“ആന്റി…എങ്ങോട്ടാ…?” ആ ഊക്ക് നിർത്താനായി ഞാൻ ചോദിച്ചു.
“ഞാനും ജോലിക്ക് തന്നാ…” ആ വിളി അത്ര പിടിക്കാത്ത മട്ടിൽ മുഖമൊന്നു കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.
“ആന്റി ഒറ്റക്കാണോ…വീട്ടിൽ ആരൊക്കെയുണ്ട്…?” വീണ്ടും ഞാൻ ചോദിച്ചു.
“ആഹാ…ചെക്കനെന്തൊക്കെ അറിയണം…നീ എന്താടാ എനിക്ക് കല്യാണമാലോചിക്കാൻ വല്ലോമാണോ…?” അവർ എനിക്കിട്ട് കിട്ടിയതും ഞാൻ അടങ്ങി.അവർ വീണ്ടും ബുക്കിലേക്ക് കണ്ണു നട്ടതും ഞാൻ അവരുടെ മുല വെട്ടിലേക്കും പുറത്തേക്കും മാറി മാറി നോക്കിയിരുന്നു.എന്റെ നോട്ടം കണ്ടെങ്കിലും അവർ അത് മറക്കാൻ ഒന്നും ശ്രമിച്ചില്ല.ആകാശം പതിയെ ഇരുട്ടണിഞ്ഞു.അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ കുറച്ചുനേരം നിന്നു.
“ടാ ഈ സീറ്റൊന്ന്…ഒരുമിച്ച് ആക്കാമോ…?”അവർ ബാത്റൂമിൽ പോയി വന്നതും എന്നോട് ചോദിച്ചു.അങ്ങനെ ഞാനും അവരും കൂടെ സീറ്റ് ഒരുമിച്ചാക്കി.അവർ അതിൽ കിടന്നതും ഞാൻ വലിഞ്ഞു മുകളിലേക്ക് കയറി.സ്റ്റേഷൻ എത്തുന്ന ഏകദേശ സമയം കണക്കു കൂട്ടി അലാറം വെച്ച് കൊണ്ട് ഞാൻ ഒന്ന്
മയങ്ങി.നേരം വെളുക്കുന്നതിന് മുമ്പ്
എനിക്ക് ഇറങ്ങേണ്ട സ്റ്റേഷനായി.ഈ സ്റ്റോപ്പിൽ എനിക്കിറങ്ങണം.എന്റെ സ്റ്റോപ്പ് കഴിഞ്ഞു ഒരു സ്റ്റോപ്പ് കൂടി ട്രെയിൻ പോകും.ആന്റിയുടെ നല്ല വല്ല സീനും കാണാൻ പറ്റുമെന്ന പ്രതീക്ഷയിൽ ചാടിയിറങ്ങിയെങ്കിലും അവർ ബെർത്ത് കാലിയായിരുന്നു.താഴെയുണ്ടായിരുന്ന ട്രോളിയും കാണാതായതോടെ അവർ ഇറങ്ങിയെന്ന് മനസിലായി.അവരുടെ പേര് പോലും ചോദിക്കാൻ പറ്റാത്തതിൽ എനിക്ക് നിരാശ
തോന്നി.അങ്ങനെ സ്റ്റേഷൻ എത്തിയതും ഞാൻ ഇറങ്ങി,ടാക്സി പിടിച്ചൊരു ഹോട്ടലിൽ റൂമെടുത്തു.ഇനി വേണം സ്ഥിരമായൊരു റൂം അന്വേഷിക്കാൻ.അച്ഛൻ ഏതോ ബന്ധുക്കളുടെ കൂടെ നിൽക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ അത് അപ്പോളേ എതിർത്തു.അങ്ങനെ ഒന്ന് നല്ല പോലെ ഉറങ്ങിയെണീറ്റത്തും ഞാൻ റൂം തപ്പിയിറങ്ങി,ഇതിനിടയിൽ ഫുഡ് അകത്താക്കാൻ ഞാൻ മറന്നിരുന്നില്ല.കൂറേ
അലഞ്ഞെങ്കിലും റൂം കിട്ടിയില്ല.ചിലത് ബാച്ലർനു തരില്ല,ചിലത് വൃത്തിയില്ല,ചിലത് വാടക കൂടുതൽ അങ്ങനെ ഓരോ കാരണങ്ങൾ കൊണ്ട് ഓരോന്നായി മുടങ്ങി.ഇനി നാളെ ഹോസ്പിറ്റലിൽ ചെന്ന് അവിടെ ആരോടേലും ചോദിച്ച് സെറ്റ് ചെയ്യാം എന്ന് മനസ്സിലുറപ്പിച്ചു കൊണ്ട് ഞാൻ നിദ്രയെ പുൽകി.
പിറ്റേന്ന് നേരം വെളുത്തതും ഞാൻ കുളിച്ചൊരുങ്ങി എന്റെ പുതിയ ജോലി സ്ഥലത്തേക്ക് പോയി.ഞാൻ കരുതിയതിലും സെറ്റപ്പായിരുന്നു ഈ ഹോസ്പിറ്റൽ.ജോയിനിംഗ് ഫോർമാലിറ്റികൾ കഴിഞ്ഞ് യൂണിഫോമിന് അളവെടുക്കാൻ അവരെന്നെ കൊണ്ട് പോയി.അതെല്ലാം അവർ തന്നെ സെറ്റ് ചെയ്യും.നിമിഷ നേരം കൊണ്ട് യൂണിഫോം സ്റ്റിച്ച് ചെയ്ത് കിട്ടിയതും ഞാൻ അവർ
പറഞ്ഞത് അനുസരിച്ചു നഴ്സിംഗ് സൂപ്പർവൈസറെ കാണാൻ പോയി.എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് ഒരു മൊരടത്തി തള്ളയായിരുന്നു നഴ്സിംഗ് സൂപ്പർവൈസർ.അങ്ങനെ അവരെ ഒന്ന് പരിചയപ്പെട്ടതും എന്റെ ആദ്യ യൂണിറ്റ് അസൈൻമെന്റ് കിട്ടി.”Gynecology” മലര് ഫസ്റ്റ് ഡേ തന്നെ തേഞ്ഞല്ലോ എന്നോർത്തതും
“സീനിയർ
ഡോക്ടറുടെ അസിസ്റ്റൻസാണ്…”സൂപ്പർവൈസറുടെ ശബ്ദം എന്റെ കാതുകളിലെത്തി.
“ഡോക്ടർ ആരാണ്…?” ഇനി ഇതേ പോലെ വല്ല വള്ളി കേസുമാണോ എന്നറിയാൻ വേണ്ടി ഞാൻ ചോദിച്ചു തുടങ്ങി.
“ഗുഡ് മോർണിംഗ് കനക…” അവരെന്തോ പറയാൻ തുടങ്ങിയതും പിന്നിൽ നിന്നൊരു കിളി നാദം പോലെയൊരു വിഷ്
“ഗുഡ് മോർണിംഗ് ഡോക്ടർ…” അവരൊരു ചിരിയോടെ തിരിച്ചും വിഷ് ചെയ്തു കൊണ്ട് എന്നെ നോക്കി
“ദാ വന്നല്ലോ ഇതാണ് തന്റെ ഡോക്ടർ…താര താര കൃഷ്ണൻ…”പിന്നിലേക്ക് വിരൽ ചൂണ്ടി അവർ അവർ പറഞ്ഞതും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.മുന്നിൽ നിൽക്കുന്നയാളെ കണ്ടതും ഞാൻ ഞെട്ടി പണ്ടാരമടങ്ങി.
To Be Continued…As Per Reviews…
-𝘍𝘭𝘺𝘪𝘯𝘨 𝘔𝘰𝘯𝘬
