തണൽ മരങ്ങൾ – 2 LikeNew 

തണൽ മരങ്ങൾ 2

Thanal Marangal Part 2 | Author : Sanju Sena

[ Previous Part ] [ www.kambi.pw ]


തണൽമരങ്ങൾ -രണ്ടാം ഭാഗം
………………………………………………………………………..

രണ്ടു പാർട്ടിൽ അവസാനിപ്പിക്കണമെന്ന് കരുതിയതാണ് ,,പക്ഷെ എഡിറ്റ് ചെയ്തു വരുമ്പോൾ ഇടവേളയുണ്ടാകും എന്നത് കൊണ്ട് ഡിവൈഡ് ചെയ്തു …വായനക്കാരോട് ഇതൊരു നിഷിദ്ധസംഗമം കാറ്റഗറിയിൽ വരുന്ന കഥയാണ് ,,താല്പര്യമില്ലാത്തവർ ഒഴിവാക്കുക ..

……………………………………………………………………….

.. ”അമ്മ … അമ്മായിവിടെ …

\\ചോദ്യം കേൾക്കാത്ത പോലെ അമ്മ എന്നെ കടന്നു അകത്തേക്ക് കയറി ,

”ടാക്സി ഓടിക്കുകയാണോ നീ…. ”

”ഉം… ”

”അമ്മയെങ്ങനെ ഇവിടെ ..?”

 

” വേറെ ആരാ കൂടെയുള്ളത് ..”

അവന്റെ ചോദ്യം കേൾക്കാത്ത പോലെ അവർ മുറിയാകെ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു .

 

” കോട്ടയത്തുള്ള ഒരു ചേട്ടനാണ്,ചേട്ടൻ നാട്ടിൽ പോയി ,ആളുടെ വണ്ടിയാണ് ഞാൻ ഓടിക്കുന്നത് .. അല്ല അമ്മ ഇവിടെ എങ്ങനെയെത്തി ”

”ഞങ്ങളുടെ ബാങ്ക് ന്റെ ഒരു ട്രെയിനിങ് പ്രോഗ്രാം , രണ്ടു ദിവസമായി ,, ഇന്ന് കഴിഞ്ഞു ,നാട്ടിലേക്ക് പോകാനായി സ്റ്റേഷനു പുറത്തു ഒരു ഓട്ടോയിൽ വന്നിറങ്ങി പൈസ കൊടുത്തു നിൽക്കുമ്പോഴാണ് നീ അവിടെ ആളെ ഇറക്കിയിട്ടു പോകുന്നത് കണ്ടത് .കുറെ വിളിച്ചു പക്ഷെ നീ കേട്ടില്ല ,.പിന്നെയൊന്നും നോക്കിയില്ല . ആ ഓട്ടോയിൽ തന്നെ നിന്റെ പിന്നാലെ പോന്നു…ഏതായാലും കൊള്ളാം പഠിച്ചു ഒരു ജോലി വാങ്ങിക്കാൻ പറഞ്ഞിട്ട് ……..”

”അമ്മയ്ക്ക് ചായ എടുക്കട്ടെ…” വിഷ്ണു ആ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി ചോദിച്ചു ..

 

” ഉം …. നാളെ തന്നെ പാസ്പോർട്ട്‌ എടുക്കാൻ ഉള്ള കാര്യങ്ങൾ ചെയ്തോ …. തല്ക്കാലം അവിടെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ശരിയാക്കി തരാം . എന്റെ കൂടെ ജോലി ചെയ്യുന്ന സൗമ്യയുടെ ഭർത്താവു ഖത്തറിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർ വൈസറാണ് . ആളോട് പറഞ്ഞാൽ ജോലി ശരിയാക്കി തരും ..”

” വേണ്ട തല്ക്കാലം എനിക്ക് ജീവിച്ചു പോകാൻ ഉള്ളത് ഓട്ടോ ടാക്സി ഓടി എനിക്ക് കിട്ടുന്നുണ്ട് …”

പിന്നെ സുമതിയൊന്നും പറഞ്ഞില്ല .. ആ സമയത്തു മൊബൈലിൽ ഒരു കാൾ വന്നപ്പോൾ അതുമായി അവർ പുറത്തേക്ക് പുറത്തേക്ക് നടന്നു .. .

”ബാത്ത് റൂം എവിടെയാ .. ”

അപ്പോഴും നടക്കുന്നത് സ്വപ്നമാണോ എന്നറിയാതെ നിൽക്കുന്ന അവനോടു സുമതി ചോദിച്ചു .

”ദാ അവിടെ …”

 

ബാഗ് എടുത്തു അമ്മ മുറിയിലേക്ക് പോകുമ്പോഴും താൻ സ്വപ്നം കാണുകയാണോ എന്ന സന്ദേഹത്തിൽ ആയിരുന്നു വിഷ്ണു …

”നിന്റെ പുറകെ ഓടിയത് കൊണ്ട് ട്രെയിൻ മിസ്സ്‌ ആയി , ഇനിയിപ്പോ പോയാലും രാത്രി വേറെ വണ്ടി കിട്ടാൻ പാടാണ് , ”

”എനിക്ക് പരിചയമുള്ള ഒരു ഹോസ്റ്റൽ ഉണ്ട് , രാത്രി അവിടെ നിന്നിട്ടു വെളുപ്പിന് ഞാൻ വന്നു പിക്ക് ചെയ്തോളാം ..”

 

” അത് വേണ്ട ,തല്ക്കാലം ഇന്ന് രാത്രി ഞാൻ ഇവിടെ നിന്നോളം .. ”

 

”അത് .. ?

 

”എന്താ പ്രശ്നമുണ്ടോ ?”

”അല്ല ഭക്ഷണം… സാരമില്ല ഞാൻ പുറത്തു പോയി വാങ്ങിച്ചു വരാം . ”

 

എന്തിന അരിയല്ലേ ആ ഇരിക്കുന്നത് കറിക്ക് എന്തെങ്കിലും മീനോ മറ്റോ വാങ്ങി വന്നാൽ മതി ..”

 

അവൻ അപ്പോൾ തന്നെ വണ്ടി എടുത്തു മാളിൽ പോയി നോക്കി , മഴ ആയതു കൊണ്ട് കാര്യമായി മീനൊന്നുമില്ല ഉള്ളത് തന്നെ പഴക്കം തോന്നിക്കുന്നതാണ് ,പിന്നെയൊരു ചിക്കൻ വാങ്ങിച്ചു അതുമായി ചെല്ലുമ്പോൾ ഗ്യാസ് അടുപ്പിൽ കഞ്ഞി കിടന്നു തിളയ്ക്കുന്നു ..

വാങ്ങിയ സാധനങ്ങൾ അമ്മയ്ക്ക് കൊടുത്തു അവൻ ഇറയത്തേക്ക് നടന്നു .,,ജീവിതത്തിൽ ഇനിയൊരിക്കലും നടക്കില്ലെന്നു കരുതിയ .കൂടിക്കാഴ്ചയാണിത് ..മനസ്സിൽ സന്തോഷമാണോ അതോ സങ്കടമാണോ ….അറിയില്ല ..അവൻ പുറത്തെ മഴയിലേക്ക് നോക്കി അവിടെ തന്നെ നിന്നു ..

ഏറെ കാലം കൂടിയാണ് മനസ്സ് നിറഞ്ഞവൻ ഭക്ഷണം കഴിക്കുന്നത്‌ , അമ്മയുണ്ടാക്കിയ ഭക്ഷണം …. .. കഴിക്കുമ്പോൾ പലപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞത് ‘അമ്മ കാണാതെയിരിക്കാൻ നന്നായി പാട് പെട്ടു . .. കട്ടിലിൽ കിടക്കാൻ പറഞ്ഞിട്ട് അമ്മ കേട്ടില്ല ,, ഒരു ഷീറ്റ് എടുത്തു തറയിൽ വിരിച്ചു അതിൽ കിടന്നു .. എന്തോ ഇന്ന് മനസ്സിന് വല്ലാത്തൊരു സന്തോഷം…കെട്ടിക്കിടന്ന ഭാരങ്ങളൊക്കെ ഒലിച്ചു പോയ പോലെ .. മനസ്സിന്റെ സന്തോഷാണ് കൊണ്ടാകും കണ്ണുകൾ അടച്ച പാടെയവൻ ഉറങ്ങി …

Leave a Reply

Your email address will not be published. Required fields are marked *