അങ്ങനെ കാറിന്റെ ഡോർ തുറന്ന് (കാർ ലോക്ക് അല്ലായിരുന്നു ) ബാഗ് എടുത്ത് ഡോർ അടച്ചു. ബാഗ് തുറന്ന് ചാവി തപ്പി, അപ്പൊ എന്തോ ഒരു പാക്ക് എന്റെ കണ്ണിൽ പെട്ടു. അത് പുറത്ത് എടുത്ത് നോക്കിയപ്പോ ഞാൻ ഞെട്ടി പോയി, കോണ്ടം ആയിരുന്നു അത്. ചോക്ലേറ്റ് ഫ്ലാവർ. ആദ്യമായിട്ടാണ് ഇത് നേരിൽ കാണുന്നത്.
എന്നിയും കാണും എന്ന് കരുതി ബാഗിൽ തപ്പാൻ തുടങ്ങി. പക്ഷെ വേറെ ഒന്നും കിട്ടില്ല. കിട്ടിയിരുന്നെങ്കിൽ ഒരണ്ണം എന്റെ കൈയിൽ വേകാമായിരുന്നു, ആവിശ്യം വന്നാലോ. പ്രമീള മിസ് ഇങ്ങോട്ടു വരുന്നത് കണ്ടപ്പോ ഉടൻ തന്നെ ആ കോണ്ടം ബാഗിൽ ഇട്ട്, ചാവി എടുത്ത്, അപ്പോഴത്തെക്കും ടീച്ചർ എന്റെ എടുത്ത് എത്തിയിരുന്നു.
” എന്താടാ ചാവി കിട്ടിയിലെ ”
” കിട്ടി മിസ്സ് ” ഞാൻ പറഞ്ഞു.
” എന്നിട്ട് നീ ഇവിടെ എന്ത് ആലോചിച്ചു നിൽക്കുകയാണ്, പോയി ഓഫീസ് തുറന്നെ”
” ശെരി മിസ്സ്”, ഞാൻ പെട്ടന്ന് തന്നെ ഗ്രൗണ്ടിൽ നിന്ന് ഓഫീസിലേക്ക് ഓടി. ഓഫീസ് തുറന്ന് കൊടുത്തു. മിസ്സ് എന്നിക് ഇടക്ക് ഇതുപോലെ വല പണിയും ഒക്കെ തരും. ക്ലാസ്സ് റൂമികളുടെ വാതിൽ തുറക്കാനും അല്ലെങ്കിൽ സ്കൂളിലെ ചെടികൾക്കും പച്ചക്കറികൾക്കും വെള്ളം ഒഴിക്കാനും ഒക്കെ, ഞാൻ ഒരു മടി കൂടാതെ ഇതൊക്കെ ചെയ്യും, ഈ പ്രവർത്തികൾ രാവിലെ തന്നെ ശരീരത്തിന് ഒരു വ്യായാമം ആണലോ.
” മിസ്സ് എന്നി വല സഹായവും ചെയ്യണോ”
” വേണ്ട നീ ക്ലാസ്സിൽ പോയിക്കോ, എന്തെങ്കിലും സഹായം ഉണ്ടെങ്കിൽ ഞാൻ വിളികാം” മിസ്സ് ചെറു പുഞ്ചിരിയോടെ പറഞ്ഞു.
കുറച്ചു കഴിഞ്ഞതും എന്റെ ചങ്കുകളും, കുട്ടികളും ഒക്കെ എത്തി. ഞങ്ങൾ കഴിഞ്ഞ വർഷത്തെ ക്ലാസ്സിൽ അതായത് 11 ക്ലാസ്സിൽ പോയി ഇരുന്നു. എല്ലാ വർഷവും പഴയ ക്ലാസ്സിൽ നിന്ന് പുതിയ ക്ലാസ്സിലേക്ക് വിദ്യാർത്ഥികളെ പേര് വിളിച്ചു കൊണ്ട് പോകാറാണ് ചെയുന്നത്.
ഞാനും എന്റെ ചങ്കുകളും ഓരോ വെക്കേഷന് വിശേഷങ്ങളും പറഞ്ഞു ഇരുന്നു. രാവിലത്തെ പ്രാർത്ഥന ഒക്കെ കഴിഞ്ഞു. പുറത്ത് ഇപ്പൊ നല്ല മഴ വീണ്ടും പെയ്‌തു തുടങ്ങിയിരുന്നു. ഒരു 10:30 ആയപ്പോ പ്രിൻസിപ്പൽ ക്ലാസ്സിലേക്ക് കേറി വന്നു.
അതെ പ്രമീള മിസ്സ് തന്നെ. മിസ്സ് കേറി വരുന്നത് കണ്ടതും എല്ലാവരും എണീറ്റു നിന്നു. ഞങ്ങളോട് എല്ലാവരോടും ഇരുനോളാൻ പറഞ്ഞു. ഇത്രെയും നേരം ചന്ത പോലെ ഇരുന്ന ക്ലാസ്സ് പെട്ടന്ന് മരണ വീട് പോലെ ആയി, ചുറ്റും നിശബ്ദത. അങ്ങനെ മിസ്സ് വന്ന കാര്യം പറയാൻ തുടങ്ങി.
” ഗുഡ് മോർണിംഗ് സ്റ്റുഡന്റസ്, അങ്ങനെ പുതിയ ഒരു അധ്യായന വർഷം കൂടി വന്നിരിക്കുകയാണ്. നിങ്ങൾ 11 നിന്നും 12 ക്ലാസ്സിലേക്ക്പാസ്സ് ആയിരിക്കുകയാണ്. നിങ്ങൾ എല്ലാവരും രാവിലെ തന്നെ കുളിച്ചു ഒരുങ്ങി ഇവിടെ വന്നിരിക്കുന്നത് പഠിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ”
” പിന്നെ പഠിക്കാൻ പോലും”, ഞാൻ ചങ്കുകൾ മാത്രം കേൾക്കും വിധം പറഞ്ഞു, അവർ ചിരിച്ചു കൊണ്ട് പറഞ്ഞു ” അതെ അതെ 😁”
” നിങ്ങൾ എല്ലാവരും പുതിയ ക്ലാസ്സിലേക്ക് പോകുവാൻ തയ്യാറായി നിൽക്കുകയാണ് എന്ന് എന്നിക് അറിയാം. ക്ലാസ്സ് മാറുന്നത്തിന്റെ സന്തോഷവും അതുപോലെ നിങ്ങളുടെ ഓരോരുത്തരുടെയും കൂട്ടുകാരെ യും വിട്ട് പുതിയ ക്ലാസ്സിലേക്ക് പോകേണ്ടി വരുമോ എന്നുള്ള പേടിയും ഉണ്ട് അല്ലെ. ഞാൻ പറഞ്ഞത് ശെരി അല്ലെ ”
എല്ലാവരും സങ്കടത്തോടെ അതെ എന്ന് പറഞ്ഞു.
” ഈ വർഷം 12 B ക്ലാസ്സിന്റെ ക്ലാസ്സ് ടീച്ചർ ഞാൻ ആയിരിക്കും.ഞാൻ വന്നിരിക്കുന്നത് നിങ്ങളിൽ ചിലരെ എന്റെ ക്ലാസ്സിലേക്ക് കൊണ്ട് ചെല്ലാൻ ആണ് ”
” മിസ്സ് പ്രിൻസിപ്പൽ അല്ലെ അപ്പൊ എങ്ങനെയാ ക്ലാസ്സ് ടീച്ചർ ആകുന്നെ ” ക്ലാസ്സിലെ ഒരു കുട്ടി ചോദിച്ചു.
” അതെന്താ പ്രിൻസിപ്പള്ളിന് ക്ലാസ്സ് ടീച്ചർ ആകാൻ പറ്റൂല എന്ന് ഒന്നും ഇല്ല. നിങ്ങൾക്കു ഇപ്പൊ ക്ലാസ്സ് എടുക്കാൻ വരാറില്ല എന്നെ ഉള്ളു എന്ന് വിചാരിച് എന്നിക് പ്രിൻസിപ്പൽ റോൾ മാത്രേമേ സ്കൂളിൽ ചെയ്യാൻ കഴിയുള്ളു എന്ന് ഇല്ല കേട്ടോ.
