ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ തൊടിയിലേക്ക് ഇറങ്ങി , പത്തായ പുരയിൽ പോയി ഒരു സിഗരറ്റ് വലിക്കാം എന്ന് കരുതി, അവിടെ എത്താറാകുമ്പോൾ തൊടിയിൽ ഞാൻ വീണ്ടും യാമിയെ കണ്ടു. അവൾ എനിക്ക് നേരെ ചിരിച്ച് കൊണ്ട് നടന്നു വരുന്നു. യാമി അവളുടെ സ്ഥിരം ഒറ്റത്തുണിയാൽ അവളുടെ ശരീരം മറച്ചിരുന്നു. അവളുടെ ഒതുങ്ങിയ അരക്കെട്ട്, ഷേപ്പുള്ള മുലകൾ എല്ലാം ഏറ്റുപിടിച്ചു നിന്നു. ആ വട്ട മുഖവും, വലിയ കറുത്ത കണ്ണുകൾ, അഴിച്ചിട്ട നീണ്ട മുടി, ചോര ചുണ്ടുകൾ. ഇവൾ വല്ല യക്ഷിയുമാണോ ഇനി…. അവളെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം നിന്നു.
“ശ്രീ… എവിടെ ആയിരുന്നു, കണ്ടിട്ട് കുറെ ആയല്ലോ?”
“എല്ലാം അറിയുന്ന ആൾ, അപ്പൊ എൻ്റെ അച്ഛൻ പുറപ്പെട്ടു പോയതും, ഞാൻ തേടി പോയതും ഒന്നും അറിഞ്ഞില്ലേ…”
“അതൊക്കെ ഞാൻ അറിഞ്ഞു, നിങ്ങടെ വീട്ടിലെ കുട്ടിയെ താൻ നാടുകടത്തിയത് അടക്കം…”
“അയ്യോ, അത് നാട്ടിൽ പാട്ടായോ! ശ്ശേ…”
“ഇല്ലെടോ അതൊന്നും ആർക്കും അറിയില്ല, നിങ്ങടെ വീട്ടുകാർക്കും എനിക്കും മാത്രമേ അറിയൂ…”
“ഓ ആശ്വാസം… എനിക്ക് തല്ല് കിട്ടിയത് അപ്പൊ അറിഞ്ഞില്ലേ…”
“അതും ഞാൻ അറിഞ്ഞു, അത് പറയാനാ ഞാൻ വന്നത്, ആ അയ്യപ്പൻ അതും പറഞ്ഞു നടക്കുവാ…. അടി വാങ്ങി ഇങ്ങനെ ഇരുന്നാൽ മതിയോ… തിരിച്ച് കൊടുക്കണ്ടേ…”
“അതിപ്പോ ഞാൻ…”
“ഞാൻ ഒന്ന് രണ്ട് കളരി അടവ് പഠിപ്പിച്ചു തരട്ടെ ഒരു ധൈര്യത്തിന്….അതോ ഇനി വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നില്ലേ…” അവൾ ചിരിക്കാൻ തുടങ്ങി…
“ആഹാ… എങ്കിൽ കുറച്ചു കളരി പഠിച്ചിട്ട് തന്നെ കാര്യം… വാ നമുക്ക് പത്തായപുരയിലോട്ട് പോകാം..”
“അതുവേണ്ട, നമുക്ക് നദിക്കരയിലേക്ക് പോകാം…ഇവിടെ വച്ച് പറ്റില്ല…” അവൾ അതും പറഞ്ഞു മുന്നിൽ നടന്നു അവളുടെ കുടം കമിഴ്ത്തിയ പോലുള്ള ചന്തിപ്പന്തുകൾ ഓളം
വെട്ടിക്കൊണ്ടിരുന്നു
അവളുടെ ഒപ്പം നടക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു ‘രണ്ട് ദിവസം കഴിഞ്ഞാൽ ഉഷമ്മയുടെ പിറന്നൾ, ആണ് അമ്പലത്തിൽ പോണം.. ‘കളരി ഇല്ലേലും അന്ന് അയ്യപ്പനെ കാണാൻ സാധ്യത ഉണ്ട്, ആ നോക്കാം… ഇനി ഇപ്പൊ ഒന്നും പഠിച്ചില്ലേലും ഇവളെ തൊട്ട് തലോടാമല്ലോ…’
നദിക്കരയിൽ എത്തും വരെ എൻ്റെ യാത്രയുടെ കര്യങ്ങൾ യാമി ചോദിച്ചു കൊണ്ടിരുന്നു… നദിക്കരയിൽ എത്തിയപ്പോൾ…
“ എനിക്ക് ഒന്ന് രണ്ട് നിബന്ധനകൾ ഉണ്ട്, ഒന്ന് നമ്മൾ തമ്മിൽ കാണുന്ന കാര്യമോ എൻ്റെ കാര്യമോ ആരോടും പറയാൻ പാടില്ല, രണ്ട് ഞാൻ പഠിപ്പിക്കുന്നത് പ്രയോഗിക്കാൻ മടിക്കരുത്, സമ്മതം ആണെങ്കിൽ നിൻ്റെ അമ്മയുടെ ആത്മാവിനെ പിടിച്ചു സത്യം ചെയ്യ്…”
അവളുടെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞാൻ ഒന്ന് ഞെട്ടി എങ്കിലും ഞാൻ അറിയാതെ തന്നെ എല്ലാം സമ്മതിച്ചു.
അവൾ പല അടവുകളും പഠിപ്പിക്കാൻ തുടങ്ങി, ആദ്യം ഞാൻ കരുതി പണ്ട് കുട്ടിക്കാലത്ത് കുറിച്ചെന്തോ പഠിച്ചത് കൊണ്ടാകും എനിക്ക് എല്ലാം എളുപ്പം മനസ്സിലാകുന്നത് എന്ന്, പക്ഷേ അവൾ ene തൊട്ടും തലോടിയും അടവുകൾ പഠിപ്പിച്ചു കൊണ്ടിരുന്നു, മണിക്കൂറുകൾ കടന്ന് പോയത് പോലും അറിഞ്ഞില്ല, നേരം ഇരുട്ടി തുടങ്ങി… ഞങ്ങളുടെ ശരീരങ്ങൾ വിയർത്തു കുളിച്ചു, അവളുടെ ശരീരത്തിൽ ആ തുണി ഒട്ടി കിടന്നു. അവസാനം പരിശീലനം കഴിഞ്ഞു. ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങി…
ഞാൻ അവളുടെ കൈയിൽ തൊട്ടു. “നിന്നെ കാണുമ്പോൾ എനിക്ക് എന്തോ തോന്നുന്നു…”
അവൾ എന്റെ നേരെ നോക്കി. കണ്ണുകളിൽ ഒരു ചെറിയ തീപ്പൊരി. ഞാൻ അവളുടെ ചെവിക്കരികിലേക്ക് മുഖം അടുപ്പിച്ചു. “നീ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ യാമിന? ശരിക്കും ആരാണ് നീ…… !!!”
യാമി ഉത്തരം ഒന്നും പറയാതെ എന്റെ കവിളിൽ ഒരു ഉമ്മ വെച്ചു. ചുണ്ടുകളുടെ ചൂട് ഒരു നിമിഷം എന്റെ കവിളിൽ തങ്ങി. പിന്നെ അവൾ പതുക്കെ പിൻവാങ്ങി..
“എനിക്ക് പോകണം.നേരം ഇരുട്ടുന്നു…. ശ്രീ പൊയ്ക്കോളൂ… ഞാൻ പറഞ്ഞത് ഒന്നും മറക്കണ്ട….” അവൾ പറഞ്ഞു. ഒരു ചിരിയോടെ അവൾ ഇറങ്ങി ആ ഗുഹയിലേക്ക് നടന്നു… ഞാൻ അന്ന് കയറിയ അതേ ഗുഹ.. ഞാൻ അവളുടെ പുറകിൽ നോക്കി നിന്നു. എന്നിട്ട് ചോദിച്ചു “നീ എങ്ങോട്ടാ…” അവൾ വിളിച്ചു പറഞ്ഞു..
