സുബിൻ ഒരു ലില്ലിപുട് – 3 8

പക്ഷെ അപ്പോഴേക്കും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ ഇറങ്ങാൻ നോക്കിയപ്പോ ഞാൻ അവിടെ വീണു പോയി”

‎ഇത് കേട്ടപ്പോ ഇളയമ്മയുടെ ദേഷ്യം ഒന്ന് കുറഞ്ഞു വന്നു. എന്നിട്ടും സംശയം മാറാത്ത ഇളയമ്മ ഒരു മേക്സി എടുത്ത് ഇട്ടു നേരെ ബാത്‌റൂമിനു വെളിയിൽ വന്നു റൂമിന്റെ ഡോർ തുറന്നു നോക്കി, നോക്കുമ്പോൾ പൂച്ച ഡോറിന്റെ അടുത്തയിട്ട് തന്നെ ഉണ്ടായിരുന്നു,

അച്ഛമ്മ വീൽ ചെയറിൽ ഇരുന്ന് കൂർക്കം വലിച്ചു ഉറങ്ങുന്നതാണ് കണ്ടത്.
‎അപ്പോഴേക്കും ഇളയമ്മ ഒന്ന് ശാന്ത ആയിരുന്നു.തെറ്റ് പറ്റിപ്പോയി എന്ന് മനസ്സിലാക്കിയ ഇളയമ്മ എന്നെയും കൊണ്ട് വീടിന്റെ മുകളിലേക്ക് പോയി അവിടെ ഒരു റൂമിൽ കയറി വാതിൽ അടച്ചു.

‎”കണ്ണാ ഇളയമ്മ അറിയാതെ.. മോൻ ഇളയമ്മയോട് ക്ഷമിക്കണം.ഇളയമ്മ ആ സമയത്ത് മോനെ അവിടെ കണ്ടപ്പോ ഞാൻ കരുതി…

‎മോനെ ഇളയമ്മ വേദനിപ്പിച്ചല്ലേ..

‎ഞാൻ പെട്ടന്ന് ഒരു ദേഷ്യത്തിൽ..”പറഞ്ഞു മുഴുമിക്കാൻ ഇളയമ്മക്ക് കഴിഞ്ഞില്ല അക്ഷരാർത്ഥത്തിൽ ഇളയമ്മ കരയുവായിരുന്നു.

‎ഞാൻ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആയിരുന്നു.
‎ആ സമയത്ത് എനിക്ക് ഇളയമ്മയോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.എന്നാലും ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു “ഇളയമ്മേ ഒന്നും പറ്റിയില്ല ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ ഇളയമ്മ എന്നെ കൊന്നില്ലല്ലോ, എന്നോട് ക്ഷമിച്ചല്ലോ, കരയല്ലേ ഇളയമ്മേ”

‎ശെരിക്കും ആ ഒരു നിമിഷം നമ്മൾ തമ്മിലുള്ള അകലം അലിഞ്ഞു തീരുവായിരുന്നു.
‎എന്റെ സമാധാനിപ്പിക്കൽ ഫലം കണ്ടു ഇളയമ്മ കണ്ണ്നീർ തുടച്ചുകൊണ്ട് എന്നെ നോക്കി ഒരു പുഞ്ചിരി പാസ്സ് ആക്കി.

പെട്ടന്ന് ഇളയമ്മ ഒന്ന് തുമ്മി.അതിൽ ഞാൻ തെറിച്ചു പോയി ഒരു ബുക്കിൽ തട്ടി നിന്നു ഇത് കണ്ട് ഇളയമ്മ പൊട്ടിച്ചിരിച്ചു പോയി 😂

‎”എന്റെ കണ്ണാ എനിക്ക് ഒന്ന് തുമ്മാൻ പോലും പറ്റൂലല്ലോ നീ അടുതുള്ളപ്പോൾ ഈശ്വരാ 😂”ഇത് പറഞ്ഞു ഇളയമ്മ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

‎ശെരിക്കും ആ സമയം ആയിരുന്നു നല്ല ബെസ്റ്റ് മൊമെന്റ്.ഇളയമ്മ സന്തോഷത്തോടെ എന്നെ എടുത്ത് ഉള്ളം കയ്യിൽ വെച്ചു.

‎ഞാൻ കുസൃതിയോടെ ചോദിച്ചു “എന്നെ വീണ്ടും ഞെക്കിക്കൊല്ലാനുള്ള പരുപാടി ആണോ ”
‎ഇത് കേട്ട് ചിരിച്ചുകൊണ്ട് ഇളയമ്മ പറഞ്ഞു “നിന്നെ ഞാൻ എന്റെ ചിന്നുന്നു തിന്നാൻ കൊടുക്കട്ടെ”

‎”അയ്യോ ചതിക്കല്ലേ ഇളയമ്മേ”
‎ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
‎എന്റെ മോനെ ഇളയമ്മ ഒരു കാര്യം ചോദിക്കട്ടെ “മോൻ ബെഡ്‌റൂമിൽ കാണാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് കണ്ടത് അല്ലെ,അത് ഓർക്കുമ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയ മതിയെന്ന് തോന്നുന്നുണ്ട്”

‎അത് പറയുമ്പോൾ ഇളയമ്മയുടെ മുഖം ഒന്ന് കാണാമായിരുന്നു.
‎‎
‎”അത് ഇളയമ്മേ ഞാൻ വേണമെന്ന് വിചാരിച്ചു വന്നതല്ല എന്റെ സാഹചര്യം അതായി പോയി, പിന്നെ എന്റെ എന്റെ ഉയരം വെച്ച് ഒന്നും കാണാൻ പറ്റില്ലല്ലോ, ബെഡിൽ. കയറുമ്പോഴേക്കും എന്റെ പുറത്തുകൂടെ ബെഡ്ഷീറ്റും വീണു അതിന്ന് ഇറങ്ങി ഓടുമ്പോഴാ ഇളയമ്മ പിടികൂടിയത്”ഞാൻ ഒരു വിധം കള്ളം പറഞ്ഞ് ഒപ്പിച്ചു.

‎”ആഹ്ഹ് എന്തായാലും അത് കഴിഞ്ഞു മോനെ ദേ എന്റെ റൂമിന്ന് ഇറങ്ങുമ്പോഴേക്കും എല്ലാം മറന്നേക്കണം ഇളയച്ഛൻ ഒന്നും അറിഞ്ഞിട്ടില്ല ഇതൊന്നും അറിയേം വേണ്ട, അപ്പൊ നമ്മൾ ഇന്ന് മുതൽ ഫ്രണ്ട്സ് ഓക്കേ അല്ലേ ”

‎ഇളയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

‎”ഡബിൾ ഓക്കേ”ഞാനും മറുപടി പറഞ്ഞു
‎”അല്ല ഇളയമ്മേ അമ്മു വന്നില്ലല്ലോ എവടെ പോയി കുറെ നേരം ആയല്ലോ”
‎”ഓ എന്റെ മോനെ അവളെ കാര്യം പറയാതിരിക്കുന്നതല്ലേ നല്ലത്. അച്ഛന്റെ ഓമന പുത്രി കൊഞ്ചിച്ചു വഷളാക്കി വെച്ചേക്കുവാ, ഒരു കാറും വാങ്ങി കൊടുത്തിട്ടുണ്ട്.എപ്പോഴും കറങ്ങി നടക്കും, പറഞ്ഞിട്ട് കാര്യമില്ല”

‎അത് പറയുമ്പോൾ ഒരു അമ്മയുടെ ആത്മരോഷം കാണാൻ കഴിയുമായിരുന്നു.
‎നമുക്ക് താഴേക്ക് പോവാം മോനെ കുറെ നേരം ആയില്ലേ
‎”ഇളയമ്മേ ഒരു കാര്യം കൂടെ ആ പൂച്ചയെ ഒന്ന് മാറ്റാമോ, അറിയണ്ടെങ്ങാനും ഇനിയും റൂമിലോട്ട് വന്നു കയറിയാലോ ഞാൻ”ഒരു ഡബിൾ മീനിങ് ഇട്ടു ഞാൻ വെച്ചു കാച്ചി.

Leave a Reply

Your email address will not be published. Required fields are marked *