ഷംന ആന്റി – 1 2അടിപൊളി  

അങ്ങനെ ‘ഷംന ആന്റി ‘പറഞ്ഞതനുസരിച്ച്

‘ആദി’ കട്ടിലിന്റെ അടിയിൽ നിന്നും ആ വലിയ

കാർട്ടൂൺ വലിച്ച് വെളിയിലേക്ക് എടുത്ത്.

ഇതിന്റെ അകത്ത് കാണുമെന്ന് അവനും തോന്നി കാരണം അതിൽ പഴയ കുറച്ച് ചെമ്പിന്റെ ക്ലാസും പാത്രങ്ങളും ഒക്കെ ഉണ്ടായിരുന്നു അതിന്റെ അകത്ത്.

അങ്ങനെ രണ്ടുപേരും കൂടി ഇരുന്ന് ആ വലിയ കാർട്ടൂണിൽ വിളക്ക് തപ്പാൻ തുടങ്ങി.

കാർട്ടൂണിനുള്ളിൽ ക്ലാസുകളും പാത്രങ്ങളും ആയതുകൊണ്ട് വലിച്ചുവാരി തപ്പാൻ കഴിയില്ലായിരുന്നു അതുകൊണ്ട് കാർട്ടൂണിൽ നിന്നും പാത്രങ്ങൾ തറയിലേക്ക് എടുത്ത് വെച്ചുകൊണ്ടായിരുന്നു അവർ വിളക്ക് നോക്കിയത്.

അങ്ങനെ കലശം തിരഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് ‘ ആദി ‘ആന്റിയുടെ മുഖത്തേക്ക് നോക്കിയത്.

പിന്നീട മുഖത്ത് നിന്ന് അവന്റെ കണ്ണുകൾ ആ കൊതിപ്പിക്കുന്ന കാഴ്ചയിലേക്ക് നീങ്ങി.

അത്യാവശ്യം കുനിഞ്ഞിരുന്ന് കലശം നോക്കുകയായിരുന്ന ‘ഷംന ആന്റിയുടെ’ ഏതാണ്ട് നല്ല ഒരു ശതമാനവും “ആ മുഴുത്ത മുലകൾ “വെളിയിലോട്ട് ചാടി നിക്കുകയായിരുന്നു.

“ദൈവമേ നീ എന്നെ പിന്നെയും പരീക്ഷിക്കുകയാണോ ” ഇങ്ങനെയൊക്കെ കാഴ്ച കണ്ടു കഴിഞ്ഞാൽ എങ്ങനെയാണ് അതിൽ നിന്നും കണ്ണു മാറ്റുന്നത്.

“ആ നിധി കുംഭങ്ങളിൽ” നിന്നും കണ്ണമാറ്റാൻ ആഗ്രഹമില്ലാഞ്ഞിട്ടും ഒരുപക്ഷേ ആന്റി ഞാൻ നോക്കുന്ന കണ്ടുകഴിഞ്ഞാൽ ഉള്ള പ്രതികരണം ഓർത്ത് അവൻ മനസ്സില്ല മനസ്സോടെ കണ്ണുകൾ ആ” മുലകളിൽ” നിന്നും

മാറ്റി പിന്നെയും കലശം നോക്കാൻ തുടങ്ങി.

എങ്കിലും അധികം നേരം”ആ മുലകളിലേക്ക്” നോക്കാതിരിക്കാൻ അവന് സാധിച്ചിരുന്നില്ല.

“ഓ എന്തൊരു നിറമാണ് ആ മുലകൾക്ക് ആന്റിയുടെ തൂവെള്ള ശരീരത്തിന്റെ നിറത്തേക്കാൾ കൂടുതൽ നിറം ഈ മുലകൾക്ക് ഉണ്ടായിരുന്നു”. അതിന്റെ കൂടെ അത്യാവശ്യം നല്ല രീതിയിൽ തന്നെ” ആ മുലകൾ രണ്ടും കൂടി ഞെങ്ങി ഞെരിഞ്ഞു നിൽക്കുന്നതും കൂടി ആയപ്പോൾ” കാണുന്ന ആർക്കും ആ കൊതിപ്പിക്കുന്ന കാഴ്ചയിൽ നിന്നും കണ്ണ് മാറ്റാൻ കഴിഞ്ഞെന്ന് വരില്ല.

ഇവിടെ ആധയുടെയും അവസ്ഥ ഏതാണ്ട് അത് തന്നെയായിരുന്നു ഒന്ന് കണ്ണ് ചിമ്മുക പോലും ചെയ്യാതെ അവൻ “ആ മുലകളിൽ തന്നെ നോക്കികൊണ്ടേയിരുന്നു”.

അപ്പോഴാണ് ആന്റിയുടെ കഴുത്തിൽ നിന്നും ഒളിച്ചിറങ്ങിയ ആ വിയർപ്പ് തുള്ളി ആ ഞെങ്ങി ഞെരിഞ്ഞിരിക്കുന്ന “മുലയുടെ” വിടവിലേക്ക് ഒഴുകിയിറങ്ങുന്നത് അവന്റെ കണ്ണിൽ പെട്ടത്.

ആ കാഴ്ചയിൽ ആ വിയർപ്പ് തുള്ളിയോട് പോലും അവന് “അസൂയ തോന്നിപ്പോയി “!.

വിളക്ക് നോക്കിക്കൊണ്ടിരുന്ന ‘ഷംന ‘ അപ്പോഴാണ് തന്റെ മുമ്പിൽ ഒന്ന് അനങ്ങുക പോലും ചെയ്യാതെ ഇരിക്കുന്ന ആദിയെ ശ്രദ്ധിച്ചത്.

അവന്റെ കണ്ണ് എങ്ങോട്ടാ നീളുന്നെന്ന് ശ്രദ്ധിച്ച ‘ഷംന ‘ തന്റെ നെഞ്ചിലേക്ക് നോക്കി.

അത്യാവശ്യം നല്ല രീതിയിൽ തന്നെ വെളിയിലോട്ട് തള്ളി നിൽക്കുന്ന തന്റെ “മുലകളിലേക്ക് “ആണ് ആദിയുടെ നോട്ടം എന്ന് മനസ്സിലായ ഷഹന.

“കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെയാണല്ലോ ആദി”.

ഷംനയുടെ ആ പറച്ചിൽ “മുലകളിൽ” നിന്നും കണ്ണുമാറ്റി ചെറിയൊരു പേടിയോടെ ഷംനയുടെ മുഖത്തേക്ക് നോക്കി.

എന്നാൽ ആന്റിയുടെ മുഖത്ത് വലിയ ദേഷ്യ ഒന്നും ഉണ്ടായിരുന്നില്ല ചെറിയ ഒരു കള്ളച്ചിരിയും

തന്നെ ആക്കി വച്ചുള്ള ഒരു നോട്ടവും ഉള്ളായിരുന്നു.

“ആദി കള്ളം പിടിക്കപ്പെട്ട ഒരു കുട്ടിയെ” പോലെ ധൃതിപിടിച്ച് കലശം തപ്പാൻ തുടങ്ങി.

അങ്ങനെ ചെറിയ ഒരു ഉരുളി പൊക്കിയപ്പോൾ അതിന്റെ അടിയിൽ നിന്നും അവന് സാധനം കിട്ടി.

ഓ… അങ്ങനെ സാധനം കിട്ടി ആന്റി അവൻ കലശം എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു.

ഓ അപ്പോൾ ഇതാണല്ലേ കലശം ഞാൻ ഒറ്റയ്ക്കായിരുന്നെങ്കിൽ ചിലപ്പോൾ ഇതെന്റെ കണ്ണിൽ പെട്ടാലും ഞാൻ എടുക്കുകയില്ലായിരുന്നേനെ.

അങ്ങനെ അവർ വെളിയിലേക്ക് എടുത്തുവച്ച പാത്രങ്ങളെല്ലാം തിരികെ കാർട്ടൂൺ ആക്കി മുമ്പിലിരുന്ന പോലെ കട്ടിലിന്റെ അടിയിലേക്ക് തള്ളി വച്ചു.

അങ്ങനെ അവർ സ്റ്റോർ റൂമിൽ നിന്നും ഇറങ്ങി കലശം കൊണ്ട് മാമിയുടെ കയ്യിൽ കൊടുത്തു.

Updated: November 16, 2026 — 1:59 am

Leave a Reply

Your email address will not be published. Required fields are marked *