താഴ്‌വാരം – 1 19

താഴ്‌വാരം – 1

[ Rog ]

[ Previous Part ] [ www.kambi.pw ]


ഇത് എന്റെ ആദ്യ കഥയാണ് കമ്പി എഴുതാനോനും വലിയ അറിവില്ല എന്നാലും ശ്രെമിക്കാം തെറ്റുകുറ്റങ്ങളോ അക്ഷരതെറ്റോ ഉണ്ടെങ്കിൽ സദയം ക്ഷെമിക്കുക

ഈ കഥ മറ്റു കഥകളുമായി സാമ്യം തോന്നാം കാരണം ഈ വെബ്സൈറ്റിൽ നിന്നും വായിച്ച കഥകളാണ് ഈ കഥ എഴുതാനുള്ള പ്രേചോദനം എന്നാൽ കഥയിൽ വിത്യാസം ഉണ്ടായിരിക്കും ഉറപ്പ്

അദ്ധ്യായം 1

പൂനെയിലെ ആ ഹോസ്റ്റൽ മുറിയിൽ രണ്ടു ദിവസമായി ആ കത്ത് മേശപ്പുറത്ത് കിടക്കുന്നു. ഈ കാലത്തൊക്കെ ആരാണ് കത്തെഴുതുക ?.

തറവാട്ടു വിലാസത്തിൽ നിന്നായിരുന്നു ആ കത്ത്,

“മോനേ, മുത്തശ്ശിക്ക് സുഖമില്ല. എല്ലാവരെയും കാണണം എന്ന് ആഗ്രഹം പറഞ്ഞു. ഇനി എത്ര കാലം കൂടെ എന്ന് അറിയില്ല . മോൻ വരുമല്ലോ.

ഗോപാലനെയും ബാലനെയും രാഘവനെയും വിവരം അറിയിച്ചട്ടുണ്ട്. ഒരുപാടൊന്നും എഴുതുന്നില്ല. വരുമെന്ന പ്രതീക്ഷയോടെ, ശങ്കരൻ”

ശങ്കരേട്ടൻ ആയിരുന്നു ആ കത്ത് എഴുതിയത്.

എന്റെ പേര് “അർജുൻ” (അജു) എന്നു വിളിക്കും. 22 വയസ്സ്. ഞാൻ ഇപ്പോൾ പൂനെയിൽ ഒരു എഞ്ചിനീയറിംഗ് കോളേജിലെ ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്. ഇത് എന്റെ കഥയല്ല, ഞങ്ങളുടെ കഥയാണ്.

ഇപ്പോൾ കത്ത് അയച്ചത് ശങ്കരേട്ടനാണ്. തറവാട്ടു വീട്ടിലെ കാര്യസ്ഥൻ. എന്റെ ചെറുപ്പം മുതലേ തറവാട്ടിലെ കാര്യങ്ങൾ നോക്കുന്നത് ശങ്കരേട്ടനാണ്.

ഒരു വലിയ കുടുംബമായിരുന്നു ഞങ്ങളുടേത്. ഞാൻ, എന്റെ അമ്മ, മൂന്ന് അമ്മാവന്മാർ, അവരുടെ ഭാര്യമാർ, അവരുടെ പെൺമക്കൾ. പിന്നെ എന്റെ ചക്കര മുത്തശ്ശിയും.

തറവാട്ടിലെ ഏക ആൺതരി ഞാനാണ്, ബാക്കി മൂന്ന് അമ്മാവന്മാർക്കും പെൺമക്കളാണ്. എന്റെ അച്ഛൻ എന്റെ ചെറുപ്പം മുതലേ ഗൾഫിലാണ്.

ഒരു ഒാടിട്ട

പഴയ വീടാണ് എന്റെ തറവാട്. എന്റെ ചെറുപ്പകാലമൊക്കെ ഞാൻ തറവാട്ടിലാണ് വളർന്നത്. എല്ലാവരുമുള്ള ഒരു കൂട്ടുകുടുംബമായിരുന്നു. പിന്നെ ജോലി ആവശ്യങ്ങൾക്കായി ഒാരോരുത്തരും ഒാരോ വഴിക്കു തിരിഞ്ഞു പോയി.

എന്നെയും അമ്മയെയും അച്ഛൻ ഗൾഫിലേക്കു കൊണ്ടുപോയി . ഇപ്പോൾ ഉപരി പഠനത്തിനായി ഞാൻ ഇന്ത്യയിൽ ഉണ്ട്്.

മധുരമുള്ള ഒരുപാട് ഒാർമ്മ നൽകുന്ന ഇടമാണ് എന്റെ തറവാട്ടു വീട്. ഞാനും എന്റെ ചേച്ചിമാരും അടങ്ങുന്ന ഒരു കുട്ടിപ്പട. നാലു പെൺപുലികൾക്കും കൂടി ഒറ്റ സഹോദരൻ.

അതിന്റെ സ്നേഹവും ലാളനയും ഞാൻ ഒരുപാട് അറിഞ്ഞിട്ടുണ്ട്. ഞങ്ങൾ സ്കൂൾ വിട്ടു വന്ന് പാടവരമ്പത്തും തോട്ടിലും പറമ്പിലുമൊക്കെ ഇങ്ങനെ കളിച്ചു നടക്കുമായിരുന്നു. ഒരുപാട് മധുരമുള്ള കുറേ ഒാർമ്മകൾ.

ഞാൻ അടുത്ത ദിവസം തന്നെ അച്ഛനെയും അമ്മയെയും വിവരം അറിയിച്ചു നാട്ടിലേക്കു വണ്ടി കയറി. അച്ഛനും അമ്മയും വരുന്നുണ്ട് , പക്ഷേ കുറച്ചു വൈകിയേ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ലീവ് കിട്ടാനുള്ള പ്രയാസമാണ്.

ഞാൻ നാട്ടിലെത്തി ഒാട്ടോ പിടിച്ചു തറവാട്ടു വീട്ടിലേക്ക് എത്തി. അപ്പോളേക്കും മഴചാറി തുടങ്ങിയിരുന്നു ,വെള്ളം വീണ മണ്ണിൽ നിന്നും ചൂടും പച്ച മണ്ണിന്റെ ഗന്ധവും ഉയരുന്നുണ്ടായിരുന്നു. ഞാൻ പടികളിലേക്ക് ഒാടിക്കയറി.

ആ പടിക്കൽ ഒരു സുന്ദരിക്കുട്ടി നിൽപ്പുണ്ടായിരുന്നു. കണ്മഷി എഴുതിയ കണ്ണും ചെറുതായി ചുവപ്പിച്ച ചുണ്ടും നല്ല ഷേപ്പുള്ള മുലയും പാകത്തിനൊത്ത കുണ്ടിയുമായി ഒരു സുന്ദരിക്കോത. ആരെന്ന് മനസ്സിലായില്ല.

എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ വിടർന്നു, മുഖത്ത് വലിയൊരു ചിരിയും സന്തോഷവും കൊണ്ടു മുഖം പൂത്തു വിടർന്നു നിന്നു.

“അജ്ജൂ, നീ എത്തിയോ?” ഒാടി വന്നു ആ സുന്ദരി എന്നെ കെട്ടിപ്പിടിച്ചു. നിറകണ്ണുകളോടെ

എന്നെ നോക്കി എന്റെ നെറ്റിയിൽ ഒരു ചെറു ചുംബനം തന്നു.

അപ്പോഴും എനിക്ക് ആളെ മനസ്സിലായിരുന്നില്ല. ചിരിച്ചു കാണിക്കുക എന്നല്ലാതെ എനിക്ക് വേറെ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.

“”നീയാകെ നനഞ്ഞിരിക്കുന്നല്ലോ, വാ, തല തോർത്തി തരാം.”” എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടു ഒരു മുറിയിൽ പോയി ഒരു ടവ്വൽ എടുത്ത് എന്റെ തല നന്നായി തുവർത്തി തന്നു.

Updated: September 27, 2026 — 5:29 pm

Leave a Reply

Your email address will not be published. Required fields are marked *