ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ – 1 25അടിപൊളി  

Instagram Photographer

Author : Gilli Bala | www.kambi.pw


Part 1 | Hansubeey | Previous Part


 

നമസ്ക്കാരം എന്റെ പേര് ജോസ്. വയസ്സ് 35.

കല്യാണം കഴിഞ്ഞ് 3 പിള്ളേരുടെ തന്തയാണ്.

 

ത്രിശൂർ സ്വദേശിയാണ്.

 

ഓർമ വച്ച കാലം തൊട്ടേ ഫോട്ടോഗ്രാഫി കമ്പം കൂടുതലാണ് എനിക്ക്. നാട്ടിലെ പേരുകേട്ട ഇല്ലിക്കൽ ഫാമിലിയിലെ അംഗമാണ് ഞാൻ.

 

കുഞ്ഞു നാളിൽ തന്നെ ഞാനെന്റെ പാഷന്റെ പുറകെ പോയത് കൊണ്ട് കുടുംബക്കാർ മുഴുവൻ എനിക്ക് എതിരായിരുന്നു. നാട്ടുകാരെയും കുടുംബക്കരെയും വകവെക്കാതെ നടക്കുന്ന എനിക്ക് അതൊന്നും ഒരു വിഷയവും അല്ലായിരുന്നു.

 

അവരെ കുറ്റം പറയാൻ ഒക്കത്തില്ല. കാരണം കുടുംബത്തിൽ എല്ലാരും ഡോക്ടർ എഞ്ചിനീയർ എന്നിങ്ങനെ ഒരു നിര ഉള്ളപ്പോൾ ഞാനിങ്ങനെ ഫോട്ടോ പിടിച്ചു നടക്കുന്നതിൽ ആരാണ് താല്പര്യം കാണിക്കുക.

 

പക്ഷെ ആ ചിന്തകൾ എല്ലാം എന്റെ ഹാർഡ് വർക്ക്‌ കൊണ്ട് ഞാൻ മാറ്റി എടുത്തു. വെറുമൊരു സ്റ്റുഡിയോ ഫോട്ടോഗ്രാഫർ ആയ ഞാൻ പിന്നീട് സിനിമയിൽ നായിക നായകന്മാരുടെ ഫോട്ടോസ് എടുക്കുന്ന തലത്തിലേക്ക് ഉയർന്നു.

 

പക്ഷെ മറ്റൊരുവന്റെ കീഴിൽ പണിയെടുക്കുന്നതിലും ഭേദം സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കുന്നതാണെന്ന് മനസ്സിലാക്കി. അങ്ങനെ ഞാൻ ഒരു മോഡൽ ഫോട്ടോഗ്രാഫി കമ്പനി തുടങ്ങി.

 

Lm ഫോട്ടോഗ്രഫി എന്നാണ് എന്റെ കമ്പനിയുടെ പേര്. ഒട്ടും വൈകാതെ തന്നെ ഇൻസ്റ്റാഗ്രാം എന്ന പ്ലാറ്റഫോംമിൽ എനിക്ക് വൻ റീച്ച് കിട്ടി.

 

3M ഫോളോവേർസ് ഉള്ള ഒരു വൻ വിജയമായ പേജ് ആയി മാറി എന്റെ കമ്പനി. ഞാൻ ഫോട്ടോ എടുക്കുന്ന മോഡൽസ് വലിയ രീതിയിൽ റീച്ച് ആവുകയും പേരെടുക്കുകയും ചെയ്തു. അതിന്റെ മുഖ്യ പങ്കും എനിക്കുണ്ട്.

 

എന്റെ പ്രഫഷണൽ ബാക്ക്ഗ്രൗണ്ട് എന്റെ മാർക്കറ്റ് വാല്യു ഉയർത്തിയിരുന്നു. അങ്ങനെ ഞാൻ ഇന്ന് ഈ നിലയിൽ എത്തി.

 

ഇന്ന് ഇല്ലിക്കൽ ഫാമിലി അറിയപ്പെടുന്നത് ഈ ജോസിന്റെ പേരിലാണ്. കുറ്റം പറഞ്ഞ കുടുംബക്കാർ എന്റെ മുന്നിൽ മുട്ട് മടക്കപ്പെട്ടു.

 

നാട്ടിലും ഇൻഡസ്ട്രീയിലും എനിക്ക് ഒരു വിളിപ്പേരുണ്ട്..

 

അച്ചായൻ…

 

ജോസിനെക്കാൾ ആ പേരിലാണ് ഞാൻ അറിയപ്പെടുന്നത്…

 

ഇനി എന്റെ ശരീര ഘടന. പറയാം.

 

പ്രായം 35 ആണെങ്കിലും ഒരു ജിം ബോഡി ആയിരുന്നു എന്റെ. ആരോഗ്യ കാര്യത്തിൽ അത്രയും ശ്രദ്ധ ഉണ്ട്.

 

പിന്നെ സ്വഭാവം കൊണ്ട് നോക്കിയാൽ സ്ത്രീ വിഷയത്തിൽ പ്രത്യേക കമ്പമാണ് എനിക്കുള്ളത്.

 

കമ്പം മാത്രമല്ല.

 

എന്റെ ജീവിതത്തിൽ ഒട്ടനവധി സ്ത്രീകളുമായി ഞാൻ ബന്ധം വച്ചിട്ടുണ്ട്… അതിൽ ഭൂരിഭാഗവും ഇന്ന് ഞാൻ കാണുന്ന സിലിബ്രറ്റികളാണ്.

 

 

ഇനി കഥയിലേക്ക് കടക്കാം…

 

രാവിലെ എന്റെ ത്രിശൂർ ഉള്ള ഓഫീസിലേക്ക് ചെന്ന ഞാൻ ആദ്യം തന്നെ ലാപ്ടോപ് ഓൺ ചെയ്ത് പെന്റിങ് മൈലുകൾ തുറന്നു.

 

ഒരുവിധം എനിക്ക് നിരവധി മെയിലുകൾ വരും. എല്ലാം വാരി കോരി എടുത്ത് വർക്ക്‌ പിടിക്കുന്ന പ്രകൃതം എനിക്കില്ല..

 

ഒന്ന് കഴിഞ്ഞാൽ ഒന്നെന്ന പോലെ എടുക്കും.

 

എന്റെ മാർക്കറ്റ് വാല്യു കാരണം കൈവിട്ട് പോകുന്ന വർക്ക്‌ വിരളമാണ്… മെയിൽ ചെക്ക് ചെയ്യുന്ന സമയം ഞാൻ ഓഫീസ് ഒന്ന് നിരീക്ഷിച്ചു…

 

 

ചിലയിടത്തു പൊടികൾ കാണാം….

 

 

 

ഞാൻ : ഡാ മണി…. കള്ള മൈരേ നീയിത് എവിടെയാടാ… മണി….

 

എന്റെ ഗംഭീര്യം നിറഞ്ഞ ശബ്ദം രാവിലെ തന്നെ ഓഫിസിൽ മുഴങ്ങി കേട്ടു.. ഞാനിപ്പോ വിളിക്കുന്നവനാണ് മണി..

 

എന്റെ അസിസ്റ്റന്റ്.

 

വീടിന്റെ അടുത്തുള്ള പയ്യനാ. പ്രായം ഇപ്പോൾ 24 ആകുന്നു. എനിക്ക് അനിയനെ പോലെയാണ്. അതുകൊണ്ട് നല്ല സ്വാതന്ത്ര്യം ഉണ്ട്.

 

10 ആം ക്ലാസ്സ്‌ ഗുസ്തിയുമായി നടന്നവനെ പിടിച്ചു കൂടെ കൂട്ടിയതാ. എന്നെ ഭയങ്കര ബഹുമാനവും ആണ്..

 

 

​എന്റെ വിളി കേട്ടതും അകത്തെ ഷൂട്ടിംഗ് ഏരിയയിലെ കർട്ടന് പിന്നിൽ നിന്നും മണി വിയർത്തു തുള്ളി പാഞ്ഞു വന്നു. കയ്യിൽ ഒരു ലെൻസ് ക്ലീനറും മൈക്രോ ഫൈബർ തുണിയുമുണ്ട്. ലൈറ്റുകൾ ഓരോന്നായി ചെക്ക് ചെയ്യുകയായിരുന്നു അവൻ.

Leave a Reply

Your email address will not be published. Required fields are marked *