ശാന്തമായ രാത്രിയിൽ – 1 1അടിപൊളി  

“ ഞാനെന്ത് തോന്ന്യാസം ചെയ്തു… ?..

വെറുതെ ഇല്ലാത്തത് പറയരുത്.. “..

“ ഞാനിന്നലെ ഇവിടെ കക്കാനായി വന്നതാ… അപ്പോ നിങ്ങളുടെ വെടിക്കാരനല്ലേ രാത്രി പന്ത്രണ്ട് മണിക്ക് ഇവിടെ നിന്ന് കാറിൽ കയറിപ്പോയത്… ?.. ആരും അറിഞ്ഞില്ലെന്നാണോ നിങ്ങളുടെ വിചാരം… നാട്ടുകാരെ വിളിക്ക്… അതും കൂടി ഞാൻ പറഞ്ഞോളാം…”..

ജൂലി സർവ ശക്തിയും വലത് കയ്യിലേക്കാവാഹിച്ച് ഒറ്റയടി.. ബിജു കസേരയിൽ നിന്ന് തെറിച്ച് നിലത്തേക്ക് വീണു.. അവിടെക്കിടന്ന് കൊണ്ടവൻ ജൂലിയെ നോക്കി.. വായിൽ ചോരയുടെ ചുവ അവനറിഞ്ഞു..

“എടാ പട്ടീ… അതെന്റെ ആങ്ങളയും നാത്തൂനും വന്നിട്ട്‌ പോയതാടാ നാറീ…”..

ജൂലി അലറി..

“പിന്നേ… രാത്രി പന്ത്രണ്ട് മണിക്കല്ലേ വിരുന്ന് കാര് വരുന്നത്… ?”..

ബിജു പുഛത്തോടെ പറഞ്ഞു.. മിലിറ്ററി ഉദ്യോഗസ്ഥനായ സഹോദരനും കുടുബവും തിരിച്ച് ജോലി സ്ഥലത്തേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി തന്നെക്കാണാൻ ഇവിടെ കയറിയതാണെന്ന് പറഞ്ഞാലും ഇവൻ വിശ്വസിക്കില്ലെന്ന് ജൂലിക്ക് മനസിലായി.. എന്നാലും ബിജു പറയുന്ന ഓരോ കാര്യവും അവളെ നടുക്കുന്നതായിരുന്നു.. ഇവനെ താനിനി എന്ത് ചെയ്യണം എന്നൊരങ്കലാപ്പ് ജൂലിക്കുണ്ടായി..തന്റെ വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ കയറിയ കള്ളനാണിവൻ.. ഇവനതിനുള്ള ശിക്ഷ കൊടുക്കണം..

പക്ഷേ, താൻ മനസിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ഇവൻ പറയുന്നത്.. ഇവനെ പേടിക്കണം.. മയക്ക്മരുന്നിന് അടിമയാണിവൻ.. കായികമായി തന്നെ ഒന്നും ചെയ്യാനിവന് കഴിയില്ല..പക്ഷേ ഇവനെന്തും വിളിച്ച് പറയും.. ഇപ്പത്തന്നെ എന്തൊക്കെയാണിവൻ വിളിച്ച് പറഞ്ഞത്.. അവനെ ഊക്കാനായി താൻ വിളിച്ച് വരുത്തിയതാണെന്ന്..താനവന് വാതിൽ തുറന്ന് കൊടുത്ത് അകത്ത് കയറ്റിയതാണെന്ന്.. നാട്ടുകാരെ വിളിച്ച് വരുത്തിയാലും ഇവനത് തന്നെ പറയും.. അവനെ ആരും വിശ്വസിക്കില്ലെങ്കിലും ചിലരെങ്കിലും വിശ്വസിച്ചെന്ന് വരാം.. താൻ കുടുങ്ങിയോ എന്ന ഭയം ജൂലിയെ പിടികൂടി..

“ആ വാതിൽ തുറന്ന് തന്നേക്ക്… ഞാനങ്ങ് പോയേക്കാം… അല്ലെങ്കിൽ നിങ്ങള് നാറും… നാറ്റും ഞാൻ…”..

വായിൽ നിറഞ്ഞ ചോര ബിജു ഇറക്കി.. അവൻ നിലത്ത് തന്നെ കിടക്കുകയാണ്..

“എന്റെ വീട്ടിൽ കയറിയിട്ട് എന്നെ ഭീഷണിപ്പെടുത്തുന്നോ നീ… ?”..

“ഭീഷണിയൊന്നുമല്ല.. കാര്യം പറഞ്ഞതാ..എന്നെ വെറുതെ വിട്ടാ നിങ്ങള് നാറത്തില്ല… “..

ജൂലി കുഴങ്ങി.. ഇതിങ്ങനെ ഒരു കുരുവായിത്തീരുമെന്ന് അവൾ കരുതിതേയില്ല..തന്റെ വീട്ടിൽ കക്കാൻ വന്നവനാണ്… അവനിപ്പോ തന്നെ മര്യാദ പഠിപ്പിക്കുകയാണ്..

“അല്ലെങ്കിലൊരു കാര്യം ചെയ്യാം… ഞാനിന്നിവിടെ നിൽക്കാം…

നിങ്ങളേതായാലും കെട്ട്യോനില്ലാതെ നിൽക്കുകയല്ലേ… നിങ്ങളാണേൽ നല്ല കഴപ്പിയും… ആ കഴപ്പ് ഞാനങ്ങ് മാറ്റിത്തരാം… “..

ജൂലി ഞെട്ടിത്തരിച്ച് നിൽക്കുകയാണ്.. ബിജു തന്നോടിങ്ങനെയൊക്കെ പറയുമെന്ന് അവൾ കരുതിയില്ല.. ദേഹമാസകലം വിറഞ്ഞ് കയറിയ ജൂലി അവനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി മുറിയിൽ നിന്ന് പുറത്തിറങ്ങി.. വാതിലവൾ പുറത്ത് നിന്ന് കുറ്റിയിട്ട് ബാൽക്കണിയിലേക്ക് പോയി അവിടെയുളള ചൂരൽ കസേരയിലിരുന്ന് കിതച്ചു.. ബിജൂനെ എന്ത് ചെയ്യണം എന്നൊരു തീരുമാനമെടുക്കാനാവാതെ അവൾ ഇരുട്ടിലേക്ക് തുറിച്ച് നോക്കി..

✍️✍️✍️…നാൽപത്തെട്ട് വയസുള്ള ഒരു സ്ത്രീയാണ് ജൂലി..മദാലസയായൊരു അച്ചായത്തി.. ജൂലിക്ക് ഭർത്താവും ഒരു മകനുമുണ്ട്.. അവർ കുടുംബസമേതം ദുബായിലാണ്.. അവിടെ ബിസിനസാണ്.. ജൂലിയും ഭർത്താവും മകനും അവിടെ ഒരു ഫ്ലാറ്റിലാണ് താമസം.. കഴിഞ്ഞ വർഷം മകന്റെ കല്യാണം കഴിഞ്ഞു.. അവന്റെ ഭാര്യയും ദുബായിൽ അവരോടൊപ്പമാണ്.. അവരെ പുറത്ത് കൊണ്ട് പോവാനൊന്നും അപ്പനും മകനും സമയമില്ല..എന്നാലും ജൂലിയും മരുമകൾ നിതയും ദുബായിലൂടെ അടിച്ച് പൊളിച്ച് ജീവിച്ചു..വളരെപ്പെട്ടെന്ന് ജൂലിയും മരുമകളും അടുത്ത കൂട്ടുകാരായി..

നിതയിപ്പോ പൂർണ ഗർഭിണിയാണ്.. ദുബായിൽ തന്നെ പ്രസവം നടത്താമെന്ന് ജൂലി പറഞ്ഞെങ്കിലും നിതയുടെ മമ്മി സമ്മതിച്ചില്ല.. അങ്ങനെ നിത പ്രസവത്തിനായി നാട്ടിലേക്ക് പോന്നു.. മരുമകളുടെ പ്രസവമെടുക്കാനായി ജൂലിയും കൂടെപ്പോന്നു.. ഒരു മാസം കൂടിയുണ്ട് ഡേറ്റിന്.. നിത അവളുടെ വീട്ടിലാണ്.. ജൂലി ഒറ്റക്ക് ഈ വീട്ടിലും.. ഇനി പ്രസവം കഴിയും വരെ ജൂലി ഇവിടെയുണ്ടാവും.. പിന്നെ അവൾ ദുബായിലേക്ക് പോകും.. നിത കുഞ്ഞിന് മൂന്ന് മാസമാകുന്നത് വരെ അവളുടെ വീട്ടിൽ നിൽക്കും.. പിന്നെ അവളും കുഞ്ഞും ദുബായിലേക്ക് പോകും..

Updated: November 10, 2026 — 7:53 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *