ചകളായിരുന്നു. സോഫയിൽ രേവതിയുടെ വസ്ത്രങ്ങൾ അലക്ഷ്യമായി കിടക്കുന്നു. ഉണ്ണിയുടെ ഷർട്ടും പാന്റും ബാഗും അതിന്റെ കൂടെയുണ്ട്. ഡൈനിംഗ് ടേബിളിലെ പ്ലേറ്റുകളിൽ ഭക്ഷണത്തിന്റെ ബാക്കി കാണാം—അവർ വരുന്ന വഴി ലഞ്ച് വാങ്ങിക്കൊണ്ടു വന്നതാണെന്ന് ഉറപ്പ്.
