മ്മ്മ്മ് വരട്ടെ എന്നിട്ടു പോവാം
അച്ഛൻ വരുമ്പോ ഞാൻ മേശയിൽ തല വെച്ചു കിടക്കുവാരുന്നു
എന്താടാ
ഭയങ്കര തലവേദന
ന്നാ ഹോസ്പിറ്റലിൽ പോ
വേണ്ടാ കുറച്ചു നേരം കിടന്നാ മതി
ജോലിയിൽ ആത്മാർത്ഥതയൊക്കെ വേണം പക്ഷെ സ്വന്തം ആരോഗ്യം കൂടി നോക്കണം ആ ടീച്ചറിന്റെ വീട്ടിലെ പണിയുടെയാ ങ്ഹാ പോയി കിടന്നുറങ്ങു ഞാൻ അടച്ചിട്ടു വന്നോളാം നീയിന്നിനി വരണ്ട
ശരിയച്ഛ ഞാൻ എന്റെ ബാഗിൽ ലാപ്ടോപ് ഉം വലിയ ഡയറിയും എടുത്തു വെച്ചു ബാഗുമായി ഇറങ്ങി
വീട്ടിൽ പോവാൻ തോന്നിയില്ല ഒരെണ്ണം അടിക്കാം ന്നു വെച്ചാ ബാറിൽ കേറിയാ ആ നിമിഷം അച്ഛന്റെ ചെവിയിലെത്തും
വേണേൽ വീട്ടിൽ ഇരുന്നു കഴിച്ചോണം പുറത്തു പോയി കഴിക്കരുത് എന്നാണ് ഓർഡർ
എന്താ ചെയ്യണ്ടേ …..
ഏറ്റവും അടുത്ത ഫ്രണ്ട് ആണു അമീർ അവിനിവിടെ ഒരു ഫ്ലാറ്റ് ൽ ഒറ്റക്കാണ് താമസം അങ്ങോട്ട് പോവാം അവിടാവുമ്പോൾ ഒരു ശല്യവുമില്ല 12 മത്തെ നിലയിലാണ് ഫ്ലാറ്റിൽ ചെന്നപ്പോ അത് പൂട്ടി കിടക്കുന്നു
ഫോൺ എടുത്തു അവനെ ഡയൽ ചെയ്തു
എന്താ അളിയാ രാവിലെ തന്നെ
ഞാൻ നിന്റെ ഫ്ലാറ്റിൽ ഉണ്ട് നീ ഇതും പൂട്ടി എവിടെപ്പോയാതാടാ നാറി?
ഞാൻ കോഴിക്കോട് വരെ വന്നതാ
മാമാടെ മോൾടെ നിക്കാഹ് നാളയെ തിരിച്ചു വരു എന്താടാ കാര്യം
സ്വസ്ഥമായി രണ്ടെണ്ണം അടിക്കാമല്ലോ എന്നോർത്ത് വന്നതാടാ
അതിനെന്താ കീ സെക്യൂരിറ്റിയുടെ കയ്യിൽ ഉണ്ട് ഫ്രിഡ്ജിൽ ഒരു ഫുൾ ഇരിപ്പുണ്ട് പിന്നെ സൈഡ് ഡിഷ് എന്തേലും വേണേൽ മേടിക്കണം സോഡായും മേടിച്ചോണം
നീയാട ചങ്ക് നീ നിക്കാഹ് ഒക്കെ കഴിഞ്ഞു പയ്യെ വാ ഞാൻ ഇത് തീർത്തു വെച്ചേക്കാം
ഓ നിനക്ക് പറ്റും പോലെ തീർക്കു പിന്നെ
വാള് വെച്ചു നശിപ്പിക്കരുതെന്ന ഒരു അപേക്ഷയെ ഉള്ളു
പോടാ മയിരേ വാള് വെക്കുന്നത് നിന്റെ വാപ്പ അണ്ടിക്കോയ ഞാനെ പട്ടാളക്കാരന്റെ മോനാ
ശരി പട്ടാളക്കാരന്റെ മോനെ ഞാൻ ഇത്തിരി തിരക്കാ അവൻ ഫോൺ വെച്ചു
വീണ്ടും താഴെ വന്നു സെക്യൂരിറ്റിക്കാരനെ കണ്ടു കീ വാങ്ങി 500 രൂപ എടുത്തു അയാളുടെ കയ്യിൽ കൊടുത്തു ചേട്ടാ 6 പൊറോട്ട ഒരു ബീഫ് കറി ഒരു ബീഫ് ഫ്രൈ രണ്ടു ലിറ്ററിന്റെ സോഡാ 12 D യിലേക്ക് മേടിച്ചു തരാവോ
പിന്നെന്താ സാറെ സാറ് പൊക്കോ ഞാൻ എത്തിച്ചേക്കാം
ഫ്ലാറ്റ് തുറന്നു കേറി നല്ല ഊദിന്റെ മണം എ സി ഓൺ ചെയ്തു ഫ്രിഡ്ജ് തുറന്നു
ആഹാ അളിയൻ റിച്ചാണല്ലോ റെഡ് ലേബൽ ഫുൾ പൊട്ടിക്കാത്തത് പൊട്ടിച്ച ഒരെണ്ണം പകുതി ആയതു പക്ഷെ ഒരു തുള്ളി വെള്ളം ഫ്രിഡ്ജ് ൽ ഇല്ല കബോർഡ് തുറന്നു ഗ്ലാസ് എടുത്തു കഴുകി ഒരു 90 ഒഴിച്ച് ഒറ്റ വലി ഡ്രൈ ആയിട്ട്
ഹൊ ഹൊ അന്ന നാളം മുതൽ അമാശയം വരെ ഒരു തീ ഗോളം കടന്നു പോയി
തൊടാൻ ആയിട്ട് എന്തേലും കിട്ടുമോ എന്ന് അടുക്കളയിൽ കേറി നോക്കുമ്പോൾ ബെല്ലടിക്കുന്ന സൗണ്ട്
വാതിൽ തുറന്നു
ഫുഡ് എത്തി
സാറെ ബാലൻസ് പൈസ
അത് ചേട്ടൻ വെച്ചോ
ഞാൻ സോഡാ പൊട്ടിച്ചു വായിലേക്കൊഴിച്ചു ഇല്ലേൽ ചിലപ്പോ തീ പുറത്തേക്കു വരും
താങ്ക്സ് സാറെ
ഞാൻ ഡോർ അടച്ചു ലോക്ക് ചെയ്തു നല്ല വിശപ്പു 3 പൊറോട്ട ബീഫ് കറിയും കൂട്ടി വലിച്ചു വാരി വിഴുങ്ങി കഴിഞ്ഞപ്പോ ആണു ഒരു ചെറിയ ആശ്വാസമായതു
ബാക്കി പൊറോട്ട ഒരു പ്ലേറ്റിൽ ആക്കി ഫ്രൈ അതിന്റെ മുകളിൽ കുടഞ്ഞിട്ട് ടേബിളിൽ കൊണ്ടു പോയി വെച്ചു കുപ്പിയും ഗ്ലാസും സോഡായും കൊണ്ടു പോയി വെച്ചിട്ട് ഒരു 90 കൂടി ഒഴിച്ച് നിറയെ സോഡാ ഒഴിച്ച് കുറച്ചു സിപ് ചെയ്തു
റെഡ് ലേബൽ പതിയെ തലയ്ക്കു പിടിച്ചു തുടങ്ങി
അല്ല ഞാൻ എന്ത് തെറ്റാ ചെയ്തെ അവള് കെട്ടിപിടിച്ചു ഞാനും പിടിച്ചു അവൾ ഉമ്മ തന്നു ഞാനും കൊടുത്തു അല്ലാതെ വഴിയേ പോയവളെ കേറി പിടിച്ചൊന്നുമില്ല ല്ലോ ഇനി അങ്ങോട്ട് ചെല്ലണ്ട പോലും ഹും അങ്ങോട്ട് കേറിയില്ലേ എനിക്കെന്നാ മയിരാ അവളുടെ സർവ്വതും ഞാൻ ഇരിക്കുന്നിടത്തു ഇരുന്നു കാണും അതിനുള്ള എല്ലാ പണിയും ഞാൻ ചെയ്തിട്ട് തന്നാ പോന്നേ ഞാൻ ലാപ് എടുത്തു ഓൺ ചെയ്തു ഫോണിൽ നിന്നു വൈഫൈ കണക്ട് ചെയ്തു
അവളുടെ വീട്ടിലെ ഹിഡൻ ക്യാമറ വിഷ്വൽ സ് ഓപ്പൺ ചെയ്തു 5 ക്യാമറയിലെയും ദൃശ്യങ്ങൾ 5 ചതുര കളങ്ങളിൽ തെളിഞ്ഞു ഒന്നിൽ പോലും ആളില്ല എല്ലാം ഇരുട്ട് മാത്രം അവിടെ ആരെങ്കിലും വന്നാലേ ലൈറ്റ് ഓൺ ആവു അപ്പോഴേ ക്യാമറയും ഓൺ ആവു
