വിളിച്ചപ്പോൾ ആണ്…ഞാൻ മുഖം ഒക്കെ ഒന്ന് കഴുകി ഹാളിലേക്ക് നടന്നു… എന്റെ എല്ലാ ചേച്ചി മാരും അവിടെ ഒത്തു കൂടി നിന്നിരുന്നു…പോരാത്തതിന് ദിവ്യയും, മായായും… അങ്ങനെ ഞാനും അവരുടെ അടുത്ത് ചെന്നു…എല്ലാരും കൂടെ പാടത്തേക്ക് ഇറങ്ങാനുള്ള പ്ലാൻ ആണ്… ഞാൻ നേരെ മായയുടെ അടുത്ത് ചെന്നു നിന്നു… എന്നെ കണ്ടതും അവളുടെ മുഖത്തൊരു നാണം നിറഞ്ഞു നിന്നു…കവിളുകൾ വല്ലാണ്ട് ചുവന്നു തുടുത്തു… കണ്ടാ പറയോ ദിവ്യയെക്കാൾ വലിയ കഴപ്പി ആണെന്ന്… കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും പാടത്തേക്ക് നടന്നു. എപ്പോഴത്തെയും പോലെ ഏറ്റവും മുന്നിൽ മീനു. അവൾക്ക് പിന്നിൽ അർച്ചനയും അപ്പുവും. അവരുടെ പിന്നിലായി അശ്വതി.
പിന്നെ ഞാൻ. എന്റെ പിന്നിൽ മായയും ദിവ്യയും നടന്നു വരുന്നു. ദൂരെയായി നിൽക്കുന്ന ആ വലിയ മാവായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വഴിയിലൂടെ നടന്ന് പോകുമ്പോൾ കുറച്ച് അകലെയുള്ള ഗ്രൗണ്ടിൽ കുറെ പിള്ളേർ ക്രിക്കറ്റ് കളിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.
സാധാരണ അവിടെ ആരെയും കാണാറില്ല. ഇന്ന് ഞായറാഴ്ച ആയതുകൊണ്ടാവും… ഞാൻ മനസ്സിൽ വിചാരിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്.
ബാറ്റിൽ നിന്ന് പറന്നുയർന്ന ഒരു പന്ത് മിന്നൽ വേഗത്തിൽ ഞങ്ങളുടെ ഭാഗത്തേക്ക് പാഞ്ഞുവന്നു. അതിന്റെ വരവ് കണ്ടപ്പോഴേ എന്റെ നെഞ്ചൊന്ന് പിടഞ്ഞു. ആ സ്പീഡ് കണ്ടാൽ തന്നെ അറിയാം. തലയ്ക്ക് കൊണ്ടാൽ ആളെ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വരും.
ഒരു നിമിഷം കൊണ്ട് ഞാൻ കണക്ക് കൂട്ടി. പന്ത് നേരെ അശ്വതിയുടെ തലയ്ക്കാണ് വരുന്നത്. അവൾ ഒന്നും അറിയാതെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. “അശ്വതി…!
” ഞാൻ വിളിക്കാൻ പോലും സമയം കിട്ടിയില്ല. പന്ത് അവളുടെ നെറ്റിക്ക് തൊട്ടടുത്തെത്തിയ നിമിഷം ഞാൻ കൈ നീട്ടി. ടപ്പ്! ഒറ്റക്കൈയിൽ തന്നെ ഞാൻ അത് പിടിച്ചെടുത്തു.
അശ്വതി ഞെട്ടി കണ്ണുതുറന്ന് നോക്കി. അവളുടെ മുഖത്തിന് തൊട്ടുമുന്നിൽ ഞാൻ പന്തും പിടിച്ച് നിൽക്കുകയായിരുന്നു. ഒരു നിമിഷം അവൾ അനങ്ങാതെ നിന്നു. അവളുടെ കണ്ണുകളിൽ ഞെട്ടൽ വ്യക്തമായിരുന്നു.
സത്യം പറഞ്ഞാൽ, പന്ത് ഒരു ഇഞ്ച് കൂടി വഴുതിയിരുന്നെങ്കിൽ അവളുടെ തല തന്നെയായിരുന്നു ലക്ഷ്യം. ഗ്രൗണ്ടിൽ നിന്നിരുന്ന പയ്യന്മാരും സംഭവം കണ്ടിരുന്നു. അവരിൽ രണ്ടുമൂന്ന് പേർ ഉടനെ ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. “ചേട്ടാ…
സോറി… സോറി… ” അവർ ശ്വാസം മുട്ടിക്കൊണ്ട് പറഞ്ഞു. ഞങ്ങൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് അവർ വീണ്ടും വീണ്ടും ചോദിച്ചു.
അവരുടെ മുഖത്ത് പേടിയും കുറ്റബോധവും നിറഞ്ഞിരുന്നു. പക്ഷേ അതൊന്നും എന്റെ പുന്നാര അർച്ചന ചേച്ചിക്ക് മതിയായില്ല. “സൂക്ഷിച്ചു ഒക്കെ കളിക്കണ്ടേ ഇതെങ്ങാനും ദേഹത്തു കൊണ്ടായിരുന്നു എങ്കിലോ! ” അവൾ അവന്മാരെ ഇട്ട് പൊരിക്കാൻ തുടങ്ങി.
പാവങ്ങൾ തലകുനിച്ച് നിൽക്കുകയാണ്. ഇനി കുറച്ച് നേരം കൂടി ഇവിടെ നിന്നാൽ സംഭവം വേറെ ലെവലിലേക്ക് പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് ഞാൻ അർച്ചനയുടെ കൈ പിടിച്ച് അവിടെ നിന്ന് മാറ്റി. “മതി ചേച്ചി…
ഒന്നും പറ്റിയില്ലല്ലോ. ” പിന്നെ ആ പയ്യന്മാരെ നോക്കി ഞാൻ ചിരിച്ചു. “സാരമില്ല… നിങ്ങൾ പൊയ്ക്കോ.
” അവർ ആശ്വാസത്തോടെ തലകുലുക്കി തിരികെ ഗ്രൗണ്ടിലേക്ക് ഓടി. അങ്ങനെ ഞങ്ങൾ വീണ്ടും നടന്നു.
ഒടുവിൽ ആ വലിയ മാവിന്റെ അടുത്തെത്തി. മരത്തിന്റെ കട്ടിയുള്ള നിഴൽ പാടത്തിന്റെ നടുവിൽ ഒരു ചെറിയ ലോകം പോലെ പരന്നുകിടക്കുകയായിരുന്നു. ഞാൻ നേരെ ചെന്ന് അതിന്റെ തണലിൽ ഇരുന്നു. തണുത്ത കാറ്റ് മുഖത്തേക്ക് വീശിയപ്പോൾ ശരീരമാകെ ഒരു സുഖം പടർന്നു.
ഞങ്ങൾ എല്ലാവരും കുറെ നേരം അവിടെ തന്നെ ഇരുന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു…മായ യും ദിവ്യയും എന്നിലേക്ക് ചേർന്നാണ് ഇരിക്കുന്നത്… ചേച്ചിമാർ മീനുവിനെ കളിപ്പിച്ചു കൊണ്ടിരിക്കുകയാണ്… എന്റെ ഇരുത്തം കണ്ട അശ്വതി നേരെ എന്റെ അടുത്തേക്ക് നടന്നു വന്നു എന്നിട്ട് എന്റെ ഒരു വശത്തു വന്നിരുന്നു… പതിയെ സമയം കടന്നു പോയി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ എന്നെത്തെയും പോലെ ഇരുട്ടിയിരുന്നു…പക്ഷെ ഇപ്രാവശ്യം അമ്മ വീട്ടിൽ ഉള്ളത് കൊണ്ടു നല്ല ആട്ടു കേട്ട്… എന്തായാലും ഒരു വിധത്തിൽ ഞങ്ങൾ അകത്തു കയറി… പിന്നെ വീടിനു അകത്തു ചിരിയും കളിയും എല്ലാം നിറഞ്ഞു…സമയം കടന്നു പോയി… കണ്ണിൽ ഉറക്കം തടിച്ചു കയറി വന്നപ്പോൾ ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു…പോകുന്ന വഴിക്ക് അമ്മ എനിക്ക് കഴിക്കാനുള്ള മരുന്ന് തന്നു… അല്ല ഇന്ന് മായ എവിടെ… മരുന്ന് വാങ്ങി കഴിച്ചു തിരിഞ്ഞു പോവുന്നതിനു മുന്നേ ഞാൻ അമ്മയെ മൊത്തത്തിൽ ഒന്ന് വാരി പുണർന്നു… എന്നിട്ട് ആ നെറ്റിയിൽ ഒന്ന് ഉമ്മവച്ചു എന്നിട്ട് ഒന്നും പറയാതെ എന്റെ മുറി ലക്ഷ്യം ആക്കി നടന്നു… ഇവനിതെന്താ വട്ടായോ എന്നാ രീതിയിൽ ഞാൻ പോവുന്നത് ഒരു അത്ഭുതതോടെ നോക്കി നില്കുവാണ് അമ്മ… എങ്ങനെ പറയും ഇതൊന്നും ഞാൻ ചെയ്യുന്നതല്ല എന്ന്…ഒക്കെ എന്റെ ശരീരം തോന്നിയ പോലെ കാട്ടീ കൂട്ടുവാണ് എന്ന്… ഞാൻ മനസ്സിൽ കരുതി.. പിന്നെ തിരിച്ചു മുറിയിലേക്ക് നടന്നു… വാതിൽ തുറന്നു അകത്തു കയറിയതും ഞാൻ കാണുന്നത്… കട്ടിലിൽ ഇരിക്കുന്ന മായയെയും അശ്വതി യും പിന്നെ അപ്പുറത്ത് നിൽക്കുന്ന ദിവ്യയും…അവർ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്… അവരുടെ വേഷം കണ്ടപ്പോ തന്നെ തൊണ്ടയിലെ വെള്ളം മൊത്തം വറ്റി പോയി… മായ ഒഴികെ രണ്ടു പേരും ടി ഷർട്ടും ഷോർട്സും ആണ് വേഷം… ഒരു വെള്ള t ഷർട്ടിൽ ഏതോ ഒരു കാർട്ടൂൺ പൂച്ചയുടെ പടം ഉള്ള ടി ഷർട്ട് ആണ് അശ്വതി ധരിച്ചിരിക്കുന്നത്…അത് ഒരു ഓവർ സൈസ് ഫൈവ് സ്ലീവ് ആണ്… ദിവ്യ കൈ ഇല്ലാത്ത പ്ലെയിൻ പച്ച നിറത്തിൽ ഉള്ള ടാങ്ക് ടോപ് മോഡൽ ടി ഷർട്ട് ആണ് ഇട്ടിരിക്കുന്നത്… മായ സാധാരണത്തെ പോലെ ഒരു നീല ചുരിദാറും… എന്താ എല്ലാം കൂടി ഒരുമിച്ചു നിൽക്കുന്ന് 🤔 എന്തൊ ഒരു എട്ടിന്റെ പണി വരുന്നുണ്ടല്ലോ…. ഞാൻ മനസ്സിൽ കരുതി…എന്നിട്ട് രണ്ടും കൽപ്പിച്ചു മുറിക്കുള്ളിലേക്ക് കയറി… **************************** രാത്രിയുടെ ഇരുട്ടിൽ…ആ നാട്ടിൽ തന്നെ മറ്റൊരിടത്ത്… വീടിന്റെ മുറ്റത്തു ചെറിയ ഒരു ടീപോയ മേശയും. അതിന് മുകളിൽ ഒരു കുപ്പി മദ്യവും രണ്ടു ഗ്ലാസും പിന്നെ ഐസ് ക്യൂബ് നിറച്ചു വച്ച ഒരു ബൗളും… ആ മേശയ്ക്ക് രണ്ടു വശത്തു രണ്ടു കസേരയും ഉണ്ട്…അതിൽ ഒന്നിൽ
