സിൽക്ക് സാരി – 6 29അടിപൊളി 

നിരുപമയുടെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് ദേഷ്യം ഇരച്ചു കയറി.

 

” നീയെന്താ ദേഷ്യം വച്ച് നോക്കുന്നെ..? എന്താ പറ്റിയെ നിനക്ക്..? ‘സംശയത്തോടെ തിരക്കി.

 

” എന്നെ ശല്യം ചെയ്യാതെ പോയിത്തരുവോ.. ” മാളവിക ദേഷ്യത്തോടെ പറഞ്ഞു.

 

” എന്ത് പറ്റി..? എന്തിനാ എന്നോട് ദേഷ്യപ്പെടുന്നേ..? ”

 

” ചിന്തിച്ചു നോക്ക്.. എല്ലാം ഞാൻ പറയണോ..? ”

മാളവിക എന്താണ് അർത്ഥം വച്ച് ചോദിക്കണത്..? ഷിജുവിന്റെ കാര്യം ഇവൾ അറിഞ്ഞു കാണുമോ..? നിരൂപമ സംശയത്തിലായി.

 

” മോളെ നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല.. വയ്യെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം.. ”

 

” രോഗം എനിക്കല്ല.. അമ്മക്കാ.. അത് സ്വയം ചികിൽസിച്ചാ മതി.. ” മാളവികയുടെ അപ്രതീക്ഷിതമായ പെരുമാറ്റം കണ്ട് നിരുപമ വല്ലാതെ പേടിച്ചു.

 

” മോളെ എന്താ ഇത്..? ”

 

” അമ്മ അച്ഛനെയും, ഞങ്ങളെയും ചതിച്ചു. നിങ്ങളെ അമ്മയെന്നു വിളിക്കാൻ തന്നെ എനിക്ക് അറപ്പ് തോന്നുവാ.. ” മാളവിക അരിശം കൂടി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു. മകളുടെ നാവിൽ നിന്നും മൊഴിഞ്ഞ വാക്കുകൾ കേട്ട് നിരുപമ തളർന്നു പോയി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു.

 

” എന്താ… ഞാൻ പറഞ്ഞത് ശെരിയല്ലേ.? ”

 

” മോളെ ഞാൻ.. ” നിരുപമയുടെ വാക്കുകൾ ഇടറി. സത്യാവസ്ഥ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്നറിയാതെ നെടുവീർപ്പിട്ടു.

 

” എന്റെ മനസ്സിൽ നിങ്ങക്ക് എനി സ്ഥാനമില്ല.. എല്ലാം ഇതോടെ അവസാനിച്ചു.. ”

 

” മോളെ പതുക്കെ പറ.. ഗോഹുൽ അപ്പുറത്തുണ്ട്.. ”

 

” കേക്കട്ടെ.. ചേട്ടൻ എല്ലാം അറിയട്ടെ.. ”

 

” മോളെ പ്ലീസ് അമ്മ പറയുന്നത് ഒന്ന് കേൾക്ക്.. ” നിരുപമയുടെ കണ്ണ് നിറഞ്ഞു.

 

” എന്നെ കൺവീൻസ് ചെയ്യാൻ എനി ഒരു കള്ളവും പറയണ്ട.. ഈ കള്ള കണ്ണീരും എനിക്ക് കാണണ്ട.. ”

 

” കള്ളമല്ല.. സംഭവിച്ചതെന്താണെന്ന് മോൾ അറിയണം.. ”

 

” എനിക്ക് കേൾക്കണ്ടാന്ന് പറഞ്ഞില്ലെ.. ” മാളവിക മുഖം തിരിച്ചു.

 

” ഗോഹുൽ ഒന്ന് പൊക്കോട്ടെ.. അമ്മ എല്ലാം പറയാം.. അതിന് ശേഷം നീ എന്നെ വെറുക്കുവോ, പൊറുക്കുവോ എന്നാ വച്ചാ ചെയ്തോ.. ” കണ്ണീരോടെ പറഞ്ഞു. മാളവിക മറുത്തൊന്നും പറയാൻ നിന്നില്ല.

 

ചായ കുടിച്ച് ക്ലാസ്സിനു പോകാൻ തയ്യാറായി നിൽക്കുകയാണ് ഗോഹുൽ. നിരുപമ പരുങ്ങിക്കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു. മകളുമായുണ്ടായ വഴക്കിൽ നല്ല വിഷമമുണ്ട് അവൾക്ക്. അതൊന്നും ഗോഹുലിന്‌ മുൻപിൽ പ്രകടമാക്കാത്ത വിധം നന്നായി ശ്രദ്ധിച്ചു.

 

” മാളു വരുന്നില്ലേ ഇന്ന്..? ” ഗോഹുൽ ചോദിച്ചു.

 

” ഇല്ല.. അവൾക്ക് തീരെ വയ്യ.. നീ പൊക്കൊ.. ” നിരുപമ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

കൂടുതൽ ചോദ്യങ്ങൾക്കൊന്നും നിൽക്കാതെ ഗോഹുൽ ബാഗുമായി ഇറങ്ങി.

 

നിരുപമ ഉടനെ മാളവികയുടെ മുറിയിലേക്ക് ചെന്നു. ഇപ്പഴും മുഖം തിരിച്ചു കിടക്കുകയാണവൾ. നിരുപമ അരികിലേക്ക് ചെന്ന് തലോടി വിളിച്ചു. കണ്ണ് തുറന്നെകിലും അമ്മയുടെ മുഖത്തേക്ക് നോക്കിയില്ല.

 

” അവൻ നിന്നോട് എന്താ പറഞ്ഞത്..? ” നിരുപമ ചോദിച്ചു.

 

” ഞങ്ങളെ വഞ്ചിച്ച് നിങ്ങള് ചെയ്ത് കൂട്ടിയതെല്ലാം പറഞ്ഞു. ” അവൾ ദേഷ്യത്തോടെ പറഞ്ഞു.

 

” അവനെ വിശ്വസിക്കരുത്. മോളോട് അവൻ പറഞ്ഞതെല്ലാം നുണയാണ്. എന്നെ ഭീഷണിപ്പെടുത്തിയാ അവനതൊക്കെ ചെയ്തത്.. ”

 

” അമ്മയുടെ കള്ളം വിശ്വസിക്കാൻ ഞാൻ ഇപ്പൊ ആ പഴയ കുട്ടിയല്ല.. ”

 

” മോളെ…അമ്മയെ നീ വിശ്വസിക്കണം. ഇതിന്റെയെല്ലാം തുടക്കം നിന്റെ ചേട്ടൻ ഗോഹുലാ.. അവന്റെ വൃത്തികേടുളുടെ ആനന്ദര ഫലവാ ഇപ്പൊ നമ്മള് അനുഭവിക്കുന്നത്. ”

 

” ഇതിൽ എനി എന്റെ ചേട്ടനെ വലിച്ചിഴക്കണ്ട.. ” ഗോഹുലിനെ പറഞ്ഞപ്പൊ മാളവിക കൂടുതൽ ദേഷ്യപ്പെട്ടു.

 

നിരുപമ നടന്ന കാര്യങ്ങളൊക്കെ മാളവികയോട് വിശദീകരിച്ചു.

 

” Hm…നല്ല കഥ.. ” എല്ലാം കേട്ട ശേഷം മാളവിക നിരുപമയെ പുച്ഛിച്ചു.

Updated: November 3, 2025 — 11:02 am

2 Comments

Add a Comment
  1. Continue not waiting

Leave a Reply

Your email address will not be published. Required fields are marked *