ശില്പ:”ഗുഡ് മോർണിംഗ് “.
ഞാൻ:”ഗുഡ് മോർണിംഗ് :”
ഒറിജിനാലിറ്റികു വേണ്ടി കൊട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞു.
ശില്പ :”ഞാൻ താഴെക്ക് പോകുന്നെ ” നു പറഞ്ഞു അവൾ പുതപ്പും എടുത്ത് താഴെക്ക് പോയി.
ഞാൻ ഫ്രഷ് ആയി താഴെ പോയി. ബ്രേക്ഫാസ്റ് ആയിട്ടില്ലായിരുന്നു.ജിഷുനും ശരനും ടീവിക് മുന്നിൽ ഇരിപ്പുണ്ട്. ഞ്യായറാഴ്ച ആയത് കൊണ്ടു എല്ലാരും വൈകിയ എണീറ്റെ. ഞാൻ അവളെ തപ്പി പക്ഷെ കണ്ടില്ല. അമ്മ ഒരു കപ്പ് ചായ തന്നു.ഞാൻ അതും കുടിച് പത്രം ഒന്ന് ഓടിച്ചു നോക്കി.സ്പോർട്സ് പേജ് എത്തിയപ്പോ എനിക്ക് ഷട്ടിലിന്റെ കാര്യം ഓർമ വന്നു.ഇന്ന് പൊളിക്കും ഞാൻ മനസ്സിൽ ഓർത്തു. കഴിക്കാൻ വേണ്ടി അമ്മേടെ വിളി കേട്ടപ്പോ ഞാൻ അകത്തേക്ക് പോയി ടേബിളിൽ ഇരുന്നു. അമ്മേടെ ശകാരം കേട്ടു അവന്മാരും വന്നിരുന്നു.
അമ്മായി:” മോളേ വാ കഴിക്കാം ” അവളെ വിളിച്ചു.
ശില്പ:” ദേ വന്നു ” എന്നു അവൾ അകത്തു നിന്നു പറഞ്ഞു.
എല്ലാരും മേശേക്ക് ചുട്ടും ഇരുന്നു.പുട്ടും കടലയും ആയിരുന്നു.ഇന്നലത്തെ അതേയ് ഡ്രസ്സ് ഇൽ അവളും വന്നു ഇരുന്നു. മുടി പുറകിൽ കെട്ടിവെച്ചത് നല്ല ഭംഗി ഉണ്ടായിരുന്നു കാണാൻ.
അച്ഛൻ:” ഇന്നലെ രാഖവമാമൻ വിളിച്ചിരുന്നു. രഞ്ജിത്തിന്റെ കല്യാണം ശെരിയായി.”
അമ്മായി:” ആണോ നന്നായി. കുറിച്ചയില്ലേ അവര് നോക്കി തുടെങ്ങീട്ട്. എവിടുന്നാ പെണ്ണ് “.
അച്ഛൻ:” വയനാട് തന്നെ. പ്രൈവറ്റ് സ്കൂൾ ടീച്ചർ ആണ്. ഇന്നലെ പെണ്ണിന്റെ വീട്ടിനു അവിടെ പോയിരുന്നു. ഇപ്പൊ പറഞ്ഞു ഉറപ്പിച്ച അവൻ ലീവിന് വരുമ്പോ നടത്താനാ പ്ലാൻ.” എന്നും പറഞ്ഞു അച്ഛൻ ഫോണിൽ പെണ്ണിന്റെ ഫോട്ടോ എടുത്ത് അമ്മായിയെ കാണിച്ചു. അമ്മായി അത് അമ്മേനെ കാണിച്ചു.
അമ്മ:”നല്ല കൊച്ച.”
ശില്പ:” നോക്കട്ടെ ” നു പറഞ്ഞു അമ്മേടെ കൈയിൽ നിന്നും ഫോൺ വാങ്ങി ” ശെരിയാ നല്ല സുന്ദരി ചേച്ചി ചേട്ടന് മാച്ച് ആണ് ” എന്നിട്ട് ഫോൺ എന്റെ നേരെ നീട്ടി. അവൾ പറഞ്ഞത് പോലെ തന്നെ ചേച്ചി സുന്ദരി ആണ്.
അമ്മ:” അല്ല വല്യ കാര്യം പോലെ ബാറ്റ് ഒക്കെ മേടിച്ചിട്ട് കളിയൊന്നുമില്ലേ”. കളിയുടെ കാര്യം കഴിച്ചു കഴിഞ്ഞു ഞാൻ പറയാൻ ഇരുന്നതായിരുന്നു.
ശരൺ:” പിന്നെ. കഴിച്ചിട്ട് കളിച്ചാലോ ചേട്ടാ “.
ഞാൻ:” പിന്നെല്ലാതെ.”
കഴിച് കഴിഞ്ഞു ഞാൻ റൂമിൽ പോയി ഇന്നലെ വാങ്ങിയ ജേഴ്സീ ഉം ശൂസും ഇട്ടു താഴെക്ക് പോയി.അവന്മാര് ചുമ്മാ തട്ടി കളിച്ചു തുടെങ്ങിരുന്നു. ഞാൻ അവള് ആ ജേഴ്സീ ഇട്ടു കാണാൻ വേണ്ടി നോക്കി നിന്നും. വന്നപ്പോ നേരത്തെ കണ്ട അതെ ഡ്രെസ്സിൽ മുറ്റത്തേക്കു ഇറങ്ങി വരുന്നു. “ജേഴ്സീ ഇടുന്നില്ലെന്നു” ഞാൻ പറയാൻ വന്നപ്പോളേക്കും ഞങ്ങൾ ജേഴ്സീ ഇട്ടതു കണ്ട് ജേഴ്സീ ടെ കാര്യം അവൾക്കു ഓർമ വന്നത്.
ശില്പ:” ഇപ്പൊ വരാമേ ” എന്നു പറഞ്ഞു അവള് തിരിച്ചുപോയി. ”
ഒരു നിമിഷം ഞാൻ നിരാശൻ ആയെങ്കിലും അവൾ തിരിച്ചു പോയപ്പോ സന്തോഷം ആയി.ആ കാത്തുനിന്ന 10 മിനിറ്റ് എനിക്ക് 10 മണിക്കൂർ പോലെയാ തോന്നിയത്. പക്ഷെ അവളെ കണ്ടപ്പോഴാണ് 10
മണിക്കൂർ ആയാലും ആ കോലത്തിൽ അവളെ കാണാൻ ഞാൻ വെയിറ്റ് ചെയ്തേനെ എന്നു തോന്നിയത്.
ആ വയലറ്റ് ജർസീയിൽ അവളുടെ മുലകളിൽ ആണ് എന്റെ കണ്ണ് ആദ്യം പോയത്. പതിവിനെക്കാളും തള്ളിനിപ്പുണ്ടായിരിന്നു.സിറ്റ്ഔട്ട് ഇൽ നിന്നും മുറ്റത്തേക്കു ഓരോ പടി ഏറെങ്കുബോഴും അവ കുലുങ്ങിയത്
എന്നെ ദുർബലനാക്കി. ജർസീക്ക് നീളം കൂടുതൽ ആയിരുന്നു. തുടെയുടെ പകുതിയോളം നീണ്ടു കിടന്ന ജേഴ്സീ ആയത് കൊണ്ടാവണം അവൾ ഇട്ടതു ലഗിഗ്സ് പോലുള്ള ഒരു 3/4 ആയിരുന്നു.വളരെ നൈസ് ആയ ആ 3/4 അവളുടെ കൊഴുത്ത തുടകുളുടെ ഷേപ്പ് എടുത്ത് കാണിക്കുനിണ്ട്.കണ്ണുചിമത്തെ ഞാൻ അവളെ നോക്കി നിന്നും.
ശില്പ:” xl മതിയായിരുന്നു ഇത് വലുതാണ്. ”
ഞാൻ:” ശെരിയാ” ചെറുതായിരുന്നേൽ കുറച്ചൂടെ പൊളിച്ചേനെ ഞാൻ മനസ്സിൽ പറഞ്ഞു.
ജിഷ്ണു:” ആരൊക്കെയാ ടീം. ”
ഞാൻ:” ആദ്യം കോർട്ട് സെറ്റ് ആകാം, അല്ലെങ്കിലും ഇവിടെ ചിലർ കള്ളകളി കളിക്കും “.

ബാക്കി ഇനി വരില്ലലെ