നിരുപമ മാളവികയുടെ മുഖത്തേക്ക് നോക്കി ” ഇവൻ പറയണതൊക്കെ സത്യമാണോ..? ” മാളവിക മറുപടിയൊന്നും നൽകാതെ തല താഴ്ത്തി.
” നീ എന്താടാ എന്റെ കൊച്ചിനോട് ചെയ്തത്…” ദേഷ്യത്തോടെ അലറി വിളിച്ചുകൊണ്ട് ഷിജുവിനെ പൊതിരെ തല്ലി. അവന്റെ ഇരു കവിളിലും മാറി മാറി തല്ലി. നിരുപമയുടെ കൈ പതിച്ച് ഷിജുവിന്റെ കവിള് ചുവന്നു. തിരിച്ചു പ്രതികരിക്കാതെ അവൻ അടി നിന്ന് കൊണ്ടു.
എത്ര തല്ലിയിട്ടും അവളുടെ കലി അടങ്ങിയില്ല. ഒടുവിൽ സഹികെട്ട് ഷിജു അവളെ തള്ളി നിലത്തിട്ടു.
” നീ എന്നെ തല്ലി.. അത് ഞാൻ അങ്ങ് ക്ഷമിച്ചു.. പക്ഷെ എന്നെ തല്ലിയ അതെ കവിളിൽ നീ മുത്തം വെക്കും.. എന്നോട് ക്ഷമ ചോദിക്കും…” അതും പറഞ്ഞ് അവൻ ഇറങ്ങിപ്പോയി.
എല്ലാം അറിഞ്ഞു ഷോക്കായി നിൽക്കുകയാണ് മാളവിക. നിരുപമ അവളുടെ അടുത്തേക്ക് ചെന്ന് കെട്ടിപിടിച്ച് മാറോട് ചേർത്ത് പൊട്ടി കരഞ്ഞു.
***
സമയം ഒരുപാട് കടന്നുപോയി ഇപ്പഴും അമ്മയോട് പറ്റിച്ചേർന്ന് കിടക്കുകയാണ് അവൾ. നിരുപമ പതിയെ മകളുടെ മുടിയിൽ തലോടി. ” നേരം ഒരുപാട് വൈകി. മോൾ രാവിലെ ഒന്നും കഴിച്ചില്ലല്ലോ.. വാ എഴുനേൽക്ക് അമ്മ കഴിക്കാൻ എടുത്ത് വെക്കാം.. ”
” വേണ്ട അമ്മേ.. എനിക്ക് വിശപ്പില്ല.. ” അമ്മയോട് കൂടുതൽ ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.
” അങ്ങനെ പറയല്ലേ മോളെ.. കുറച്ചെങ്കിലും കഴിക്ക്.. ”
” എനിക്ക് പറ്റണില്ല അമ്മാ.. മനസ്സൊന്നും ശെരിയല്ല.. ”
” അറിയാം മോളെ.. അമ്മക്ക് മനസ്സിലാവുന്നുണ്ട്. ഒരിക്കലും സംഭവിക്കരുതെന്ന് കരുതിയ കാര്യങ്ങളാണ് ഇപ്പൊ നടന്നതൊക്കെ. കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായി കണ്ട് മോളതൊക്കെ മറക്കണം. ബുദ്ധിമുട്ടാണെന്ന് അറിയാം.. പക്ഷെ ഇതല്ലാതെ മറ്റൊന്ന് പറഞ്ഞ് മോളെ ആശ്വസിക്കാൻ ഈ അമ്മക്ക് അറിയില്ല.. ”
” അമ്മക്ക് അറിയോ..? കൂടെ പഠിക്കുന്ന സനൂപുമായിട്ട് ഞാൻ ഇഷ്ടത്തിലാ കുറച്ച് കാലായിട്ട്, അവനെ കൂടെയാ ഞാൻ ചതിച്ചത്. ” കണ്ണീരോടെ പറഞ്ഞു.
” മോളെനി ആ കാര്യങ്ങളൊന്നും ചിന്തിക്കേണ്ട. ഓർക്കുമ്പോഴാ കൂടുതൽ വിഷമം ഉണ്ടാവുന്നത്. ”
” അവൻ എനിയും വരും.. നമ്മടെ കുടുംബം നശിപ്പിക്കും. ”
” ഇല്ല.. ഞാൻ ഉള്ളടത്തോളം കാലം അതിന് അനുവദിക്കില്ല. നാട്ടുകാരുടെയും, വീട്ടുകാരുടെയും മുന്നിൽ നാണം കേടേണ്ടി വന്നാൽ നിന്റെ അച്ഛന്നത് താങ്ങില്ല. അങ്ങനെ വല്ലോം നടന്നാൽ പിന്നെ കുടുംബത്തോടെ ചാവുന്നതാ ബേധം. ”
” അവനെ വിശ്വസിക്കരുത് അമ്മാ.. ” മാളവിക മുന്നറിയിപ്പ് നൽകി.
” അറിയാം മോളെ.. ഈ പ്രശ്നം എനിയും നീട്ടികൊണ്ട് പോകാൻ വയ്യാ.. ഒരുപാട് അനുഭവിച്ചു…”
” എന്ത് ചെയ്യാനാ അമ്മേടെ പ്ലാൻ..? ”
” അവനെ എനിക്ക് ഒന്നൂടെ കാണണം.. ”
” solve ആവുംന്ന് തോന്നുന്നുണ്ടോ..? ”
” അറിയില്ല.. അവസാന ശ്രമം.. ” നിരുപമ ചെറിയ പ്രതീക്ഷയോടെ പറഞ്ഞു.
വൈകുന്നേരം ബീച്ചിൽ.
” എന്താ എന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്..? ” ഷിജു സംശയത്തോടെ ചോദിച്ചു.
” നിന്റെ ശല്യം കാരണം ഞാൻ മോളും മടുത്തിരിക്കുവാ.. ഞങ്ങൾക്ക് എനിയും ഇതൊന്നും സഹിച്ചു മുന്നോട്ട് പോവാൻ വയ്യ.. ”
” ശല്യമായി കാണുന്നത് കൊണ്ടുള്ള കുഴപ്പമല്ലേ.. എന്നെ തിരിച്ചു സ്നേഹിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. ”
” യാഥാർഥ്യം മനസ്സിലാക്കി സംസാരിക്ക്. ഞാൻ രണ്ട് പിള്ളേരുടെ അമ്മയാണ്, ഭാര്യയാണ്. ഭീഷണിപ്പെടുത്തി എന്റെ മോളെ വരെ നീ…. ഇത്രയൊക്കെ ചെയ്ത നിന്നോട് എനിക്ക് വെറുപ്പാണ്…”
” എന്നെ അനുസരിച്ച്,എന്റെ ഇഷ്ടത്തിനൊത്ത് വഴങ്ങിത്തന്നാൽ എല്ലാവർക്കും നല്ലത്. ആരും ഒന്നും അറിയാതെ സുഖിച്ചു കഴിയാം. മറിച്ചാണേൽ എനിയും നീ ആഗ്രഹിക്കാത്തത് പലതും നടക്കും.”
” എനിയും നിന്റെ ഭീഷണിക്ക് വഴങ്ങി ഞാനും, എന്റെ മോളും ഒന്നിനുമില്ല. Force ചെയ്താൽ ഞങ്ങള് ചത്ത് കളയും. ”
” ചാവുവോ.. ജീവിച്ചിരിക്കുവോ എന്നാ വേണേലും ചെയ്തോ.. അതിന് മുൻപ് നിന്റെ വാട്സാപ്പിൽ വന്ന മെസ്സേജ് നോക്ക്.. ”

Continue
Continue not waiting