സിന്ദൂരരേഖ – 14
Sindhura Rekha Part 14 | Author : Ajith Krishna
[ Previous Part ] [ www.kambi.pw ]
വണ്ടിയിൽ ഇരിക്കുമ്പോളും അഞ്‌ജലിയുടെ വെപ്രാളം കണ്ട് സംഗീതയ്ക്ക് മനസ്സിൽ വല്ലാതെ ചിരി വന്നു. അഞ്ജലിയുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു അവൾ കൈയിൽ ഇരുന്ന ബാഗിൽ വിരലുകൾ പാറി നടന്നു. സംഗീത :അല്ല തനിക്ക് എന്താ നല്ല ഭയം തോന്നുണ്ടോ.? അഞ്ജലി :എന്തിന്??? സംഗീത :അല്ല തന്റെ കൈയ്യുടെ വിറയൽ കണ്ട് ചോദിച്ചു പോയതാ. അഞ്ജലി :അത് എന്തോ ഒരു വല്ലാത്ത ടെൻഷൻ. ചേട്ടൻ എന്നെ തിരക്കി സ്കൂൾ വരെ ചെന്നില്ലേ ഞാൻ അവിടെ ഇല്ലായെന്ന് അറിഞ്ഞപ്പോൾ. സംഗീത :അതിനു എന്താ താൻ അയാളുടെ ഭാര്യ ഒക്കെ തന്നെ സമ്മതിച്ചു പക്ഷേ എന്ന് കരുതി തനിക്ക് സ്വന്തമായി ഒരു ഫ്രീഡം ഇല്ലേ. അഞ്‌ജലി :അത് ഞാൻ എന്ത് പറയാനാ എന്തെങ്കിലും പറഞ്ഞാൽ എന്റെ കഴുത്തിൽ പിടിക്കാൻ വരും. സംഗീത :അതൊക്കെ അങ്ങ് പണ്ട് കാലത്തെ പരുപാടി അല്ലെ. അഞ്‌ജലി താൻ ഇനി ഇതൊന്നും സഹിച്ചു കഴിയേണ്ട കാര്യം ഇല്ല പ്രതികരിക്കണം. അഞ്‌ജലി :ഉം. സംഗീത :ഞാൻ പറഞ്ഞന്നേ ഉള്ളു അല്ലെങ്കിൽ ജീവിത കാലം മുഴുവൻ അയാളെ ഇങ്ങനെ സഹിച്ചു കഴിയേണ്ടി വരും. അഞ്‌ജലി മറുപടിയായി ഒന്നും പറഞ്ഞില്ല അവൾ പുറത്തേക്ക് നോക്കി നോക്കി ഇരുന്നു. കുറച്ചു സമയത്തിനുള്ളിൽ കാർ അഞ്‌ജലിയുടെ വീട്ടിൽ ചെന്ന് നിന്നു. അഞ്‌ജലി കാർ തുറന്നു വീട്ടിലേക്കു നോക്കി ഭാഗ്യം വീട്ടിൽ ആരും തന്നെ ഇല്ല. പുറത്തേക്ക് ഇറങ്ങാതെ സംഗീത വണ്ടിയിൽ ഇരുന്നു തല പുറത്തേക്ക് ഇട്ട് അഞ്ജലിയ്ക്ക് നേരെ ചോദിച്ചു . സംഗീത: അല്ല ഇവിടെ ആരും ഇല്ലേ. അഞ്‌ജലി :ഇല്ല ഡോർ ലോക്ക് ആണ് മോള് വൈകുന്നേരം ആകും എത്താൻ. സംഗീത :ഓക്കെ, എന്തെങ്കിലും പ്രോബ്ലം ആകുക ആണെങ്കിൽ വിളിക്ക്. അഞ്‌ജലി :ഉം ശെരി. അല്ല ഇറങ്ങുന്നില്ലേ ഇവിടെ വരെ വന്നിട്ട് ഒന്നും കുടിക്കാതെ. സംഗീത :അതിനൊക്കെ ഇനി സമയം ഉണ്ടല്ലോ മറ്റൊരിക്കൽ ആകട്ടെ. സംഗീത വേഗം കാർ റിവേഴ്‌സ് എടുത്തു എന്നിട്ട് അഞ്ജലിയെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കാർ ഡ്രൈവ് ചെയ്തു പോയി. അഞ്‌ജലി വേഗം തന്നെ കീ എടുത്തു ഡോർ തുറന്നു ഉള്ളിലേക്ക് പോയി. ഉള്ളിൽ ചെന്ന് തന്റെ ഹാൻഡ് ബാഗ് സഹിതം മേശപ്പുറത്തു വെച്ചു ബെഡിൽ പോയി ഒന്ന് കിടന്നു. എന്നിട്ട് ചെരിഞ്ഞു ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ക്ലോക്കിലേക്ക് നോക്കി സമയം 3:00 ആകുന്നു. തന്റെ ഭർത്താവ് വന്നാൽ ഇനി എന്തൊക്കെ കാര്യങ്ങൾ ആകും ചോദിക്കുക എന്നോർത്തപ്പോൾ അവൾക്ക് എന്തോ ഒരു വേവലാതി തോന്നി.കാര്യം ഇപ്പോൾ ഇവർക്കിടയിൽ ഒരു തല്ല് കൊള്ളി ഭർത്താവ് ആയി
പോയിരുന്നു എങ്കിലും ഒരിക്കൽ ഒരു ബ്രില്ലിയൻറ് പോലീസ് ഓഫീസർ തന്നെ ആയിരുന്നു വൈശാഖൻ പ്രായം കൂടിയത് കൊണ്ട് ആണോ എന്നറിയില്ല അയാളുടെ ശരീരം പഴയ പോലെ വഴക്കം ഇല്ലാതെ ആയി.
എന്നിരുന്നാലും എപ്പോഴാണ് അയാൾക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവുക എന്ന് പറയാൻ കഴിയില്ല. അത് ആണ് അഞ്‌ജലിയും ഭയക്കുന്നത് അങ്ങനെ ആണെങ്കിൽ താൻ എവിടെ പോയി ആരെ കണ്ടു എന്നെല്ലാം ഇതിനകം അദ്ദേഹം അന്വേഷിച്ചു കാണണം. അഞ്‌ജലി കിടക്കുമ്പോൾ മനസ്സിൽ പറയുവാനുള്ള കള്ളങ്ങളുടെ ഒരു പറുദീസ കെട്ടുക ആയിരുന്നു. കട്ടിലിൽ മലർന്ന് കിടന്നു താലിയിൽ പിടിച്ചു അത് ചൂണ്ട് വിരലിൽ ചുറ്റി മുകളിലേക്ക് നോക്കി കിടന്നു. എന്തായാലും ഇനി ഇന്റർവ്യൂ കാര്യം തന്നെ പറയാം അതാണ് ഇപ്പോൾ സേഫ് ആയിട്ടുള്ള ഒരെ ഒരു മാർഗം. സ്റ്റേഷനിൽ വൈശാഖന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി. അയാൾ മെല്ലെ കാൾ അറ്റൻഡ് ചെയ്തു. വൈശാഖൻ :ഹലോ ആ പറഞ്ഞു കൊള്ളൂ എന്തായി.? ഉദ്യോഗസ്ഥൻ :സാർ നമ്പർ ട്രേസ് ചെയ്തു ഇപ്പോൾ അത് മിഥുലപുരി ആണ് ലൊക്കേഷൻ കാണിക്കുന്നത്. വൈശാഖൻ :ഓഹ് മിഥിലാപുരി ഏത് ഭാഗത്ത് ആയി വരും. ഉദ്യോഗസ്ഥൻ :നഞ്ചൻകോട്ട. ഓഹ് അപ്പോൾ ആള് തിരിച്ചു വന്നോ. വൈശാഖൻ മനസ്സിൽ ചിന്തിച്ചു. അപ്പോൾ ഇത് അവൾ എവിടേക്ക് ആണ് പോയത്. ഉദ്യോഗസ്ഥൻ :ഹലോ സാർ കേൾക്കുന്നുണ്ടോ?? ഹലോ വൈശാഖൻ :അഹ് സോറി സോറി ഞാൻ കേൾക്കുന്നുണ്ട്. ഞാൻ കാൾ അറ്റന്റ് ചെയ്തപ്പോൾ തന്നെ കൈയിൽ ഒരു കേസ് ഫയൽ ഉണ്ടായിരുന്നു അതൊന്നു ചികഞ്ഞു കൊണ്ട് ആണ് നോക്കിയത്. അതാണ് പെട്ടന്ന് ആം സോറി. ഉദ്യോഗസ്ഥൻ :ഇട്സ് ഓക്കെ സാർ. വൈശാഖൻ :താങ്ക് യൂ. ഉദ്യോഗസ്ഥൻ :യൂവർ വെൽക്കം.
അയാൾ കാൾ കട്ട് ചെയ്തു. ഫോൺ കട്ട് ചെയുമ്പോളും കോൺസ്റ്റബിൾ ബിജു പറയും പോലെ വല്ലതും എന്തെങ്കിലും സംഭവിച്ചു പോയോ എന്നൊരു ഭയം അയാളിൽ നിറഞ്ഞു നിന്നു. കുറെ കാലമായി താനും അഞ്‌ജലിയും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു എങ്കിലും അവൾ ഒരിക്കലും തന്നെ ഉപേക്ഷിച്ചു അങ്ങനെ ഒന്നും ചിന്തിക്കുക ഇല്ലെന്ന് അയാൾക്ക് എന്തോ ഉള്ളിൽ പറയും പോലെ തോന്നി. എന്നിരുന്നാലും സ്കൂളിൽ കുട്ടി പറഞ്ഞ കാര്യങ്ങൾ അയാളുടെ മനസ്സ് നന്നായി ഉലച്ചു. ടീച്ചർമാർ മൗനം പാലിക്കുന്നതും എല്ലാം കൂട്ടി ചേർത്ത് വായിക്കുമ്പോൾ എവിടെയൊക്കെയോ എന്തോ പിഴവ് പറ്റിയ പോലെ അയാൾക്ക് തോന്നി. അയാൾ ആ കസേരയിൽ ഇരുന്നു കുറേ നേരം ചിന്തിച്ചു ഇതൊരു കേസ് വിചാരണ പോലെ എടുക്കാൻ കഴിയില്ല സ്വന്തം ജീവിതം കൂടി ആയത് കൊണ്ട് എല്ലാം ചിന്തിച്ചു വേണം.കാരണം ഭാര്യയെ സംശയിച്ചു ചിലപ്പോൾ താൻ പിന്തുടരുന്നത് തെറ്റായി രീതിയിൽ ആണെങ്കിൽ അഞ്‌ജലി അത് ഒരിക്കലും മാപ്പ് ആക്കുകയും ഇല്ല.അയാൾ എന്തോ ചിന്തിച്ചു എന്നപോലെ ജീപ്പിന്റെ കീ എടുത്തു ജീപ്പ് സ്റ്റാർട്ട് ആക്കി വീട്ടിലേക്ക് പോയി. അബ്‌ദുള്ളയും മറ്റ് എല്ലാ പോലീസ്കാരും അത് വെറുതെ അങ്ങനെ
