സിന്ദൂരരേഖ – 14 1അടിപൊളി  

അഞ്‌ജലി :പോയി. വൈശാഖൻ :അവിടുന്ന് എപ്പോൾ ആണ് നീ ഇന്റർവ്യൂന് പോയത്.? അഞ്‌ജലി :അവിടെ ചെന്ന് കുറച്ചു കഴിഞ്ഞു. വൈശാഖൻ :ഞാൻ ചോദിച്ചത് സ്കൂളിൽ കയറിയോ അതോ അതിനു മുൻപ് പോയോ എന്നാണ്? ഇതെല്ലാം കേട്ട് മൃദുല എന്താണ് സംഭവം എന്നറിയാതെ അന്താളിച്ചു ഇരുന്നു. മൃദുല :എന്താ അച്ഛാ? എവിടെ പോയെന്ന ചോദിക്കണേ? വൈശാഖൻ :മോള് ഒന്നും പറഞ്ഞാൽ പിടി കിട്ടില്ല ചിലർക്ക് ഇവിടെ പരിഷ്കാര ജീവിതം തോന്നി തുടങ്ങി. അവള് പറയട്ടെ എന്താ കാര്യം എന്ന് !!! മൃദുല അഞ്‌ജലിയെ തന്നെ നോക്കി. അപ്പോഴേക്കും വൈശാഖൻ അഞ്‌ജലിയെ അടിക്കാൻ വീണ്ടും കൈയൂങ്ങി . മൃദുല പെട്ടന്ന് തടസ്സം പിടിച്ചു. വൈശാഖൻ :പറയെടി. അഞ്‌ജലി :ഇല്ല സ്കൂളിൽ കയറിയില്ല അതിന് മുൻപ് പോയി. വൈശാഖൻ :അഹ് ബസിൽ ആണോ പോയത്? അഞ്‌ജലി :അ അ… അതെ. പറഞ്ഞു തീരും മുൻപേ മൃദുലയെ തെള്ളി മാറ്റി വൈശാഖൻ അഞ്‌ജലിയുടെ കരണത്തു നോക്കി കൊടുത്തു വീണ്ടും. വൈശാഖൻ :കള്ളം പറയുന്നോ !!!!എന്റെ മുഖത്ത് നോക്കി വീണ്ടും കള്ളം പറയുന്നോ. നീ വാനിൽ ആണ് കയറി പോയതെന്ന് നിന്റെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി ആണ് എന്നോട് പറഞ്ഞത്. അഞ്‌ജലി :ആഹ്ഹ്ഹ് ഇനി എന്നെ തല്ലല്ലേ പ്ലീസ്. മൃദുല :എവിടെ പോയെന്നാ അമ്മേ പറയണേ.
വൈശാഖൻ :പറയെടി. അഞ്‌ജലി :അത് ടൗണിലേക്ക് പോകുവാൻ പോയപ്പോൾ മാലതി ടീച്ചറുടെ ഒരു ഫ്രണ്ട് ആയിരുന്നു അത്. വേഗം അങ്ങ് ചെല്ലാമല്ലോ എന്ന് കരുതി. വൈശാഖൻ :കരുതി,, എന്നിട്ട് നീ കയറി അങ്ങ് പോയി അല്ലെ. നന്നായി അവൻ ആരാണ് എന്താണ് എന്ന് വല്ലതും അറിയുമോ. ഈ നാട്ടിലെ തന്നെ ഒരു നമ്പർ ഒൺ ക്രിമിനൽ. നിനക്ക് അവന്റെ കൂടെആണോ പോകാൻ കിട്ടിയുള്ളൂ. അഞ്‌ജലി :എനിക്ക് എങ്ങനെ അറിയാം അയാൾ ക്രിമിനൽ ആണോ എന്ന്. വൈശാഖൻ :അപ്പോൾ നിന്റെ കൂട്ട് കാരി ടീച്ചർക്ക് കാര്യം ഒക്കെ അറിയാമായിരുന്നു എന്നിട്ടും അവരോട് ഞാൻ ചോദിച്ചപ്പോൾ അവർക്ക് ഒന്നും അറിയില്ല. അഞ്‌ജലി :അത് എനിക്ക് എങ്ങനെ അറിയാം അവരൊന്നും മിണ്ടാത്തത് എന്ത് കൊണ്ട് ആണെന്ന്. വൈശാഖൻ :എടി നിനക്ക് ഒക്കെ അറിയാം എന്നിട്ടും മിണ്ടാതെ ഇരിക്കുവാന്. അല്ല എന്നിട്ട് ഇന്റർവ്യൂ എന്തായി?? നിന്റെ സംഗീത മേടം നിനക്ക് ജോലി റെഡി ആക്കി തന്നോ?? അഞ്‌ജലി :ഉം വൈശാഖൻ :ഓഹ്ഹ് അപ്പോൾ എല്ലാം കഴിഞ്ഞല്ലോ ഇനി എന്ത് വേണം. എടി നിനക്ക് അറിയോ dr പഠനം മാത്രമേ ഉള്ളു ഈ സംഗീത എന്ന സ്ത്രീയിൽ. അവൾ ഒരു നമ്പർ വൺ ഫ്രോഡ് ആണ്.

സംഗീതയെ കുറിച്ച് പറഞ്ഞപ്പോൾ മൃദുലയും ഒരു മിനിറ്റ് ഒന്ന് ഞെട്ടിപ്പോയി. അവരുമായി അമ്മയ്ക്ക് എന്താ ഇടപാട്. ഈശ്വര ഇനി എന്നെ പോലെ അമ്മയും. വൈശാഖൻ അഞ്‌ജലിയെ നോക്കി കലിച്ചു നിൽക്കുക ആയിരുന്നു. വൈശാഖൻ :നീ ഇപ്പോൾ ഉള്ള ജോലിക്ക് അങ്ങ് പോയാൽ മതി. ഇല്ലെങ്കിൽ പോകേണ്ട. അഞ്‌ജലി :അത് അത് എനിക്ക് പോകണം. വൈശാഖൻ :എടി നിന്നോട് എന്ത് വാണോ പറയുന്നത് അത് അങ്ങ് കേട്ടാൽ മതി. കൂടുതൽ സംസാരിക്കാൻ വന്നാൽ ഇനി നീ സ്കൂളിലും പോകില്ല. അഞ്‌ജലി :അതെന്താ എനിക്ക് എന്റേതായ തീരുമാനങ്ങൾ ഇല്ലേ. വൈശാഖന് അഞ്‌ജലിയുടെ സംസാരം കേൾക്കുമ്പോൾ വീണ്ടും ദേഷ്യം ഇരച്ചു കയറി. വൈശാഖൻ :നീ കൂടുതൽ ഒന്നും പറയണ്ട ഞാൻ എന്ത് പറയുന്നോ അതങ്ങ് കേട്ടാൽ മതി. അഞ്‌ജലി :അതിന് ഞാൻ നിങ്ങളുടെ ഭാര്യയാണ് അല്ലാതെ നിങ്ങള് വളർത്തുന്ന പട്ടി ഒന്നും അല്ല. അഞ്‌ജലി വൈശാഖന്റെ മുഖത്തേക്ക് തുറന്ന് അടിച്ചു സംസാരിച്ചപ്പോൾ അയാൾക്ക്‌ ശെരിക്കും ഇവൾക്ക് ഇത് എന്ത് പറ്റി എന്നുള്ള ചിന്ത ആയിരുന്നു. അവളെ വീണ്ടും തല്ലുവാൻ അയാളുടെ കൈകൾ തരിച്ചു വെങ്കിലും തന്റെ മകളുടെ മുൻപിൽ വെച്ച് ഇനി അത് വേണ്ട എന്ന് കരുതി. ശെരിക്കും അവൾക്ക് മുൻപിൽ അയാൾ തോറ്റു പോയപോലെ ആയി. ദേഷ്യവും വിഷമവും ഒരു പോലെ അയാളുടെ തലച്ചോറിലേക്ക് ഇരച്ചു കയറി. അയാൾക്ക് നിയന്ത്രണം നഷ്ടം ആകും എന്ന് തോന്നിയത് കൊണ്ട് ആകാം. ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ അയാൾ വീട്ടിൽ നിന്ന് ഇറങ്ങി ജീപ്പുമായി തിരിച്ചു പോയി. മൃദുല അഞ്‌ജലിയെ തന്നെ നോക്കി. അഴിഞ്ഞു വീണ മുടി പിന്നിൽ കുത്തി വെച്ച് അഞ്‌ജലി എഴുന്നേറ്റു. തന്നേ തന്നെ നോക്കി നിൽക്കുന്ന തന്റെ മകളുടെ മുഖഭാവം കണ്ടാൽ തന്നെ തന്നോട് എന്തോ ചോദിക്കാൻ വരിക ആണെന്ന് അഞ്‌ജലിയ്ക്ക് മനസ്സിൽ ആയി. അത് കൊണ്ട് അഞ്‌ജലി വേഗം തന്നെ മുഖം വെട്ടിച്ചു മാറ്റി അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നോക്കി. മൃദുല അവൾക്ക് തടസമായി മുൻപിൽ കയറി നിന്നു. മൃദുല :അമ്മ എവിടെ പോയെന്ന് ആണ് പറഞ്ഞത്??? അഞ്‌ജലി :എടി നീ മുന്നിൽ നിന്ന് മാറ് എനിക്ക് പണി ഒരു പാട് കിടക്കുന്നു. മൃദുല :ചോദിച്ചതിന് ഉത്തരം പറ. അഞ്‌ജലി :നീ ചോദിക്കുമ്പോൾ ഞാൻ എന്തിനാ അതിന് മറുപടി പറയണം. മൃദുല :കുറച്ചു നാളുകൾക്ക് മുൻപ് കാണേണ്ടാത്ത ചില കാഴ്ചകൾ ഞാൻ കണ്ടു.എല്ലാം ഞാൻ കണ്ടില്ല എന്ന് നടിച്ചു വീണ്ടും അത് ആവർത്തിക്കാൻ ആണോ.? അഞ്‌ജലി :ഓഹ്ഹ് അപ്പോൾ നീ ഭയങ്കര ശീലാവതി ആണോ. എല്ലാം എനിക്ക് അറിയാം നീ കൂടുതൽ ഒന്നും എന്നോട് മിണ്ടരുത്. അഞ്‌ജലി അങ്ങനെ പറഞ്ഞപ്പോൾ മൃദുലയുടെ നെഞ്ചിൽ

Leave a Reply

Your email address will not be published. Required fields are marked *