സെക്കൻ്റ് ഷോ – 2 6

 

“എന്തിന്?? നിങ്ങൾക്ക് കാണാൻ പറ്റുന്നതാണെങ്കിൽ ഞങ്ങൾക്കും കണ്ടൂടെ.. പോരാത്തതിന് ഇപ്പോ തിരിച്ചു ചെന്നാൽ അഛൻ്റെ വക നൂറ് ചോദ്യങ്ങൾ ഉണ്ടാവും.. എനിക്കൊന്നും അച്ചനോട് അങ്ങനെ നുണ പറയാൻ പറ്റില്ല.. അതിന് ഇപ്പോ നുണ പറയാൻ മാത്രം ഉള്ള വല്യ കാര്യം ഒന്നുമില്ലല്ലോ ഇതിൽ.. നിങ്ങള് എന്താണോ കാണാൻ പ്ലാൻ ഇട്ടിരുന്നത് അത് ഞാനും കണ്ടാലിപ്പോ എന്താ.. നീ സമയം കളയാതെ അവിടേക്ക് വണ്ടി എടുത്തേ ചെക്കാ.. ”

 

ദൈവമേ ഇതിനെയാണൊ മിന്നൽ സ്‌ട്രൈക്ക് എന്ന് പറയുന്നത്.. ജയിക്കുമെന്ന് വിചാരിച്ച സ്ഥലത്ത് ഒരു അപ്രതീക്ഷിത തോൽവി……

 

അവസാനത്തെ അടവ് എന്നോണം ഞാൻ പറഞ്ഞു.. ” ദേ പിന്നെ പടം കണ്ട് കഴിഞ്ഞതിന് ശേഷം ചുമ്മാ എന്നെ കളിയാക്കാനോ കുറ്റപ്പെടുത്താനാണോ നിൽക്കരുത്.. പറഞ്ഞില്ലാന്ന് വേണ്ട..” എന്ന് കപട ദേഷ്യത്തോടെ ഞാൻ അമ്മയോട് പറഞ്ഞു

 

“ഇല്ല എൻ്റെ പൊന്നേ.. നീ ഒന്ന് വണ്ടി എടുക്ക്..” എന്ന് പറഞ്ഞതും ഞാൻ മനസ്സില്ലാമനസ്സോടെ വണ്ടിയിൽ കേറി ഇരുന്ന് പിന്നാലെ അമ്മയും കേറി ഇരുന്ന് അങ്ങനെ 5th ഗിയറിൽ ഇട്ട് വണ്ടി 60-80 സ്പീഡിൽ വിട്ട് ഒരു ഇരുപത് മിനിറ്റ് കൊണ്ട് തിയറ്ററിൽ എത്തി.. A പടം ആയതൊണ്ട് വിരലിൽ എണ്ണാവുന്ന ആളുകളെ അവിടെ ഉണ്ടായിരുന്നുള്ളൂ.. അങ്ങനെ ഞാൻ വണ്ടി പാർക്ക് ചെയ്യുമ്പോഴാണ് രണ്ട് അപ്രതീക്ഷിത സംഭവങ്ങൾ കണ്ട് എൻ്റെ രണ്ട് കണ്ണുകളും തള്ളി പുറത്തേക്ക് വന്നത്..

 

ദൈവമേ.. ഇപ്പൊ അമ്മ നോക്കി നിന്നത് അതിലേക്ക് തന്നെ അല്ലേ?? അതെ അതിലേക്ക് തന്നെ.. പാർക്കിംഗ് ഏരിയയിൽ ഉള്ള ഒരു പോസ്റ്റർ.. സോറി ഒന്നല്ല രണ്ടെണ്ണം ഒന്ന് ദൃശ്യം മൂന്നിൻ്റെയും പിന്നെ മറ്റേ പോസ്റ്റർ കാണാൻ പോവുന്ന പടത്തിൻ്റെ.. ഒരു പുരുഷൻ്റെ മടിയിൽ ഒരു പെണ്ണ് ഇരുന്നു lip-lock ചെയ്യുന്ന ഒരു അഡാർ സീൻ.. പുരുഷനേക്കാളും അൽപം തടിയും പ്രായവും ആ പെണ്ണിന് തോന്നിക്കുന്നുണ്ട്… ഇതാണ് എൻ്റെ കണ്ണ് തള്ളി പുറത്തേക്ക് വരാൻ ഉണ്ടായ ഒന്നാമത്തെ കാര്യം… പിന്നെ രണ്ടാമത്തേ കാര്യം.. അത് ഒരു മാനഹാനി ആയിരുന്നു.. ഇപ്പൊ മാനം പോയാൽ ഈ ആയുസ്സ് വരെ വിടാതെ പിന്തുടരുന്ന മാനഹാനി.. അതെ അവിടെ ഞാൻ കണ്ടു എൻ്റെ കോളേജിൽ പഠിച്ചിട്ടുണ്ടായിരുന്ന ഒരു പൂറനേ.. സ്വന്തം ക്ലാസിൽ അല്ലെങ്കിലും അവൻ ഞങ്ങളെ കണ്ടാൽ എൻ്റെ കാര്യം തീർന്നു..

 

ഒട്ടും സമയം കളയാതെ ഞാൻ വേഗം അമ്മയെ നോക്കി.. അമ്മക്ക് ആ പോസ്റ്റർ കണ്ടപ്പോഴേ പകുതി കാര്യം പിടി കിട്ടിയെന്ന് തോന്നുന്നു.. ഞാൻ പതുക്കെ അമ്മയുടെ അടുത്തേക്ക് നീങ്ങി ഒരു സ്വകാര്യം പോലെ പറഞ്ഞു.. ” അമ്മാ അമ്മ ഒരു കാര്യം ചെയ്യ്.. ആ ഷാൾ എടുത്തിട്ട് വേഗം മുഖം മറക്ക്.. ഇല്ലെങ്കിൽ എനിക്ക് ഇത് പണിയാവും.. ”

 

ഇപ്പൊൾ അമ്മക്കും ചെറുതായി വിക്കല് വന്ന് തുടങ്ങിയിരിക്കുന്നു.. ” പ.. പണിയോ.. എന്ത് പണി…. ?

 

*അമ്മേ.. ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം.. പിന്നെ പറയുമ്പോ അങ്ങോട്ടേക്ക് എടുത്ത് ചാടി നോക്കരുത്..”

 

“ഇല്ലടാ.. നീ കാര്യം എന്താന്ന് വെച്ചാ ഒന്ന് പെട്ടെന്ന് പറാ..” അമ്മക്ക് Tension ആയ് തുടങ്ങിയെന്ന് എനിക്ക് മനസിലായി..

“അങ്ങനെ ഇപ്പോ അധികം പേടിക്കാൻ മാത്രം ഒന്നുമില്ല.. ദേ ആ സ്റ്റെപ്പ് കേറുന്ന ഭാഗത്ത് മഞ്ഞ T-shirt ഇട്ടിട്ട് നിൽക്കുന്ന പയ്യനെ കണ്ടോ..”

 

അമ്മ അപ്പൊ മുഖത്ത് ഇട്ടിരിക്കുന്ന ഷാൾ ഒന്ന് നേരെയാക്കാൻ എന്ന വണ്ണം പതുക്കെ നൈസ് ആയിട്ട് തിരിഞ്ഞ് രണ്ട് മുടിയിഴകൾ ഒക്കെ ഷാളിൻറെ ഉള്ളിലോട്ട് ഒതുക്കി വെച്ച് ഒന്ന് നോക്കി..

 

“ഏത് ആ.. സ്വൽപ്പം നെറ്റി കേറിയിട്ടുള്ള പയ്യൻ ആണോടാ.. ഒരാളോട് ഒപ്പം സംസാരിച്ച് കൊണ്ടിരിക്കുന്ന..?”

 

“ആ അതന്നെ.. അവനെ കണ്ട് കഴിഞ്ഞാ തന്നെ മൊന്തക്ക് ഇട്ട് രണ്ട് കൊടുക്കാൻ തോന്നും പോരാത്തതിന് സംസാരിച്ച് കഴിഞ്ഞാ കാല് വാരി എടുത്ത് എറിയാനും.. എൻ്റെ കോളേജിൽ വേറെ ബാച്ചിൽ ഇരുന്ന് പഠിച്ചോനാ.. അവൻ്റെ പേര് ഗോകുൽ.. എന്തായാലും അമ്മ സാരിയെടുക്കാഞ്ഞത് നന്നായി സാരിയാണെങ്കിൽ അതിൻ്റെ തലപ്പ് കൊണ്ട് മുഖം മറക്കാൻ കുറച്ച് പാട് പെട്ടെനെ..”

Updated: March 28, 2026 — 5:11 pm

Leave a Reply

Your email address will not be published. Required fields are marked *