സിൽക്ക് സാരി – 6 29അടിപൊളി 

” മോളെ ഈ ഗുളിക കുടിക്ക്.. ” ടാബ്ലറ്റ് മാളവികയുടെ നേരെ നീട്ടി.

” എന്താ അമ്മേ ഇത്..? ” മാളവിക കൗതുകത്തോടെ ചോദിച്ചു.

” അവൻ മോളെ ചെയ്തില്ലേ. ഇത് prevention ന് വേണ്ടിട്ടുള്ളതാ.. ” മകളോട് അത് പറയാൻ തന്നെ നിരുപമക്ക് ലജ്ജ തോന്നി. അമ്മയുടെ സംസാരത്തിൽ നിന്നും അവൾക്ക് കാര്യം പിടികിട്ടി. കൂടുതൽ ചോദ്യങ്ങൾക്ക് മുതിരാതെ അവളത് കുടിച്ചിറക്കി.

” അവനോട് സംസാരിച്ചോ..? ” മാളവിക ചോദിച്ചു.

” Hm ”

” എന്നിട്ട് എന്ത് പറഞ്ഞു..? ”

നിരുപമ മറുപടിയൊന്നും നൽകാതെ തലതാഴ്ത്തി നിന്നു.

” എനിക്ക് അറിയാരുന്നു ഒന്നും ശെരിയാവില്ലെന്ന്.. ” മാളവികക്ക് കാര്യം മനസ്സിലായി.

” അവൻ ചോദിച്ച കാര്യം ഒരമ്മക്കും അംഗീകരിച്ചു കൊടുക്കാൻ പറ്റണതല്ല. നമ്മുടെ കുടുംബത്തിന് വേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്, പക്ഷെ എന്റെ മോളെ അതിന് വിട്ടുകൊടുക്കില്ല. നിന്റെ അച്ഛൻ എല്ലാം അറിയട്ടെ. എന്നിട്ട് എന്നെ കൊല്ലുവോ, ഡിവോഴ്സ് ചെയ്യുവോ എന്താ വച്ചാ ചെയ്തോട്ടെ.. ”

” അമ്മ ഇതൊന്നും സ്വയം വരുത്തി വെച്ചതല്ല. എല്ലാം ചേട്ടന്റെ കൈയ്യിലിരിപ്പ് കാരണമുണ്ടായതാ. നമ്മക്ക് ഇതീന്ന് രക്ഷപ്പെടണം, അതിന് എന്ത് ത്യാഗം സഹിക്കാനും ഞാൻ തയ്യാറാണ്. അച്ഛനും, ബന്ധുക്കളും ഒന്നും അറിയരുത്, നമ്മുടെ കുടുംബം തകരരുത്. ” മാളവികയുടെ വാക്കുകൾ കേട്ട് നിരുപമയുടെ കണ്ണ് നിറഞ്ഞു.

 

” എനിക്ക് അത് പറ്റത്തില്ല മോളെ.. ഞാൻ നിന്നെ പൊന്നു പോലാ വളർത്തിയെ.. നിന്റെ ഭാവിയോർത്ത് ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളതാ. അവനെ പോലെ ചേരിയിൽ കഴിയുന്ന അഴുക്കിന്റെ കൂടെ മോളെ തള്ളിയിടാൻ ഈ അമ്മക്ക് പറ്റത്തില്ല. ” നിരുപമ അവളെ മാറോട് ചേർത്ത് പറഞ്ഞു.

” ഇതല്ലാതെ നമ്മുക്ക് വേറെ വഴിയില്ലല്ലോ.. ”

” എന്നാലും നിന്നെ ഇതിലേക്ക് വലിച്ചിഴക്കാൻ എനിക്ക് പറ്റത്തില്ല. അതിലും ബേധം ഈ അമ്മ ചാവുന്നതാ.. ”

” അങ്ങനൊന്നും പറയല്ലേ അമ്മാ.. ചിലപ്പോ ഇതോടെ നമ്മുടെ കഷ്ടകാലം തീർന്നാലോ.. ”

” എന്നാലും മോളെ.. ”

” അമ്മ അവനെ വിളിച്ചു പറ.. ” അത് പറഞ്ഞു തീരുമ്പോഴേക്കും മാളവികയുടെ കണ്ണുനീരൊഴുകി. നിരുപമ മകളെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു.

 

രാത്രി നിരുപമ അവനെ വിളിച്ചു.

 

” എന്തായി നിരുപമ പെണ്ണേ..? ” ഷിജു ചോദിച്ചു.

 

” സമ്മതം.. ” പതിഞ്ഞ ശബ്ദത്തിൽ അവൾ മറുപടി നൽകി.

 

” ആഹാ.. ഞാൻ കേൾക്കാൻ കൊതിച്ച മറുപടി. അപ്പൊ എനി അതികം വൈകിക്കണ്ട. നാളെ രാത്രി ഞാൻ വരും. പിന്നൊരു കാര്യം രണ്ടാളും സെറ്റ് സാരിയൊക്കെ ഉടുത്ത് സുന്ദരികളായി നിക്കണം. എന്നാലേ എനിക്ക് ഒരു ഹരുള്ളു.. ”

” ഉം.. ” നിരുപമ മറുപടിയായി മൂളുക മാത്രം ചെയ്തു.

 

” അപ്പൊ ശെരി.. Umma😚 ” അവൻ ചിരിച്ചുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു.

നിരുപമ മാളവികയുടെ മുറിയിലേക്ക് ചെന്നു.

” അവനെ ഞാൻ വിളിച്ചു.. ”

” എന്നിട്ട് എന്ത് പറഞ്ഞു..? ” മാളവിക ചോദിച്ചു.

” നാളെ രാത്രി അവൻ വരും. അണിഞ്ഞൊരുങ്ങി നിക്കാൻ പറഞ്ഞു. ” നിരുപമ മടിച്ചുകൊണ്ട് പറഞ്ഞു.

പിറ്റേന്ന് MEI ൽ എത്തിയപ്പോൾ ഷിജുവിനെ ഫേസ് ചെയ്യാൻ അവൾക്ക് വല്ലാത്ത മടി തോന്നി. മാളവികയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇന്റർവെൽ ടൈമിൽ ഷിജു മാളവികയുടെ ക്ലാസ്സിന്റെ അടുത്ത് ചെന്ന് ചൂഴ്ന്ന് നോക്കി. അവന്റെ നോട്ടം പതിഞ്ഞപ്പോൾ തന്നെ അവൾക്ക് വല്ലാത്ത സങ്കടം തോന്നി. കൂട്ടുകാരികളുടെ മുന്നിൽ അത് പ്രകടമാവാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.

ഈ സമയം സനൂപ് അവളുടെ അടുത്തേക്ക് വന്നു.

” എന്ത് പറ്റിയെടോ..? ഒരു മൈൻഡ് ഇല്ലല്ലോ.. ” സനൂപ് ചോദിച്ചു.

 

” അങ്ങനൊന്നും ഇല്ല.. ” മാളവിക ഒറ്റ സ്വരത്തിൽ മറുപടി നൽകി.

” അങ്ങനെയല്ലല്ലോ.. രണ്ട് ദിവസായി ഞാൻ ശ്രദ്ധിക്കുന്നു. നിനക്ക് ഇപ്പൊ പഴയ പോലെ താല്പര്യമൊന്നും കാണുന്നില്ല. കമ്മ്യൂണിക്കേഷനൊക്കെ കുറഞ്ഞു. ”

 

” മൂഡ് സ്വിങാ.. ”

” ഓഹ്.. അതാണല്ലേ കാര്യം. ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി വിഷമിച്ചു. ”

Updated: November 3, 2025 — 11:02 am

2 Comments

Add a Comment
  1. Continue not waiting

Leave a Reply

Your email address will not be published. Required fields are marked *