ഷംന ആന്റി – 1 2അടിപൊളി  

എങ്കിൽ നീ ദാ ഈ റൂമിലെ ബാത്റൂമിൽ പോയി പൊളിക്ക്.

ഞങ്ങൾ നിൽക്കുന്ന ഓപ്പോസിറ്റുള്ള ‘സൂര്യ ചേച്ചിയുടെ’ റൂം ചൂണ്ടി കാണിച്ചു പറഞ്ഞു.

അങ്ങനെ താഴെ പോയി അവന്റെ ബാഗും എടുത്തുകൊണ്ട് അവൻ റൂമിൽ കയറി.

ബാഗ് തുറന്നു കുളിച്ചു കഴിഞ്ഞ് ഇടാൻ വേണ്ടി.

ഒരു ടീഷർട്ടും, ഒരു ട്രാക്ക് പാന്റും എടുത്ത് ബാത്റൂമിലേക്ക് കുളിക്കാൻ പോയി.

നല്ല വിസ്തരിച്ചുള്ള ആ തണുത്ത വെള്ളത്തിലുള്ള കുളി അവനെ നല്ല ഒരു ഉന്മേഷവും ഊർജ്ജവും! നൽകി.

അതിനുശേഷം അവൻ കല്യാണ പെണ്ണായ ആര്യ ചേച്ചിയുടെ അടുത്ത് പോയി വിശേഷങ്ങളൊക്കെ തിരക്കിയ ശേഷം താഴേക്ക് വന്നു.

പിന്നീട് താഴെയുള്ള കുടുംബക്കാരുടെ അടുത്തൊക്കെ പോയി വിശേഷങ്ങളൊക്കെ തിരക്ക് ശേഷം ഒരു ചായ കുടിക്കാൻ ആഗ്രഹം തോന്നിയ അവൻ അടുക്കളയിലേക്ക് പോയി.

അടുക്കളയിൽ ചെന്നപ്പോൾ അവിടെ മാമി ഉണ്ടായിരുന്നു.

മാമി..ഒരു ചായ കിട്ടുമോ.?.

മാമി.. അടുത്തുള്ള പാത്രത്തിൽ നിന്നും ആദിക്ക് ഒരു ക്ലാസിൽ ചായ എടുത്തു കൊടുത്തു.

‘ ആദി ‘ ഇതിനകത്ത് പലഹാരങ്ങൾ ഇരിപ്പുണ്ട് ആവശ്യമുള്ളത് എടുത്ത് കഴിക്ക്.

അടുത്തുള്ള

ഒരു പാത്രം ചൂണ്ടി മാമി പറഞ്ഞു.

പാട്ടനം തുറന്നു നോക്കിയപ്പോൾ അതിന്റകത്ത് പഴംപൊരിയും വേറെ പലഹാരങ്ങളും ഇരിപ്പുണ്ടായിരുന്നു.

അവൻ അതിൽ നിന്നും ഒരു പഴംപൊരി എടുത്ത് കഴിച്ച് ചായയും കുടിച്ച ശേഷം.

മുറ്റത്ത് കെട്ടിയേക്കുന്ന പന്തലിന്റെ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന കസേരകളിൽ ഒരെണ്ണത്തിൽ കയറിയിരുന്നു പോക്കറ്റിൽ കിടന്ന് ഫോൺ എടുത്തു നോക്കാൻ തുടങ്ങി.

അപ്പോഴാണ് തന്റെ തന്നെ കുടുംബത്തിലുള്ള കുട്ടിപ്പട്ടാളങ്ങൾ എല്ലാവരും കൂടി ‘ആദിയെ’ കണ്ട് അവന്റെ അടുക്കലേക്ക് ഓടിവന്നത്.

ഹായ്…ആദി ചേട്ടാ…

എപ്പോൾ വന്നു ഞങ്ങള് കണ്ടില്ലല്ലോ ചേട്ടനെ.

കൂടെയുണ്ടായിരുന്നതിൽ ഒരു 12 വയസ്സ് തോന്നുന്ന ആൺകുട്ടി അവനോട് തിരക്കി.

ഞാൻ വന്നിട്ട് കുറച്ചു നേരമായി അല്ല നിന്റെ ചേച്ചി എന്തിയെ?.

ചേച്ചി നാളെ വരത്തുള്ളൂ ചേച്ചിക്ക് പരീക്ഷയാ.

ആദ്യ ചേട്ടാ ഗെയിം കളിക്കാൻ തരാമോ?.

കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി ആദിയുടെ കയ്യിലിരിക്കുന്ന ഫോൺ കണ്ടു ചോദിച്ചു.

ചാർജ് അധികം ഇല്ല എന്നാലും കളിച്ചോ.

അങ്ങനെ കുട്ടി പട്ടാളങ്ങൾ എല്ലാവരും കൂടി ചേർന്ന് ഗെയിമ കളിക്കാൻ തുടങ്ങി.

അങ്ങനെ കുറച്ചുനേരത്തെ ഗെയിം കളി കൊണ്ട് ഫോണിൽ 20 പെസന്റേജ് ചാർജ് ആയപ്പോൾ ആദി ഫോണ് വാങ്ങി.

ഇനി പിന്നെ തരാം ചാർജ് തീർന്നു കുത്തിയിടട്ടെ.

ഫോൺ വാങ്ങി അവൻ പോക്കറ്റിൽ ഇട്ടു.

പിന്നീട് കുട്ടിപ്പട്ടാളങ്ങൾ എല്ലാവരും കൂടി ചേർന്ന് സാറ്റ് കളിക്കാൻ’ ആദിയെ ‘ ക്ഷണിക്കാൻ തുടങ്ങി.

മുമ്പൊക്കെ കുടുംബത്തിലെ എന്തെങ്കിലുമൊക്കെ പരിപാടിക്ക് ഒത്തു കൂടുമ്പോൾ കസിൻസ് എല്ലാവരും കൂടി ചേർന്ന്

സാറ്റ് കളിക്കുമായിരുന്നു എന്നാൽ ഈ വട്ടം കല്യാണവും എക്സാമും ഒരുപോലെ ആയതുകൊണ്ട് മിക്ക

കസിൻസും വന്നാൽ ആയെന്ന് പറയാം.

ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും ഇവിടെ ഫോണിൽ ചാർജും കൂടി ഇല്ലാത്തതുകൊണ്ട്

ചുമ്മാതിരിക്കുന്നതിൽ നല്ലത് അവരുടെ കൂടെ കുറച്ചുനേരം കളിക്കാമെന്ന് അവൻ തീരുമാനിച്ചു.

പിന്നെ…ചെലപ്പോ ഞാൻ ഇടയ്ക്ക് വെച്ച് എന്തെങ്കിലും ജോലി വന്നാൽ അങ്ങ് പോകും അപ്പോൾ നിങ്ങൾ എന്നെ നോക്കി നടക്കണ്ട കേട്ടോ.

അങ്ങനെ തുടങ്ങി ഒന്ന് രണ്ട് റൗണ്ട് കളിക്ക് ശേഷം ‘ആദി’ ഒളിക്കാനായി വീടിന്റെ അകത്തേക്ക് കയറി.

തറവാട് വീട് ആയതുകൊണ്ട് തന്നെ വീടിന്റെ അകത്ത് ഇഷ്ടംപോലെ മുറികൾ ഉണ്ടായിരുന്നു.

അങ്ങനെ വീടിനകത്ത് തന്നെ ഇരുട്ടായിട്ടുള്ള ഒരു സ്ഥലത്ത് മുറിയുടെ ഫ്രണ്ടിൽ ചെന്ന്.

ആളുകൾ ഒന്നും ഇവിടെ ഇല്ലാത്തതുകൊണ്ട് തന്നെ ഇവിടെ ഒളിച്ചിരിക്കാം എന്ന് കരുതിയ ‘ആദി’ മുറിയുടെ വാതിൽ തുറന്ന് അകത്തുകയറി ഒളിച്ചിരുന്നു.

അപ്പോഴാണ് അകത്തെ കട്ടിലിൽ കിടന്നുറങ്ങുന്ന ആളെ അവൻ കണ്ടത്.

അത് അവന്റെ ഏറ്റവും ഇളയ മാമന്റെ ഭാര്യയായ ‘ ഷംന’ ആന്റി ആയിരുന്നു അത്.

മാമന്റെയും ആന്റിയുടെയും ഒരു പ്രണയവിവാഹം ആയിരുന്നു.

Updated: November 16, 2026 — 1:59 am

Leave a Reply

Your email address will not be published. Required fields are marked *