അതു കേട്ടപ്പോൾ രാജന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ പാഞ്ഞു.
അത് ആദിവാസി ഊരിലേ രതീ ദേവിയുടെയും കമദേവന്റെയും അമ്പലമാണ്…
വിപിൻ… അവിടെ വച്ചു വിവാഹം നടത്താം അതാകുമ്പോൾ നമ്മളെ ആരും അറിയുകയും ഇല്ല..
രാജൻ… അതിന് നിങ്ങൾ രണ്ടുപേരും മാത്രം പോയാൽ മതിയല്ലോ? ഞാൻ എന്തിനാ വരുന്നത്..
വിപിൻ…രാജേട്ടൻ ഒപ്പം ഉണ്ടാകണം എന്നാണ് മൂപ്പൻ പറഞ്ഞത്…
അത് കേട്ടതും സ്മിത അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മെല്ലെ ചോദിച്ചു എന്തിനാ അവരോട് ഇതൊക്കെ പറയാൻ പോയത്..
വിപിൻ… ഊരു മൂപ്പൻ അറിയാതെ അവിടെ ഒരു കാര്യവും നടക്കില്ല നമ്മൾ മൂപ്പന്റെ അതിഥികളായാണ് അവിടെ എത്തുന്നത് അത് കൊണ്ട് മൂന്നു ദിവസം നമ്മൾ അവിടെ തങ്ങുകയും വേണം അതെന്തിനാണെന്ന് വീട്ടിൽ എത്തിയിട്ട് ഞാൻ പറഞ്ഞു തരാം…
സ്മിത അവന്റെ കയ്യിൽ മെല്ലെ ഒരടി അടിച്ചു കൊണ്ട് പറഞ്ഞു ശോ എന്തൊക്കെയാ ഈ പറയുന്നത്..
തന്റെ ഒപ്പം ഉണ്ടായിരുന്നപ്പോൾ ഉള്ളതിനേക്കാൾ ആവേശത്തോടെ സ്മിത പെരുമാറുന്നത് കണ്ടപ്പോൾ അയാളുടെ ഉള്ളൊന്നു പിടഞ്ഞു..
മലമുകളിലെ വിവാഹവും പിന്നീടുള്ള സൽക്കാരവും പറഞ്ഞു കേട്ടുള്ള അറിവാണ് രാജേന്ദ്രനുള്ളത്.. അതൊക്കെയും അനുഭവിക്കാൻ പോകുന്നത് തന്റെ ഭാര്യയും അവളുടെ കാമുകനും അതിന് സാക്ഷിയായി താനും അതോർത്തപ്പോൾ അയാൾ വല്ലാത്ത അവസ്ഥയിലായി…
ആ അമ്പലത്തിൽ വച്ചു വിവാഹം നടത്തണമെങ്കിൽ വിപിൻ എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നയാൾക്ക് മനസ്സിലായി…
യാത്രയിലുടനീളം അയാളുടെ ചിന്തകൾ അതിനെ കുറിച്ചായിരുന്നു..
എന്നാലതൊന്നും അറിയാതെ വിപിനും സ്മിതയും പ്രണയ സല്ലാപം തുടർന്നു കൊണ്ടിരുന്നു..
വീടെത്തിയതും ഔപചാരികമായ രീതിയിൽ രാജൻ പറഞ്ഞു ഇന്നിനി തിരികെ പോകാൻ നോക്കേണ്ട വിപിൻ.. അങ്ങനെ പറഞ്ഞ ശേഷം അയാൾ സ്മിതയെ നോക്കിയ ശേഷം ഉള്ളിലേക്ക് പോയി..
അയാൾ മുറിക്കുള്ളിൽ കയറിയ സമയം മുതൽ അയാളുടെ ചിന്തകൾ ആ മുറിക്കു പുറത്തുള്ള തന്റെ ഭാര്യയെയും അവളുടെ കാമുകനെയും കുറിച്ചായിരുന്നു..
കാറിനുള്ളിലെ അവരുടെ പ്രണയ സല്ലാപം ഓർത്തപ്പോൾ അയാൾക്ക് ഉറങ്ങാൻ കഴിയാത അയാൾ മനസ്സിൽ പറഞ്ഞു ഇപ്പോൾ അതിനേക്കാൾ തിവ്രമായി അവർ പ്രണയിക്കുന്നുണ്ടാകും..
അയാൾ മുറിക്കുള്ളിൽ നിന്നും ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങിയതും പുറത്തുള്ള രണ്ടു മുറികളിലും അയാൾ വെളിച്ചം കണ്ടു..
പാതി ചാരിയിട്ടിരിക്കുന്ന വാതിലിലൂടെ അയാൾക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.. അയാൾ മുറിക്കുള്ളിലേക്ക് നോക്കിയതും തന്റെ ഭാര്യ ചരിഞ്ഞു കിടന്നുറങ്ങുന്ന കാഴ്ച അയാൾ കണ്ടു..
പക്ഷേ അയാൾ പ്രതീക്ഷിച്ചത് പോലെ വിപിനെ അവളുടെ ഒപ്പം കാണാതെ വന്നപ്പോൾ അയാൾ അടുത്തു വെളിച്ചം കാണുന്ന മുറിയിലേക്ക് പോയി നോക്കി സുഖമായി കിടന്നുറങ്ങുന്ന വിപിനെയും കണ്ടപ്പോൾ അയാൾ തിരികെ മുറിയിലേക്ക് പോയി..
കിടക്കയിൽ കിടന്നു കൊണ്ടയാൾ വിപിൻ പറഞ്ഞ വാക്കുകൾ ഓർത്തു.. പരസ്പരം സ്നേഹിക്കുന്ന രണ്ടു നല്ല സുഹൃത്തുക്കൾ ആണ് അവനും സ്മിതയും എന്ന് പറഞ്ഞത് അയാൾ ഓർത്തു..
തനിക്ക് അതിന് കഴിഞ്ഞില്ല എന്ന കുറ്റബോധം അയാൾക്ക് തോന്നി..
തെറ്റ് തിരുത്തി താൻ മനസ്സ് കൊണ്ട് തിരികെ വന്നാലും ശരീരം കൊണ്ട് തനിക്ക് അവളെ തൃപ്തി പെടുത്താൻ കഴിയില്ല എന്ന സത്യം അയാൾ തിരിച്ചറിഞ്ഞു….
എന്നാൽ വിപിന് മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവളെ തൃപ്തി പ്പെടുത്താൻ കഴിയും എന്ന് അവന്റെ പ്രവർത്തികൾ ഓർത്തു കൊണ്ടയാൾ കിടന്നു….
പിറ്റേന്ന് രാവിലെ അവർ മൂവരും കൂടി മലമുകളിലെ അമ്പലത്തിലേക്കു യാത്ര തിരിച്ചു…
സ്മിത സാരിയും ബ്ലൗസും.. വിപിൻ മുണ്ടും ഷർട്ടും..
ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ് ഇരുവരും കരുതിയിരുന്നു..
രാജൻ ചെറിയൊരു ബാഗിൽ അയാളുടെ ഒന്ന് രണ്ടു ജോഡി ഡ്രസ്സ് എടുത്തു വച്ചു..
മലമുകളിൽ എത്തിയതും അവരെ കാത്തു മൂപ്പന്റെ ആളുകൾ അവിടെ ഉണ്ടായിരുന്നു അമ്പലത്തിൽ കയറി തൊഴുതു പ്രസാദവും വാങ്ങി അവരെയും കൊണ്ട് അവർ മൂപ്പന്റെ അടുത്തേക്ക് യാത്ര തിരിച്ചു..
