രുദ്രപ്രതാപം – 24 6അടിപൊളി  

രുദ്രപ്രതാപം 24

Rudraprathapam Part 24 | Author : Jhon Clinton

[ Previous Part ] [ www.kambi.pw ]


Picsart 26 06 03 21 20 10 314
അവരെ ചേർത്ത് പിടിച്ച് വാരിപ്പുണരണം എന്ന് ഉള്ളിൽ നിന്നാരോ വിളിച്ചു പറഞ്ഞെങ്കിലും ഞാൻ എങ്ങനെയോ സംയമനം പാലിച്ചു.

ആ ചിന്തകളെയൊക്കെ വലിച്ചുപിടിച്ച് ഞാൻ ഐസ് പോലെ ആന്റിയുടെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു.

ഇവർക്കെന്താ എന്നെ വിടാൻ ഉദ്ദേശമില്ലേ…?

ആരെങ്കിലും കണ്ടാൽ…

“ആന്റി…”

“മ്മ്മ്…”

ഞാൻ വിളിച്ചതൊന്നും ഇഷ്ടപ്പെടാത്ത പോലെ അവർ ഒന്ന് കനപ്പിച്ച് മൂളി.

ഓഹ്… അതും ഉണ്ടല്ലേ…

“മമ്മി…”

അത് കേട്ടതും മമ്മി പതിയെ തല ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി.

“ഇങ്ങനെ നിന്നാൽ ശരിയാവും എന്ന് തോന്നുന്നില്ല…”

“അതെന്താ…?”

ഒന്നും അറിയാത്ത പോലെ അവരുടെ ചോദ്യം.

“ആരേലും കണ്ടാൽ തെറ്റി ധരിച്ചാലോ … അതോണ്ട് ജസ്റ്റ് ഒന്ന്…”

ഞാൻ അതും പറഞ്ഞ് ഒന്ന് വിട്ടുമാറാൻ നോക്കിയതും അവർ എന്നെ കൂടുതൽ മുറുക്കി പിടിച്ചു.

“അതൊന്നും എനിക്ക് പ്രോബ്ലം അല്ലല്ലോ…?”

കുസൃതി നിറഞ്ഞൊരു ചിരിയോടെയാണ് അവർ പറഞ്ഞത്.

നിങ്ങൾക്ക് അല്ലല്ലോ പ്രശ്നം… എനിക്കല്ലേ!

ഇതെങ്ങാനും എന്റെ പത്നി വന്ന് കണ്ടാൽ ഉണ്ടല്ലോ…

പിന്നെയും കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.

അവസാനം മമ്മി എന്നെ വിട്ടുമാറി.

ഹാവൂ…

ഇപ്പോഴാണ് ശരിക്കൊന്ന് ശ്വാസം എടുത്തത്.

“എന്താടാ ഇങ്ങനെ കിടന്ന് കിതക്കുന്നെ…?”

മുഖത്തെ ആ കുസൃതി ചിരിക്ക് ഒരു മാറ്റവുമില്ല.

“ഏയ്… ഒന്നുല്ല…”

“നിന്നോട് ഞാൻ എന്നാ വരാൻ പറഞ്ഞത്?”

എന്റെ കയ്യിൽ പിടിത്തമുറപ്പിച്ചുകൊണ്ട് മമ്മി ചോദിച്ചു.

“അത്… ഒരു ഒഴിവ് കിട്ടണ്ടേ…”

“അതിന് നിനക്ക് എന്താ അവിടെ പണി?”

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു…

“സത്യം പറഞ്ഞോ നീ പേടിച്ചിട്ടല്ലേടാ ഇങ്ങോട്ട് വരാതിരുന്നേ…?”

“പേടിയോ…?”

ഞാൻ അറിയാതെ

ചിരിച്ചുപോയി.

“എനിക്കോ…? എന്തിന്…?”

“അപ്പോ എന്റെ ബേബിക്ക് പേടിയില്ല…?”

അത് ചോദിച്ചുകൊണ്ട് മമ്മി വീണ്ടും എന്റെ നേരെ നീങ്ങി.

ഞാൻ അറിയാതെ തന്നെ ഒരു പടി പിന്നോട്ട് വലിഞ്ഞു.

അല്ല… ഇവരെന്തിനാ എന്നെ ബേബി എന്നൊക്കെ വിളിക്കുന്നത്…?

മമ്മിയുടെ നോട്ടവും ആ മുഖത്തെ ഭാവവും ഒന്നും എനിക്ക് അത്ര പന്തിയായി തോന്നിയില്ല.

ഇവർക്ക് ഇതെന്തിന്റെ കേടാ…?

ഞാൻ പിന്നോട്ട് നടന്നു.

അങ്ങനെ പിന്നോട്ട് നീങ്ങുന്നതിനിടയിൽ പെട്ടെന്ന് എന്റെ പുറം ഭിത്തിയിൽ ഇടിച്ചു നിന്നു.

കോപ്പ്…

അപ്പോഴേക്കും മമ്മി എന്റെ തൊട്ടുമുന്നിൽ എത്തിയിരുന്നു.

എന്റെ മുഖത്തിന്റെ ഇരുവശത്തുമായി കൈകൾ ഭിത്തിയിൽ കുത്തി, എന്റെ മുഖത്തോട് മുഖം ചേർത്തുകൊണ്ട് അവർ അവിടെ നിന്നു.

ഒരു നിമിഷം ഞാൻ അനങ്ങാതെ നിന്നു.

അവരുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്റെ തൊണ്ട വരണ്ടുപോയി.

ഇനി എന്താ…?

എന്റെ കിളിപോയിട്ടുള്ള നോട്ടം കണ്ടു അവരൊന്നു കളിയാക്കി ചിരിച്ചു…

“ഞാൻ പറഞ്ഞില്ലേ നിനക്ക് പേടി ആണെന്ന്…”

“പേടിച്ചിട്ട് ഒന്നുമല്ല ഇങ്ങനെ ഒക്കെ ചെയ്താ പിന്നെ ഞാൻ എന്ത് ചെയ്യാനാ…”

“എങ്ങനെ ചെയ്താ…”

അതും പറഞ്ഞു അവർ എന്റെ നെഞ്ചിലേക്ക് അവരുടെ വലിയ മാറ് ചേർത്ത് വച്ചു…

ആഞ്ജനേയ സ്വാമി എനിക്ക് കണ്ട്രോൾ തരണേ. അതും മനസ്സിൽ പറഞ്ഞു ഞാൻ ഒന്ന് തല ഉയർത്തി നിന്നു…

“എങ്ങനെ ഒക്കെ ചെയ്തത് എന്ന്‌ എന്റെ മോന് അറിയില്ലേ…?”

എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചാണ് മമ്മി അത് പറഞ്ഞത്…

അത് കേട്ടതും ഞെട്ടി ഞാൻ അവരെ നോക്കി…

“മമ്മി അതൊന്നും ഞാൻ വേണം എന്ന്‌ വെച്ച് ചെയ്തത് അല്ല…

എനിക്ക് അതിനെ

കുറിച്ച് ഒരു ഓർമ്മയും ഇല്ലാ മമ്മി…”

ഇതിപ്പോ ഞാൻ എത്രമത്തെ പ്രാവശ്യം ആണ് ഇത് തന്നെ പറയുന്നേ.എനിക്ക് തന്നെ മടുപ്പ് ആയി തുടങ്ങി..

“എന്ന…എനിക്കൊക്കെ നല്ല ഓർമയുണ്ട്…എന്താ കാരണം എന്ന്‌ അറിയോ…

That was one of my special momment…🥰”

അതും പറഞ്ഞു മമ്മി എന്റെ തോളിലൂടെ കൈ ഇട്ടു നിന്നു.

ഇവരിത് എന്താ ഈ പറയുന്നേ? എനിക്ക് ആകെ തല കറങ്ങുന്ന പോലെ. ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും അല്ലല്ലോ കാര്യങ്ങൾ പോകുന്നത്.

ഞാൻ മമ്മിയെ ഒന്ന് സൂക്ഷിച്ചു നോക്കി. ആ മുഖത്ത് നാണമോ സങ്കടമോ ഒന്നുമില്ല. ഇതൊക്കെ അസ്സലായി അക്സെപ്റ്റ് ചെയ്ത ഒരു ലുക്ക് ആണ് മമ്മിക്കിട്ട്.

Leave a Reply

Your email address will not be published. Required fields are marked *