“ഇയാളെന്താ എന്റെ അമ്മയുടെയും ചേച്ചിയുടെയും കാര്യൊന്നും എന്നോട് പറയാത്തത്….”
“താൻ ചോദിച്ചോ അതിന്….”
“അതിപ്പൊ ചോദിച്ചിട്ട് വേണോ പറയാൻ….”
“നിനക്ക് എന്താ അറിയേണ്ടത്… നിന്റെ അമ്മയും ചേച്ചിയും എന്റെ വീട്ടിൽ സുഖായി ഇരിക്കുന്നു. മീനാക്ഷിയുടെ ഭർത്താവ് മരിച്ചെന്നും, ഭർത്താവിന്റെ വീട്ടുകാർ ഇറക്കിവിട്ടു എന്നാണ് അവിടെ പറഞ്ഞ കഥ. എന്താ മതിയോ!”
മീരയുടെ മുഖത്ത് ഒരു ആശ്വാസം വ്യക്തമായി.
“അമ്മായി കഴിക്കാൻ വിളിക്കുണു… വായോ….”
അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചു. അവൾ എന്റെ നെഞ്ചിൽ വീണു. പെട്ടെന്ന് അകന്നു മാറി.
“നിനക്ക് അമ്പലത്തിൽ നിന്ന് എന്റെ കയ്യിൽ നിന്നും പിന്നെ കവലയിൽ നിന്ന് ആ അയ്യപ്പന്റെ കയ്യിൽ നിന്ന് കിട്ടിയതും ഒന്നും പോരല്ലേ, ഇനിയും തല്ല് കിട്ടുമ്പോൾ ശരി ആകും…”
എനിക്ക് അത് ശരിക്കും പൊളിഞ്ഞു. ഞാൻ അവളെ വലിച്ച് ചേർത്ത് പിടിച്ചു. അവളുടെ കൈരണ്ടും പിന്നിലേക്ക് ആക്കി എന്റെ ഇടത്തെ കൈക്കുള്ളിൽ പിടിച്ചു. വലത്തെ കൈകൊണ്ട് അവളുടെ മുഖം പിടിച്ച് ചുണ്ടിലേക്ക് മുഖം ചേർത്തു. അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കണ്ണുകൾ മുറുക്കി അടച്ചു.
“നീ എനിക്ക് തന്ന അടി ഞാൻ ചോദിച്ചു മേടിച്ചതാ. പക്ഷേ അയ്യപ്പന് ഉള്ളത് ഞാൻ കൊടുക്കുന്നുണ്ട്…. പിന്നെ നിനക്ക് ഞാൻ ഇനിയും ഉമ്മ തരും പക്ഷേ ഇനി അത് നീ ചോദിക്കണം… കേട്ടോടി കാന്താരി…”
ഞാൻ അവളുടെ പിടി വിട്ടു.
അവളുടെ മുഖം ചുവന്ന് തുടുത്തിരുന്നു, പക്ഷേ അവൾ പരമാവധി കൂസലില്ലാതെ പറഞ്ഞു…
“അയ്യടാ രണ്ടും നടക്കാൻ പോണില്ല. ഇനിയും പോയി ആ അയ്യപ്പന്റെ അടി വാങ്ങുമോ…” അവൾ എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് മുന്നിൽ നടന്നു.
“അപ്പൊ ഉമ്മ വേണം ല്ലേ…”
“ഓ പിന്നേ… അയ്യപ്പനെ നീ തല്ലുന്നത്
സ്വപ്നത്തിൽ എങ്കിലും നടക്കും. ഇത് അതും നടക്കില്ല….”
“നമുക്ക് കാണാം…”
അതും പറഞ്ഞ് അവളുടെ പുറകെ കഴിക്കാൻ ഞാൻ പോയി.
ഭക്ഷണം കഴിക്കുമ്പോൾ ഉഷമ്മയുടെ ശരീരം എന്നെ കൊതിപ്പിച്ചു കൊണ്ടേ ഇരുന്നു… മീരയുടെ കണ്ണ് വെട്ടിച്ച് അവരെ ഞാൻ കോരി കുടിച്ചു…
ഉഷമ്മയുമായി ഈ തറവാട്ടിൽ വച്ച് ബന്ധപ്പെടാൻ അവർ സമ്മതിക്കും എന്ന് തോന്നുന്നില്ല, ഉഷമ്മയെ പരമാവധി കൊതുപ്പിച്ച് പതുക്കെ സമ്മതിപ്പിച്ച് എടുക്കണം…. ഞാൻ ഭക്ഷണം കഴിച്ചു എഴുന്നേറ്റ് രാജ് കഴുകി റൂമിലേക്ക് നടന്നു.
……………………………………………………………..
രാത്രി ആയപ്പോൾ കളി ഒന്നും നടന്നില്ലെങ്കിലും ഉഷമ്മയെ ഒന്ന് ഉമ്മ എങ്കിലും വക്കണം എന്ന് ഞാൻ പ്ലാൻ ചെയ്തു. പക്ഷേ രാത്രി ഉഷമ്മയുടെ കൂടെ റൂമിലേക്ക് മീര വരുന്നത് കണ്ടു. അത് എന്നിക്ക് ഒരേ സമയം നിരാശയും സന്തോഷവും തന്നു, ഉഷമ്മയുമായി പതിയെ റൂമിൽ കയറി ഒന്നിക്കാം എന്ന പദ്ധതി തുടക്കത്തിലെ പൊളിഞ്ഞതിൻ്റെ നിരാശ ഒരു വശത്തും, മീരയെ മറ്റാരുടെയും ശല്യവും ഇല്ലാതെ സംസാരിക്കാൻ കിട്ടും എന്ന സന്തോഷവും…. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു…
“ആഹാ ഇവൾ ഇപ്പൊ ഉഷമ്മയുടെ കൂടെ ആണോ ?”
“അതെ മോനെ, എങ്ങനാ ഇവളെ ഒറ്റക്ക് കിടത്തുക, പുറത്ത് കാണിക്കുന്ന ധൈര്യമേ ഉള്ളൂ, ഒറ്റക്ക് കിടന്നാൽ പെണ്ണിന് പേടിച്ചു പനി വരും”
“നിക്ക് പേടി ഒന്നും ഇല്ല, ഞാൻ….” മുറിക്കുള്ളിലേക്ക് കേറി കൊണ്ട് മീര പറഞ്ഞു
“പേടി ഉണ്ടേൽ വേണേൽ എൻ്റെ റൂമിൽ കിടന്നോ, പാവം ഉഷമ്മയെ ബുദ്ധിമുട്ടിക്കണ്ട ഇനി…”
“അയ്യട, കേട്ടില്ലേ അമ്മായി നിങ്ങടെ പൊന്നുമോൻ്റെ മനസ്സിലിരുപ്പ്…”
“അതിനിപ്പോ എന്താ, നാളെ നിൻ്റെ കഴുത്തിൽ ഒരു താലി കെട്ടിയാൽ, നീ അവൻ്റെ കൂടെ തന്നെ അല്ലെ കിടക്കണ്ട, കല്യാണം കഴിയത്തോണ്ട് ഇപ്പൊ പറ്റില്ല….”
ഉഷമ്മയും അവളെ പിരി കേറ്റാൻ തുടങ്ങി…
“അത് നിങ്ങള് 2 പേരും തീരുമാനിച്ചാൽ മതിയോ ? എനിക്ക് പറ്റില്ലെങ്കിലോ ?”
“അതെന്താ പറ്റാത്ത, എൻ്റെ മോൻ മിടുക്കനല്ലേ, സുന്ദരൻ…” അത് പറയുമ്പോൾ ഉഷയുടെ ചുണ്ട് വിറക്കുന്നുണ്ടായിരുന്നു…
