പിറ്റേന്ന് വൈകിട്ട് സുകു പതിവിലും കുറച്ച് നേരത്തെ എത്തിയിരുന്നു ..വൈകിട്ട് പുറത്ത് പോകാമെന്ന് പറഞ്ഞ് ഇറങ്ങിയെങ്കിലും വിശപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് അവർ ഭക്ഷണം കഴിക്കാൻ കേറി ..
പുതിയ സ്ഥലത്തേക്ക് മാറിയതിൽ പിന്നെ അമിതമായ ചൂടും വിശ്രമവേളയുടെ സമയം കുറവായതിനാൽ വന്ന് പോകുമ്പൊ വൈകുമെന്നതുകൊണ്ടും സുകു മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരാറില്ല ..രാവിലത്തെ കാപ്പി കുടി കഴിഞ്ഞ് അത് തന്നെ കുറച്ച് ഉച്ചയ്ക്കത്തേക്കും കൂടി കൊണ്ടുപോകലാണ് പതിവ് …
ഭക്ഷണത്തിന് ഒപ്പം കുടിച്ച ചായ സുകുവിന് പിരിമുറുക്കം സൃഷ്ടിച്ചതോടെ കറക്കം മതിയാക്കി നേരെ വീട്ടിലേക്ക് പോയി ..രണ്ടാമത് ഇറങ്ങാമെന്ന് സുകു ഉറപ്പ് നൽകിയെങ്കിലും അത് നടക്കില്ലെന്ന് ശ്രീയ്ക്ക് അറിയാമായിരുന്നു ….തിരിച്ച് വീട്ടിൽ എത്തിയപ്പൊ അവരെയും കാത്ത് നിൽക്കുകയായിരുന്ന ഷീന അവരോട് കറങ്ങാൻ പോകാൻ ചെല്ലുന്നൊന്ന് ചോദിച്ചു
..പിറ്റേന്ന് ജോലി ഉള്ളത് സുകു വരുന്നില്ല ശ്രീയോട് വേണമെങ്കിൽ പോയിക്കോളാൻ പറഞ്ഞു ..ശ്രീയ്ക്ക് വലിയ സന്തോഷമായി ഒരുവിധത്തിൽ പറഞ്ഞ സുകുവിനും …ഷീന അവളോട് ഡ്രസ്സ് മാറ്റി വരാൻ പറഞ്ഞു ..
തിരക്കിട്ട് ഡ്രസ്സ് ചെയ്യുന്നതിനിടയിൽ സുകു കുളിമുറിയിലേക്ക് പോയ തക്കം നോക്കി മുറിയിലേക്ക് വന്ന ഷീന ശ്രീയോട് കഴിഞ്ഞ് ആഴ്ച്ച വാങ്ങിയ ഇളം നീല ഡ്രസ്സ് ധരിക്കാൻ പറഞ്ഞത് ..ഡ്രെസ്സെന്ന് പറയാൻ ഒന്നുമില്ല നീളം കൂടിയ ഒരു കൈയ്യില്ലാത്ത ബനിയൻ..കഷ്ടിച്ച് ചന്തി വരെ ഇറക്കം ഉണ്ടായിരുന്നുള്ളു ..
ശരീരത്തോട് ഇണങ്ങി ചേർന്ന് കിടന്നിരുന്ന ഡ്രസ്സിന്
നീളം കുറവാണെന്ന് തോന്നിയത് കൊണ്ട് ശ്രീ വെള്ള നിറമുള്ള ഷോർട്ട് സ്കർട്ട് കൂടി ധരിച്ചു ..
രണ്ടു പേരും കൂടി ഒരു ടാക്സിയിൽ കേറി …ഒരു പ്രമുഖ ഹോട്ടലിന് മുന്നിൽ ടാക്സി നിർത്തിയപ്പൊ ഷീന ഇറങ്ങി ഒപ്പം ശ്രീയും എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചിട്ട് സർപ്രൈസ് എന്ന് മാത്രമായിരുന്നു അവളുടെ മറുപടി ..മുൻപരിചയമുള്ളത് പോലെ ഷീന മുന്നിൽ നടന്നു ..
പ്രവേശനകവാടത്തിൽ ഉണ്ടായിരുന്ന ഫ്ലെക്സിൽ നിന്നാണ് അതൊരു ഡാൻസ് ബാറാണെന്ന് ശ്രീ മനസ്സിലാക്കിയത് ..വാരാന്ധ്യം അല്ലാത്തത് കൊണ്ട് തിരക്ക് കുറവായിരുന്നു ..സ്ത്രീകൾക്ക് പൂർണമായും സൗജന്യമായത് കൊണ്ട് കൂടുതലും പെണുങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത് ..ഇതുപോലെ ഒരു സ്ഥലത്ത് ആദ്യമായി വന്നതിൻറെ അമ്പരപ്പിൽ ഇരിക്കുകയായിരുന്ന ശ്രീയോട് ഷീന കുടിക്കാൻ എന്ത്
വേണമെന്ന് ചോദിച്ചപ്പൊ എല്ലാരും കുടിക്കുന്നത് തന്നെ മതിയെന്ന് പറഞ്ഞു …വെയ്റ്റർ അടുത്ത് എത്തിയപ്പൊ
ഷീന : കോക്ടെയ്ൽ വിത്ത് വോഡ്ക മിക്സ് ..
അങ്ങനെ ഇരിക്കുമ്പോഴാണ് ശ്രീയെ പ്രവേശനകവാടത്തിലൂടെ കടന്നുവരുന്ന ഉയരമുള്ള ആ കറുത്ത വർഗക്കാരനെ ചൂണ്ടി കാണിച്ച് കൊണ്ട്
ഷീന : ആ വരുന്നതാണ് ഡാനി ..ഒരു പ്രമുഖ ടീമിൻറെ കോച്ചാണ് ..കോടീശ്വരനാണ് ..അയാളുടെ കൂടെ കൂടുന്നവരൊക്കെ രക്ഷപ്പെടും ..
സംസാരിച്ച് കൊണ്ടരിക്കുന്നതിനിടയിൽ
ഷീന : ഡാനി …
ഉറക്കെ വിളിച്ചു ..
ഡാനി അവരുടെ അടുത്തേക്ക് വന്നു …ഡാനി ..മൊട്ട തലയൻ ..ഏകദേശം ആറര അടി ഉയരം ..കറുപ്പ് നിറം ..നല്ല വീതിയുള്ള ഉറച്ച ശരീരം ..അമേരിക്കൻ വംശജനാണ് ..
അടുത്ത് എത്തിയതോടെ പതിവ്കാരല്ലാതെ ആദ്യമായി വന്ന ശ്രീയുടെ തോളിലൂടെ കൈയ്യിട്ട്
ഷീന : ഡാനി
..ഇതാണ് എൻറെ പുതിയ സുഹൃത്ത് ശ്രീ …
പെട്ടെന്ന് ശ്രീയുടെ കൈ പിടിച്ച് കവിളിൽ ചുംബിച്ചുകൊണ്ട്
ഡാനി : നിന്നെ കാണാൻ വല്ലാത്തൊരു ആകർഷകത്വം തോന്നുന്നുണ്ട്…
അങ്ങനെ പറയുന്നതിനിടയിൽ ഡാനി തെളിഞ്ഞു കാണാമായിരുന്ന ശ്രീയുടെ മുലകളുടെ വിടവിലേക്ക് മനഃപൂർവ്വം ഉറ്റുനോക്കുന്നുണ്ടായിരുന്നു… ഡാനി ശ്രീയെ അയാളോട് ചേർത്ത് ഇരുത്തി മറ്റുള്ളവരോട് മിണ്ടാൻ തുടങ്ങി …ഡാനിയുടെ ശരീരത്തിലെ പുരുഷസഹജമായ ഗന്ധം ആസ്വദിച്ച ശ്രീയ്ക്ക് അവനോടുള്ള സാമീപ്യം ഒരുതരം ആവേശം നൽകി…സംസാരത്തിനിടയിൽ ഡാനി ശ്രീയെ ചേർത്തുപിടിച്ച് അവളുടെ
