ബാഗ് തുറന്നു ഡയറി എടുത്തു അതിലാണ് കണക്കു മുഴുവൻ അതു നോക്കി ലാപ്പിൽ അടിച്ചു ബിൽ സെറ്റ് ചെയ്തു ഹിഡൻ ക്യാം ന്റെ വില പല സാധനങ്ങളിൽ കൂട്ടി ചേർത്തു ഫോൺ എടുത്തു അവർ തന്ന പൈസ മുഴുവൻ അതാതു ഡേറ്റിൽ കയറ്റി ബാങ്ക് സ്റ്റേറ്റ്മെന്റ് ന്റെ കോപ്പി എടുത്തു അവർ തന്ന പൈസ മാർക്ക് ചെയ്തു മുഴുവനും ഒരു pdf ഫയൽ ആക്കി കടയിലേക്ക് മെയിൽ ചെയ്തു അവരു തന്ന പൈസയിൽ 28634 രൂപ ബാലൻസ് ഉണ്ട് അതു ഷീജയുടെ അകൗണ്ട് ൽ അയച്ചു ബില്ലിന്റെ കോപ്പി വാട്ട്‌സ് ആപ്പ് ചെയ്തു എന്നിട്ട് ആ കോൺടാക്ട് ബ്ലോക്ക് ചെയ്തു കടയിലേക്ക് വിളിച്ചു മെയിലിൽ നിന്നും ആ ബിൽ പ്രിന്റ് എടുത്തു പെട്ടെന്ന് തന്നെ അവർക്കു കൊണ്ടു കൊടുക്കാൻ പറഞ്ഞു അര മണിക്കൂർ കഴിഞ്ഞു കടയിലെ സ്റ്റാഫ് ന്റെ കോള് വന്നു
ചേട്ടാ ബിൽ കൊടുത്തു ചേട്ടനോട് അത്യാവശ്യമായി അവരെ വിളിക്കണം എന്ന് പറഞ്ഞു
ങ്ഹാ ശരി ഞാൻ വിളിച്ചോളാം നീ കടയിൽ വന്നില്ലേ തിരിച്ചു
ഞാൻ ങ്ങട് പോവാ ചേട്ടാ
മ്മ്മ്മ്….. ശരി കോൾ കട്ട് ആയി
നല്ല വിശപ്പ് ബാക്കിയുണ്ടായിരുന്ന ഫുഡ് കഴിച്ചു തീർത്തു പാത്രം കഴുകി വെച്ചു സോഡായും ബോട്ടിലും ഫ്രിഡ്ജിൽ വെച്ചു ലാപ്പും ഡയറിയും എടുത്തു ബാഗിലാക്കി എടുത്തു റൂം പൂട്ടി താക്കോൽ തിരികെ ഏല്പിച്ചു വീട്ടിലേക്കു പോയി
വീട്ടിൽ ചെന്നു ഒന്നൂടെ കിടന്നുറങ്ങി കണ്ണ് തുറക്കുമ്പോൾ 8 മണി സീരിയൽ ന്റെ സൗണ്ട് കേൾക്കാം ഇനി ബോംബ് പൊട്ടിയാലും 9 മണി ആവാതെ അമ്മ അനങ്ങില്ല
ഞാൻ ഫോൺ എടുത്തു നോക്കി 58 ബ്ലോക്ക്ഡ് കോൾസ്
ഞാൻ ലാപ്ടോപ് ഓൺ ചെയ്തു അവൾ എന്തെടുക്കുവാ എന്നറിയാൻ ഒരു ആകാംക്ഷ
അവൾ ബെഡ്‌റൂമിൽ കിടപ്പുണ്ട് മുഖം വ്യക്തമായി കാണാൻ വയ്യ ഇടയ്ക്കിടയ്ക്ക് ഫോൺ എടുക്കുന്നു താഴെ വെക്കുന്നു ഓരോ തവണ അവൾ ഫോൺ കയ്യിൽ എടുക്കുമ്പോഴും എന്റെ ഫോണിൽ ബ്ലോക്ക്ഡ് കോൾസ് ന്റെ നോട്ടിഫിക്കേഷൻ വരുന്നു
ഞാൻ ബ്ലോക്ക് മാറ്റി
പത്തു സെക്കന്റ് ആവും മുൻപേ ഫോൺ ബെല്ലടിച്ചു
ഞാൻ എടുത്തു
ഹലോ……… ഹലോ അപ്പുറത്ത് നിന്നും ഒരനക്കവും ഇല്ല
ഞാൻ കട്ട് ചെയ്തു
അവൾ ഫോൺ ചെവിയിൽ ചേർത്ത് വെച്ചിരിക്കുകയാണ്
വീണ്ടും കോൾ വന്നു
എടുത്തു ഞാൻ ഒന്നും മിണ്ടിയില്ല
ടാ…….കരച്ചിലിന്റെ വക്കോളാം എത്തിയ ശബ്‌ദം
ഹലോ ആരാ ഇത് ഒരു മയവുമില്ലാതെ ചോദിച്ചു
പൊട്ടിക്കരച്ചിൽ കേട്ടു
ഹലോ നിങ്ങളാരാ എന്തിനാ വിളിച്ചേ
മറുസൈഡിൽ കരച്ചിൽ മാത്രം
വീണ്ടും കട്ട് ചെയ്തു
വീണ്ടും കോൾ വന്നു
എടുത്തു
ടാ കട്ട് ചെയ്യല്ലേ പ്ലീസ് കരച്ചിലിൽ മുങ്ങിയ ശബ്‌ദം
എന്താ ബാലൻസ് പൈസയും ബില്ലും കിട്ടിയില്ലേ ഇനിയെന്താ നിങ്ങളുടെ പ്രശ്നം
സോറി ടാ ഞാൻ അന്നേരം അറിയാതെ പറഞ്ഞു പോയി എന്നോട് ക്ഷമിക്ക് ഞാൻ നിന്റെ കാലു പിടിക്കാം എന്നോട് മിണ്ടാതെ ഇരിക്കല്ലേ പ്ലീസ്
ശരി വേറൊന്നുമില്ല ല്ലോ ന്നാ ഒക്കെ ഞാൻ വീണ്ടും കട്ട് ചെയ്തു
വീണ്ടും കോൾ വന്നു
എന്താ നിങ്ങളുടെ പ്രശ്നം?
ടാ പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു ഒന്നിവിടെ വരെ വരാമോ എനിക്കൊന്നു കാണാൻ ഒറ്റ തവണ പ്ലീസ് ഒന്ന് വാടാ
ഓ ഞാൻ നാളെ സമയം കിട്ടിയാൽ നോക്കാം
എന്തിനാടാ എന്നോടിങ്ങനെ ഞാൻ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞില്ലേ ഇപ്പൊ ഒന്ന് വാ ഒന്ന് കണ്ടാൽ മതി അപ്പൊ തന്നെ പൊക്കോ പ്ലീസ്
ആ ശരി ഞാൻ വീണ്ടും കട്ട് ചെയ്തു
പിന്നെ കോൾ വന്നില്ല
ഞാൻ ലാപ്പിൽ നോക്കി
കട്ടിലിൽ നിന്നും എഴുനേറ്റു ബാത്രൂമിൽ കേറൂന്നു
വാഷ് ബേസിനോട് ചേർന്നുള്ള സ്വിച്ച് ബോർഡിൽ ആണു ഒരു ക്യാമറ അതിൽ അവളുടെ മുഖം കണ്ടു കരഞ്ഞു വീർത്ത മുഖം കണ്ണ് കലങ്ങി ചുവന്നിരിക്കുന്നു പാറി പറന്നു കിടക്കുന്ന മുടി രാവിലെ കണ്ട അതേ വേഷം
ആ മുഖം കണ്ടപ്പോ എന്റെ നെഞ്ചിൽ ഒരു വിങ്ങൽ
അവൾ മുഖം കഴുകി പുറത്തേക്കു പോവുന്നു
ഞാൻ എഴുനേറ്റു ബാത്രൂമിൽ കയറി ഒന്ന് കൂടി പല്ല് തേച്ചു കുളിച്ചു
ഒരു കൈലി മുണ്ടും ഷർട്ടും ധരിച്ചു ബൈക്ക് ന്റെ കീ എടുത്തു പുറത്തേക്കു ഇറങ്ങി
എങ്ങോട്ടാടാ ഈ രാത്രി
സിറ്റൗട്ടിൽ ഇരുന്ന പതിവ് പരിപാടി യുമായി അച്ഛൻ
