ശ്രീലീല – 6
[ Sachin ]
[ Previous Part ] [ www.kambi.pw ]
കഥ തുടരുന്നു ..
അന്ന് രാത്രിയിൽ തിരിച്ച് വീട്ടിൽ എത്തി മേല് കഴുകുന്നതിനിടയിൽ പൊതുസ്ഥലത്ത് വെച്ച് ടോണിയുമായി ഉണ്ടായ ലൈംഗീകബന്ധവും ആ പയ്യൻറെ അതീവ കാമാസക്തി നിറഞ്ഞ തീക്ഷണതയോടുകൂടിയുള്ള നോട്ടവും ഒക്കെ മനസ്സിലേക്ക് വന്നപ്പൊ ശ്രീയുടെ യോനിഞെരമ്പുകൾ മുറുകാനും ശരീരമാകെ ഒന്ന് കിടുങ്ങുകയും ചെയ്തു …കുളി കഴിഞ്ഞ് മാറാനുള്ള നൈറ്റി
എടുത്തിരുന്നെങ്കിലും തൻറെ ഭർത്താവിനെ വശീകരിക്കാനായി ശ്രീ മനപ്പൂർവം ഒരു ടവൽ മാത്രം ഉടുത്ത് പുറത്തേക്കിറങ്ങി ..
കുളിമുറിയുടെ കതക് തുറക്കുന്ന ശബ്ദം കേട്ട് അടുക്കളയിൽ ഉണ്ടായിരുന്ന റേ തിരിഞ്ഞു നോക്കിയപ്പൊ ടവൽ മാത്രം ഉടുത്ത് മുറിയിലേക്ക് കേറുന്ന ശ്രീയെ ഒരുനോക്ക് കണ്ടു ..ശ്രീയുടെ വെണ്ണ പോലുള്ള തുടകൾ കണ്ടപ്പൊ തൻറെ നിക്കറിനുള്ളിൽ കൂടാരം കൂട്ടി തുടങ്ങിയ കുണ്ണ റേ ചെറുതായി ഒന്ന് തിരുമ്മിയിട്ട്
മൂന്നാല് വട്ടം ചലിപ്പിച്ചു …ഇന്ന് രാത്രി സുകു അവളെ കളിക്കും റേ മനസ്സിൽ ഓർത്തു …
മുറിയിലേക്ക് കേറിയ ശ്രീ കൈലിയും ഉടുത്ത് കട്ടിലിൽ ഇരുന്ന് ഫോൺ നോക്കുന്ന സുകുവിനെ കണ്ടെങ്കിലും കാണാത്തത് പോലെ നേരെ അലമാരയുടെ അടുത്തേക്ക് പോയി ..തിരിഞ്ഞ് നിന്ന് അലമാരയിൽ നിന്ന് ഇടാനുള്ളത് തപ്പുന്നതിനിടയിൽ ശ്രീ ഉടുത്തിരുന്ന ടവൽ അഴിഞ്ഞു നിലത്തേക്ക് വീണു …പൂർണമായും നഗ്നയായി നിൽക്കുന്ന തൻറെ
ഭാര്യയുടെ വിടർന്ന ചന്തിയുടെ ഇതളുകളും തുടകളും ഒക്കെ കണ്ടപ്പൊ സുകുവിന് വികാരം ഉണർന്നു ..തൻറെ ഫോൺ മാറ്റി വെച്ചിട്ട് കട്ടിലിലേക്ക് കിടന്ന് പുതപ്പ് എടുത്ത് പുതച്ചതിന് ശേഷം സുകു പൂർണമായും നഗ്നയായി തൻറെ മുന്നിൽ നിൽക്കുന്ന സ്വന്തം ഭാര്യയെ നോക്കി കൈലിയുടെ മുകളിലൂടെ തൻറെ കുണ്ണ തിരുമ്മാൻ
തുടങ്ങി …
പൂർണമായും നഗ്നയായി ഉടുതുണിയില്ലാതെ നിന്നിരുന്ന തന്നെ തൻറെ ഭർത്താവ് പുറകിലൂടെ വന്ന് ചുംബനങ്ങൾ കൊണ്ട് മൂടുമെന്ന് പ്രതീക്ഷിച്ച് നിന്നിരുന്ന ശ്രീയ്ക്ക് സുകു കിടനെന്ന തിരിച്ചറിവ് അലോസരപ്പെടുത്തിയെങ്കിലും അവൾ അത് കാര്യമാക്കാതെ ഒരു നൈറ്റി എടുത്തിട്ട് ലൈറ്റ് അണച്ചിട്ട് കേറി കിടന്നു…മെല്ലെ അവൾക്ക് അരികിലേക്ക് നീങ്ങി ചരിഞ്ഞ്
കിടന്ന് ശ്രീയെ കെട്ടിപിടിച്ചു ..തൻറെ ഭർത്താവിൽ നിന്ന് ശ്രദ്ധ കിട്ടിയ അതിയായ സന്തോഷത്തിൽ ഹൃദയം തുടിക്കുമ്പോൾ ശ്രീ സുകുവിനെ ചുംബിക്കാനായി തല മുന്നോട്ട് കുനിച്ചു…
ചുംബനങ്ങളിൽ വലിയ താൽപ്പര്യമില്ലാത്ത ആളായിരുന്നു സുകു അതിനാൽ നാക്ക് ഉപയോഗിച്ചുള്ള ആഴത്തിലുള്ള ചുംബനത്തിന് മുൻകൈയെടുത്തത് ശ്രീയായിരുന്നു ….
സാധാരണയായി ഇത്തരം കാര്യങ്ങളിൽ വിമുഖത കാണിക്കാറുള്ള സുകു ശ്രീയെ അന്ന് അതിന് അനുവദിച്ചു… ശ്രീ സുകുവിൻറെ ചുണ്ടുകളും നാക്കും നക്കുകയും ചപ്പുകയും ചെയ്തു ചെയ്തുകൊണ്ടിരുന്നു ..
തൻറെ സുന്ദരിയായ ഭാര്യയുടെ ചുംബനത്തിന് വ്യത്യസ്തമായ ഒരു രുചിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സുകുവിൻറെ ശരീരത്തിലൂടെ ഒരുതരം വൈദ്യുതപ്രവാഹം കടന്നുപോയി… പുതപ്പിനടിയിൽ നൈറ്റിക്ക് മുകളിലൂടെ സുകു ശ്രീയുടെ മാറിടങ്ങൾ തഴുകാനും ഞെക്കാനും തുടങ്ങി …
സുകു തൻറെ മുലകൾ അമർത്തിപ്പിടിച്ചപ്പോൾ
ശ്രീ : ആഹ്ഹ്ഹ്….
കാമവികാരത്തോടെ ശീൽക്കാരപ്പെട്ടു … സുകുവിൻറെ കൈലിയുടെ അടിയിലേക്ക് നുഴഞ്ഞ് കേറി ശ്രീ അയാളുടെ കുണ്ണ കൈകുമ്പിളിലാക്കി ചലിപ്പിക്കാൻ തുടങ്ങിയതോടെ വികാരഭരിതനായ സുകു ശ്രീയുടെ നൈറ്റി അരക്കെട്ട് വരെ ഉയർത്തി അയാളുടെ കൈലി ഊരി മാറ്റിയിട്ട് ശ്രീയുടെ പൂറ്റിനുള്ളിലേക്ക് അയാളുടെ കുണ്ണ കേറ്റി അടിക്കാൻ തുടങ്ങി ..ശ്രീ
അറിഞ്ഞുതുടങ്ങുമ്പൊഴേക്കും സുകുവിന് വെള്ളം പോയിരുന്നു ..തൻറെ ശരീരത്തിൽ നിന്ന് ഊർന്നിറങ്ങാൻ തുടങ്ങിയ ഭർത്താവിനെ വിടാതെ മുറുക്കി
കെട്ടിപിടിച്ചെങ്കിലും തളർന്ന് അവശനായിരുന്ന സുകു തിരിഞ്ഞു കിടന്നു ..തൻറെ ഭർത്താവിൽ നിന്ന് വേണ്ട പരിഗണന കിട്ടാഞ്ഞതിൽ ശ്രീയ്ക്ക് വിഷമം തോന്നി ..
