തറവാട്ടിലെ നിധി 20
Tharavattile Nidhi Part 20 | Author : [Jack Sparrow]
[ Previous Part ] [ www.kambi.pw ]

ഈ ഭാഗം തുടക്കം ഞാൻ ഇച്ചിരി അലസമായി ആണ് എഴുതിയത് എന്നാൽ പകുതി എഴുതി കഴിഞ്ഞ് ഞാൻ തിരിച്ച് ട്രാക്കിൽ ആയി…. അവസാനത്തോട് അടുപ്പിച്ച് വരുന്ന മീരയുടെയും – ശ്രീയുടെയും ഭാഗങ്ങൾ ഒക്കെ നല്ലപോലെ എൻജോയ് ചെയ്താണ് എഴുതിയിരിക്കുന്നത്… എഴുതുമ്പോൾ എനിക്ക് കിട്ടിയ സന്തോഷം നിങ്ങൾക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു….
തറവാട്ടിലെ നിധി – 20
പിന്നീടുള്ള 3 ദിവസങ്ങൾ സ്വപ്നങ്ങൾ ഒന്നും ഉണ്ടായില്ല, എല്ലാ ദിവസവും രാവിലെ തന്നെ മില്ലിൽ പോകും, ആദ്യത്തെ ലോഡ് അയക്കുന്നതിൻ്റെ തിരക്കായിരുന്നു മില്ലിൽ, വീട്ടിൽ വന്നാൽ വൈകീട്ട് ഫോണിൽ അലനുമായി ബിസിനസ് കാര്യങ്ങൾ സംസാരിക്കും ഓരോ രാത്രിയും ഉഷയിൽ അലിയും….
മീരയെ ഞാൻ അറിയാതെ തന്നെ അവഗണിക്കാൻ തുടങ്ങിയിരുന്നു….
വ്യാഴാഴ്ച വൈകീട്ട് അമ്പലത്തിൽ പോയ് എങ്കിലും ദത്തൻ തിരുമേനി അവിടെ ഇല്ലായിരുന്നു… ഒരു കുറിപ്പ് മാത്രം കിട്ടി…
‘നാളെ വൈകീട്ട് കാണണം… പറഞ്ഞത് എല്ലാം ഓർക്കുക…’
രാത്രി പതിവ് പോലെ ഉഷമ്മയുമായി രതിമേളം കഴിഞ്ഞ് ശരീരം വൃത്തിയാക്കി ബാത്രൂമിൽ നിന്ന് പുറത്ത് വന്ന് ഉഷമ്മ അത് പറഞ്ഞു…
“ഞാൻ പുറത്തായല്ലോ കുട്ടാ… ഇനി ഇപ്പൊ ഒരാഴ്ച്ച ഒന്നും നടപ്പില്ല….”
“അകത്ത് കയറ്റാൻ അല്ലെ പ്രശ്നം ഉള്ളൂ… എനിക്ക് ഉഷമ്മക്ക് ഉമ്മ തരാം, മുലകുടിക്കാം കെട്ടിപ്പിടിച്ചു കിടക്കാം അതിനൊന്നും കുഴപ്പം ഇല്ലല്ലോ…” ഞാൻ പറഞ്ഞു..
“അയ്യട… ഇനി ഒരാഴ്ചക്ക് ഒരു പരിപാടിയുമില്ല.. ഞാൻ നാളെ മുതൽ വാതിൽ അടച്ചാ കിടക്കുന്നേ….”
“ഞാൻ ചുമ്മാ കിടന്നോളാ….”
“ചുമ്മാ കിടക്കുന്ന ഒരു മോൻ… എനിക്കറിയില്ലേ നിന്നെ… വേണ്ട മോനെ… എനിക്കും ചിലപ്പോ പിടി
വിട്ടു പോകും.. എൻ്റെ പൊന്നല്ലേ… നമുക്ക് അടുത്ത ആഴ്ചമുതൽ മുന്നോട്ട് കിടക്കുവല്ലേ….”
“ശരി ശരി…”
“എങ്കിൽ ഇപ്പൊ മോൻ പോകാൻ നോക്ക്…”
“ഇപ്പൊ തന്നെയോ…”
“ഉം…”
ഞാൻ നിരാശയോടെ ഉഷമ്മയുടെ മുറി വിട്ടിറങ്ങി എൻ്റെ മുറിയിലേക്ക് പോയി….
കാട്ടിലിൽ കിടന്ന് കണ്ണ് അടച്ചപ്പോൾ..ദത്തൻ തിരുമേനിയുടെ വാക്കുകൾ കാതിൽ മുഴങ്ങി..…
““നിൻ്റെ ശരീരത്തിൽ വേറെ ഏതെങ്കിലും പെണ്ണിൻ്റെ മണമോ, നിൻ്റെ ചുണ്ടിൽ വേറെ ഏതെങ്കിലും പെണ്ണിൻ്റെ രുചിയോ ഉണ്ടെങ്കിൽ അവൾ നിന്നെ പ്രാപിക്കാൻ ശ്രമിക്കില്ല…””
നാളെ വ്യാഴാഴ്ച ആണ്…. പുലർച്ചെ ഉഷമ്മയുമായി കളിച്ച് കുളിക്കാതെ പോയി നാളെ രാവിലെ യാമിയെ കാണാം എന്നായിരുന്നു എൻ്റെ പദ്ധതി എന്നാല് ഇനി ഏതായാലും അത് നടപ്പില്ല…
മില്ലിൽ പോയി ഖദീജയെയോ ചന്ദ്രികയേയോ കളിക്കാം എന്ന് വച്ചാൽ അത് വലിയ റിസ്ക് ആണ്, ബാലനും രാജനും നാളെ മില്ലിൽ കാണും… എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല….
ആലോചിച്ച് ആലോചിച്ചു ഞാൻ കിടന്ന് ഉറങ്ങിപ്പോയി…
രാവിലെ എഴുന്നേറ്റ് തറവാട്ടിൽ തന്നെ ഇരുന്നാലോ എന്ന് ആലോചിച്ചു, പക്ഷേ രാജനും ബാലനും ഇന്ന് വരുന്ന സ്ഥിതിക്ക് പോകാതെ ഇരിക്കാൻ ആകില്ല…
എന്തേലും ആകട്ടെ, രാവിലെ കുളിച്ച് ഭക്ഷണം കഴിച്ച് ഞാൻ മില്ലിലേക്ക് പുറപ്പെട്ടു….
ഞാനും ഉത്തമനും രാജനെയും ബാലനെയും കര്യങ്ങൾ വിശദീകരിച്ചു മനസ്സിലാക്കി കൊടുത്തു….
ചെട്ടിയാരുമായുള്ള കച്ചവടം അവസാനിക്കുന്നതിന്റെ അരിശം അവരുടെ മുഖത്ത് ഉണ്ടായിരുന്നു….
ഉച്ചയോടെ ബാലനും രാജനും ഇറങ്ങി, ഉത്തമനും സിറ്റിയിലേക്ക് ആണെന്ന് പറഞ്ഞു പോയി… ഉത്തമൻ തിരിച്ചു വരുമ്പോഴേക്കും ഞാൻ പോകും എന്ന് പള്ളിയോട് പറഞ്ഞു…
‘ഇപ്പൊ വേണമെങ്കിൽ ഖദീജയെയോ ചന്ദ്രികയേയോ കൂട്ടി,
ബാലൻ്റെ മുറിയിലേക്ക് പോകാം…’ പക്ഷേ വേണ്ട അതിൽ വലിയ റിസ്ക് ഉണ്ട്… വരുന്നിടത്ത് വച്ച് കാണാം…. ഞാൻ ബുള്ളറ്റ് എടുത്ത് യാമിയെ കാണാം എന്ന് മനസ്സിൽ ഉറപ്പിച്ചു ഇറങ്ങി…
മില്ലിൽ നിന്ന് ഇറങ്ങി മുന്നോട്ട് കുറച്ച് മുന്നോട്ട് പോകുമ്പോൾ ഞാൻ ആരോ നടന്ന് പോകുന്നത് കണ്ടു… ഒരു സ്ത്രീയാണ് അടുത്ത് എത്തിയപ്പോൾ വണ്ടി നിർത്തി… വണ്ടിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി,മറിയ ആയിരുന്നു അത്…
