ഒന്നും മിണ്ടിയില്ല. സാവിത്രി എനിക്ക് ഒരു ഹഗ് തന്നു, നല്ല റൈറ്റ് ഹഗ്. ഞാൻ സാവിത്രിയെ നോക്കി ഒന്ന് ചിരിച്ചു. അവൾ നേരെ ഗേറ്റ് തുറന്നു അകത്തു കേറി. പെട്ടെന്ന് തിരിച്ചു വന്നു. ഞാൻ ഗേറ്റിൻ്റെ അടുത്തേക്ക് ചെന്നു. അവളെ എൻ്റെ നമ്പർ ചോദിച്ചു. ഞാൻ നമ്പർ കൊടുത്തു. അവൾ അകത്തേക്ക് നടന്നു പോയി. ഞാൻ തിരിച്ചു ഓട്ടോയിൽ കയറി സ്റ്റേഷനിലോട്ടു പോയി.
ഓട്ടോ എടുത്തതും, എനിക്കി കോൾ വന്നു. അതെ, അതു സാവിത്രി തന്നെ. പെട്ടെന്ന് ഞാൻ ഹലോ എന്ന് പറഞ്ഞതും അപ്പുറത്ത് നിന്നു:
സാവിത്രി: താങ്ക്യൂ സൊ മച്ച്..
ഞാൻ: എന്തിനു?
സാവിത്രി: എല്ലാത്തിനും.
ഞാൻ: വെറുതെ ഫോർമൽ ആവണ്ട.
സാവിത്രി: അങ്ങനെ അല്ല. പക്ഷെ താങ്ക്യൂ സൊ മച്ച്.
ഞാൻ: ഇട്സ് ഓക്കെ.
പിന്നെ ഞാൻ വീട്ടിൽ വരുന്നത് വരെ സംസാരം ആയിരുന്നു. എല്ലാം എന്നോട് പെട്ടെന്ന് തന്നെ തുറന്നു പറഞ്ഞു. സാവിത്രിയുടെ വീട്ടിൽ നല്ല കഷ്ടപ്പാട് ആയിരുന്നു. അച്ഛൻ വേറെ സ്ത്രീയെ കല്യാണം കഴിച്ചു പോയി. അമ്മ മാത്രം ആയിരുന്നു. പെട്ടെന്നു അച്ഛൻ പോയ വിഷമത്തിൽ വയ്യാതെ ആയി. വളരെ ബുദ്ധിമുട്ടി ആണ് പഠിച്ചത്. അതിൻ്റെ കൂടെ ജോലി എല്ലാം ചെയ്യ്തു ആണ് സാവിത്രി അമ്മയെ നോക്കിയത്. കഷ്ടപ്പെട്ട് പഠിച്ചു ഒരു ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ ആയിട്ട് ജോലിക്ക് കയറി. മൂന്ന് വർഷം മുമ്പ് അമ്മയും സാവിത്രിയെ വിട്ടു പോയി. ഇപ്പോൾ എറണാകുളത്ത് സാവിത്രി താമസിക്കുന്നു. ജോലിയും അവിടെ തന്നെ. അപ്പോൾ സാവിത്രിക്ക് പ്രായം 35. അതെ എന്നേക്കാൾ 13 വയസിനു മൂപ്പുണ്ട്.
പക്ഷെ ഞങ്ങൾ പെട്ടെന്ന് അടുത്തു. ഓണം അവധി ആയതുകൊണ്ട് സാവിത്രി ഫ്രീ ആയിരുന്നു. ഞാനും ഫ്രീ ആയി സാവിത്രിയോട് മിണ്ടാൻ.
അങ്ങനെ കുറച്ചു ദിവസം കൊണ്ട് ഞങ്ങൾ വല്ലാതെ അടുത്തു. ഞാൻ എടി പോടീ എന്നായിരുന്നു വിളിക്കുന്നത്. എന്നെ എൻ്റെ പേരും. പിന്നെ പോടാ എടാ എന്നൊക്കെ.
അങ്ങെനെ ഓണത്തിൻ്റെ തലേ ദിവസം എന്നോട് സാവിത്രി പറഞ്ഞു, അമ്മ പോയതിനു ശേഷം ഓണം ഒന്നും കൂടിയിട്ടില്ല, പക്ഷെ നിൻ്റെ കൂടെ ഓണം ഉണ്ണണം എന്ന് തോന്നുന്നു എന്ന്. ഞാൻ വരാം എന്നു പറഞ്ഞു.
പിറ്റേ ദിവസം തിരുവോണത്തിനു ഞാൻ വീട്ടിൽ നിന്നും ഭക്ഷണവും കഴിച്ചിട്ട് എറണാകുളത്തിന് പോയി. ഞാൻ ഒരു 2 ഒക്കെ കഴിഞ്ഞപ്പം അവിടെ എത്തി. ഫ്ലാറ്റ് ഇൻ്റെ ബെൽ അടിച്ചു.
ഡോർ തുറന്നപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റാത്ത പോലത്തെ കാഴ്ച ആയിരുന്നു. മുടി അഴിച്ചിട്ടു പൊട്ടു തൊട്ട്, മാല ഇട്ടു കമ്മലും,വളകളും ഇട്ടു, കറുത്ത ബ്ലൗസും സെറ്റ് സാരിയും ഉടുത്ത നിക്കുന്ന സാവിത്രി. ഞാൻ ഞെട്ടി വായ് തുറന്നു പോയി. പെട്ടെന്ന്:
സാവിത്രി: എന്താടാ ഇങ്ങനെ നോക്കുന്നെ?
ഞാൻ: ഒന്നുല്ല. thunderstruck ആയതാ.
സാവിത്രി: ഓഹോ.
ഞാൻ: നീ ഇത്ര സുന്ദരി ആയിരുന്നെല്ലേ?.
സാവിത്രി: അതു മോന് ഇപ്പളാണോ മനസ്സിലായത്?
ഞാൻ: അന്ന് രാത്രി ഒന്നും അങ്ങോട്ട് വ്യക്തമായില്ല.
സാവിത്രി: അധികം അങ്ങ് ആവേണ്ട.
പെട്ടെന്ന് ഒരു സൗണ്ട്. അതു വർഗീസ് ആയിരുന്നു. അസോസിയേഷൻ സെക്രട്ടറി.
വര്ഗീസ്: ആ മാഡം. ഹസ്ബൻഡ് ആണല്ലേ.
സാവിത്രി: അതെ. ഓണത്തിന് വന്നതാ.
വര്ഗീസ്: കണ്ടതിൽ സന്തോഷം. ഞാൻ വർഗീസ്. അസോസിയേഷൻ സെക്രട്ടറി ആണ്.
ഞാൻ: ഹലോ, ഞാൻ തോമസ്..
വര്ഗീസ്: ഓഹ്, ലവ് മാര്യേജ്. വെറുതെ അല്ല റിലേറ്റീവ്സ് ഒന്നും അങ്ങനെ വരാത്തത്, അല്ലേ.
ഞാൻ: അതെ. ഇപ്പളും സോൾവ് ആയിട്ടില്ല.
വര്ഗീസ്: അതൊക്കെ ശരി ആവുമെന്നെ. അപ്പം ഹാപ്പി ഓണം.
ഞാൻ: ഹാപ്പി ഓണം.
സാവിത്രി: ഹാപ്പി ഓണം.
വര്ഗീസ്: നിങ്ങളെ വരില്ലേ താഴേക്കു? ഓണ പരിപാടി ഉണ്ടു, വരണം
ഞാൻ: ഉറപ്പായും.
വര്ഗീസ്: ഇല്ലേൽ ഞാൻ ഇങ്ങു വരും, കൊണ്ടുപോകാൻ രണ്ടുപേരെയും.
എന്ന് പറഞ്ഞു വർഗീസ് താഴേക്കു പോയി. സാവിത്രി ഫ്ലാറ്റ് എടുത്തിട്ട് ഇപ്പം 6 മാസം ആയതേ ഉള്ളൂ. മാരീഡ് ആണെന്ന് പറഞ്ഞു ആണ് എടുത്തത്. അതാവുമ്പം ആരും വന്നു ശല്യം ചെയ്യില്ല എന്ന് ഓർത്തു. മണ്ടിക്ക് അറിയില്ലെലോ കല്യാണം കഴിഞ്ഞാലും നമ്മൾ വിടില്ല എന്ന്.

2nd enna verane