അത് കണ്ടിട്ട് രേവതി അഞ്ജലിക്ക് റിപ്ലൈ ചെയ്യാൻ തുടങ്ങി. അവരുടെ ചാറ്റ് ഞാൻ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു:
Revathi: “എന്റമ്മോ! എന്തൊരു ലുക്ക് ആടി! ഇന്ന് പബ്ബിലെ പിള്ളേരുടെ കാര്യം ഗോവിന്ദാ… ശ്രീ നിന്നെ
ഇന്ന് ആരുടെയും കണ്ണിൽ പെടാതെ പൊതിഞ്ഞു പിടിക്കേണ്ടി വരും കേട്ടോ!”
Anjali: “ഹഹ… പോടി! ശ്രീയുടെ കാര്യം വിട്. അവിടെ വരുമ്പോൾ നിന്റെ കോലം കണ്ടിട്ട് എന്റെ ഭർത്താവിന്റെ കിളി പോകാതിരുന്നാൽ മതി! പിന്നെ… നിങ്ങൾ എവിടെയെത്തി?”
Revathi: “ഞങ്ങൾ മെയിൻ റോഡിൽ കയറി. അതൊക്കെ പോട്ടെ, ഇന്നലത്തെ ഹാങ്ങോവർ മാറിയോ നിനക്ക്? വിവേക് പോയ ശേഷം എന്തായി കാര്യങ്ങൾ? …”
Anjali : “അയ്യടി, നിന്നോടു നിന്റെ കെട്ടിയോന് ഒന്നും പറഞ്ഞില്ല? എന്റെ വായില് നിന്നും കേൾക്കാന് ആകും. ആലോചിക്കുമ്പോള് തന്നെ 🙈🙈”
Revathi “അത് വീട് രാഹുല് എന്റെ അടുത്ത എന്താണ് പറഞ്ഞത് എന്നത് വേറെ, അനുഭവിച്ച അയാളില് നിന്നും വേണം അത് കേൾക്കാന്..
നീ ഡീറ്റൈൽസ് ഒന്നും പറയണ്ട, പറ നിന്റെ ഫീല് എങ്ങനെ എന്നു.
Anjali: “ഡി… അതൊന്നും പറയാതിരിക്കുന്നതാ ഭേദം. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ അങ്ങനെയൊക്കെ ചെയ്തെന്ന്… വല്ലാത്തൊരു നാണക്കേട് തോന്നുന്നു എനിക്ക് ചിലപ്പോ അതൊക്കെ ആലോചിക്കുമ്പോൾ.
വിവേക് പോയിക്കഴിഞ്ഞ് ഞാന് മുകളിലേക്ക് പോയപ്പോള് …”
Revathi: “ഉം… എന്നിട്ട്?”
Anjali: “എന്റെ പൊന്നോ… അവനൊരു മൃഗത്തെപ്പോലെയാ പെരുമാറിയത്. ഞാൻ ജീവിതത്തിൽ ശ്രീയെ അങ്ങനെ കണ്ടിട്ടില്ല. അവന് അത്രയ്ക്ക് ദേഷ്യവും അതേസമയം വല്ലാത്ത കാമവും ആയിരുന്നു.
എനിക്ക് ശരിക്കും പേടിയായിപ്പോയി ആദ്യം. പക്ഷെ… സത്യം പറയാലോ, എനിക്ക് രണ്ട് തവണയാ… എനിക്ക് എഴുന്നേൽക്കാൻ വയ്യായിരുന്നു.” (അവളുടെ പഴയ ബോഡി കൗണ്ടിനെക്കുറിച്ചുള്ള രഹസ്യം അവൾ അതിൽ പറഞ്ഞില്ല).
Revathi: “കണ്ടോ, ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞില്ലേ? നിന്റെ ഉള്ളിലെ ആ രഹസ്യങ്ങൾ അവനെ കാണിക്കുന്നത് തന്നെയാണ് അവനെ ഉണർത്താനുള്ള ഏറ്റവും വലിയ മരുന്ന് എന്ന്.
പിന്നെ വേറൊരു കാര്യം… നീ ഇന്നലെ വിവേകുമായി ആ അവസ്ഥയിൽ നിൽക്കുന്നത് കണ്ട് അവിടെ അടുക്കളയിൽ എന്റെ കെട്ടിയോന്റെ
അവസ്ഥയും മോശമായിരുന്നില്ല.”
Anjali: “അതെന്താ? രാഹുലിന് എന്ത് പറ്റി?” (അവൾ അത്ഭുതത്തോടെയും അല്പം നാണത്തോടെയും ചോദിച്ചു).
Revathi: “പറയുകയല്ല ഡി, നിന്നെ ആ കോലത്തിൽ കണ്ടിട്ട് പുള്ളിക്ക് വല്ലാത്തൊരു ഇതായിപ്പോയി… കൺട്രോൾ കളഞ്ഞ മട്ടായിരുന്നു. ഇപ്പോൾ തന്നെ നിന്റെ ഈ ഫോട്ടോസ് ഞാൻ കാണിച്ചു കൊടുത്തു.
ഇവിടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ആള് വിയർക്കുന്നുണ്ട്. ഇന്ന് നേരിട്ട് കാണുമ്പോൾ ചിലപ്പോൾ നിന്നെ നോക്കി പുള്ളിക്ക് കൺട്രോൾ പോകും കേട്ടോ…”
Anjali: “അയ്യേ… ചുമ്മാതിരി! എനിക്ക് വയ്യ… എന്നെ ഇങ്ങനെ നാണം കെടുത്താതെ. എനിക്ക് നിന്റെ കോലം കൂടി കാണണം. ഞാൻ കാത്തു നിക്കുവാ.
എനിക്ക് നഷ്ട്ടപ്പെട്ടത് എന്തോ തിരികെ കിട്ടിയ പോലെ.. വല്ലാത്ത ഉത്സാഹം..”
Revathi: “അപ്പൊ ശരി, പബ്ബിൽ കാണാം. ഇന്ന് എന്തൊക്കെയോ നടക്കാൻ സാധ്യതയുണ്ട്…”
Anjali: “യെസ്… ഡി. വേഗം വാ.”
രേവതി ഫോൺ ലോക്ക് ചെയ്ത് എന്റെ തുടയിൽ പതുക്കെ നുള്ളി. “കണ്ടല്ലോ, അവിടെ ഒരു സുന്ദരി നിന്നെ കാണാൻ അല്പം നാണത്തോടെ കാത്തിരിപ്പുണ്ട്.
ഇന്ന് രാത്രി എന്താകുമോ എന്തോ..അതേ അവളക്ക് അറിയാമോ ശ്രീ എന്നെ കളിച്ച കാര്യം?.”
ഞാൻ ഗിയർ മാറ്റുന്നതിനിടയിൽ അവളുടെ കയ്യിൽ മുറുകെ പിടിച്ചു: “അത് എനിക്ക് അറിയില്ല, ചിലപ്പോ ഞാന് ഇറങ്ങിയത്തിന് ശേഷം അല്ലെങ്കില് ഇന്ന് പകല് വല്ലോം പറഞ്ഞു കാണും, പബ്ബിലെത്തുമ്പോൾ നമുക്ക് അറിയാം…”
കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ശ്രീജിത്തിന്റെ കാർ ഞങ്ങൾ കണ്ടു. അവരും ഞങ്ങൾക്കായി കാത്തുകിടക്കുകയായിരുന്നു.
ഞാൻ കാർ ഒതുക്കി നിർത്തി. ശ്രീജിത്തും അഞ്ജലിയും കാറിൽ നിന്നിറങ്ങി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.
