ശരത്തിന്റെ അമ്മ – 7 16

ചിറ്റപ്പന് രാവിലെ വീട്ടിൽ എന്തെങ്കിലും കാര്യങ്ങളൊക്കെ ഉണ്ടാകും അതിനിടയ്ക്ക് ഇനിയും രാവിലെ എന്റെ കൂടെ ക്ലിനിക്കിലോട്ട് വന്ന് ചിറ്റപ്പന്റെ കാര്യങ്ങൾക്ക് പോകാൻ പറ്റാതെ ഞാനെന്തിനാ ബുദ്ധിമുട്ടിക്കുന്നത് എന്റെ ഇങ്ങനത്തെ കാര്യങ്ങൾ എല്ലാം എനിക്ക് കഴിയുമെങ്കിൽ ശ്രദ്ധിച്ചു അങ്ങ് ചെയ്താൽ നമ്മളെ നോക്കുന്ന മുതിർന്നവർക്ക് കുറച്ചൊക്കെ ഫ്രീയായി അവരുടെ കാര്യങ്ങൾ നോക്കാനും വിശ്രമിക്കാനും ഒക്കെ കയ്യിലെ.

നമ്മൾ നമ്മുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നിടത്തോളം മുതിർന്നവർക്ക് നമ്മൾ ഒരു താങ്ങാവുകയല്ലേ ചെയ്യുന്നത് അല്ലാതെ അവരെ എല്ലാകാര്യത്തിലും ഇടപെടുത്തി നമ്മൾ അവർക്ക് ഭാരം
കൊടുക്കുകയാണോ ചെയ്യേണ്ടത്

‘ റോഷന്റെ പക്വതയുള്ള കാര്യങ്ങൾ മനസ്സിലാക്കി മുതിർന്നവരെ സ്നേഹിച്ചു കൊണ്ടുള്ള വാക്കുകൾ കേട്ടപ്പോൾ ഐശ്വര്യയ്ക്ക് അവനോട് വല്ലാത്ത വാത്സല്യം നിറഞ്ഞ സ്നേഹവും മതിപ്പും തോന്നി ‘

ഐശ്വര്യ: മിടുക്കൻ അങ്ങനെയൊക്കെ തന്നെയാ വേണ്ടത് പക്ഷേ നിന്റെ പ്രായത്തിലുള്ളവരൊന്നും ഇക്കാലത്ത് ഇങ്ങനെയൊന്നും ചിന്തിക്കുകയും പോലുമില്ല ഇവിടെയുണ്ടല്ലോ നിന്റെ കൂട്ടുകാരൻ ഞാൻ എപ്പോഴും മുന്നിലും പിന്നിലും നിന്ന് നോക്കിയാലേ അവൻ എന്തെങ്കിലും ഒക്കെ ചെയ്യൂ

റോഷൻ: പറയുംപോലെ ശരത് എന്തിയെ ഐഷു ചേച്ചി കിടന്നോ?

ഐശ്വര്യ: അത്താഴം കഴിഞ്ഞ് നേരത്തെ കിടന്നു ഇപ്പോൾ കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ടാവും

” എങ്ങനെ കിടക്കാതിരിക്കും അവനെ കിടത്താനുള്ള ഉറക്ക മരുന്ന് നിറച്ചാ അവന്റെ പെൻഡ്രൈവ് ഞാൻ കൊടുത്തിട്ടുള്ളത് അതു കുത്തി ഇപ്പോൾ അവൻ നന്നായി കൂർപ്പിച്ച് കുലുക്കുന്നുണ്ടാകും ചിരിച്ചുകൊണ്ട് റോഷൻ സ്വയം പറഞ്ഞു”

‘എന്നാൽ റോഷൻ ശരത്തിനെ കുറിച്ച് ചോദിച്ച സ്ഥിതിക്ക് ഇതാണ് പറ്റിയ സമയം എന്ന് മനസ്സിലാക്കി ‘

ഐശ്വര്യ: ഞാൻ റോഷനോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?

റോഷൻ: ഞാനെന്റെ ഫ്രണ്ട്സ് മാരോട് കള്ളം പറയാറില്ല

ഐശ്വര്യ : അയ്യടാ ഒരു എൽ കെ ജി കുഞ്ഞുവാവ വന്നിരിക്കുന്നു

റോഷൻ: കുഞ്ഞുവാവയോ? എൽകെജിയോ?

ഐശ്വര്യ: ആ അവരാ ഇങ്ങനെയൊക്കെ പറയാറ് മിസ്സ് പറഞ്ഞിട്ടുണ്ട് ഫ്രണ്ട്സുമാരോട് ആരോടും കള്ളം പറയരുത് എന്നൊക്കെ റോഷൻ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അതുപോലെ തോന്നി

റോഷൻ: ആണോ, എന്നാലേ കുഞ്ഞുവാവ സത്യം പറയാം ഐഷു ചേച്ചി ചോദിക്ക്

ഐശ്വര്യ: മോന്റെ വീട്ടിൽ ഇന്ന് മോന്റെ ഫ്രണ്ട്സുമാർ ആരെങ്കിലും വന്നിരുന്നോ?

റോഷൻ: ആ വന്നിരുന്നു ഇന്ന് എന്റെ വീട്ടിൽ എന്റെ രണ്ട് ഫ്രണ്ട്സുമാരും വന്നിരുന്നു

ഐശ്വര്യ: എന്തിനാ വന്നേ?

റോഷൻ: മോന് സുഖമില്ലാണ്ട് ഇരിക്കുകയല്ലേ അപ്പൊ കാണാൻ വന്നതാ. മോന് സുഖമില്ലാത്തത് കണ്ടപ്പോൾ അവർക്ക് ഒത്തിരി സങ്കടായി

ഐശ്വര്യ: അയ്യോ….. വിഷമിക്കേണ്ട ട്ടോ സമയത്തിന് മരുന്നും, ഭക്ഷണം എല്ലാം കൃത്യമായിട്ട് നല്ല കുട്ടിയെ പോലെ കഴിച്ചാൽ മോനുവിന്റെ അസുഖമെല്ലാം പെട്ടെന്ന് മാറിക്കോളും എന്നിട്ട് മോനൂന് പഴയതുപോലെ ക്ലാസിൽ പോകാനും കൂട്ടുകാരോട് ഒരുമിച്ച് കളിക്കാനും ഒക്കെ പറ്റും അല്ലെങ്കിൽ ഇനിയും നേഴ്സ് വന്ന് ഇഞ്ചക്ഷനും, ഗ്ലൂക്കോസും എല്ലാം കുത്തും. മോനൂന് ഇനിയും ഇഞ്ചക്ഷൻ വേണോ?

റോഷൻ: അയ്യോ വേണ്ട ആന്റി ഞാൻ നല്ല കുട്ടിയായി മരുന്നും, ഭക്ഷണമെല്ലാം കഴിച്ചോളാം

ഐശ്വര്യ : ഗുഡ് നല്ല കുട്ടികൾ ഇങ്ങനെ അനുസരണയുള്ളവർ ആയിരിക്കും

റോഷൻ: ഹഹഹ

ഐശ്വര്യ : നീ തുടങ്ങിയപ്പോൾ ഞാൻ നിന്റെ കുട്ടി സംസാരം കേട്ട് രസം തോന്നി ഒന്ന് ഒപ്പം പിടിച്ചു എന്നേയുള്ളൂ നിന്റെ കുട്ടിത്തം നിറഞ്ഞ സംസാരം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു ചെറുക്കാ. റോഷൻ കോളേജിലെ കലാപരിപാടികളിൽ പങ്കെടുക്കാറുണ്ടോ?

റോഷൻ: ഏയ് ഇതുവരെ ഒന്നിനും പങ്കെടുത്തിട്ടില്ല എന്തേ ചോദിക്കാൻ?

ഐശ്വര്യ: റോഷന്റെ ഉള്ളിൽ എവിടെയോ ഒരു കലാകാരൻ ഉള്ളതുപോലെ തോന്നി ഒന്നു ശ്രമിച്ചു നോക്കിയാൽ ആ കലാകാരനെ പുറത്തെടുത്ത് പൊടിതട്ടി എടുത്താൽ ഭാവിയിൽ നമ്മുടെ മലയാള സിനിമയ്ക്ക് ഒരു കഴിവുള്ള ഒരു യുവനടനെ കിട്ടിയാലോ…..

1 Comment

Add a Comment
  1. Waiting for next part tomorrow

Leave a Reply

Your email address will not be published. Required fields are marked *