ദി ഹോൾ – 4 3അടിപൊളി  

“നിങ്ങള് ആരാ നിങ്ങൾക്ക് എന്താ വേണ്ടത്. പ്ലീസ് ആ വീഡിയോ ഡിലീറ്റ് ചെയ്യണം. എൻ്റെ ജീവിതം നശിപ്പിക്കരുത്. ഞാൻ നിങ്ങൾക്ക് എന്തു വേണമെങ്കിലും തരാം.”

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

“റസിയ ഞാൻ ആരാ എന്നൊക്കെ പിന്നെ പറയാം. പിന്നെ എനിക്ക് ഇപ്പൊ എന്താ വേണ്ടത് എന്ന്. എന്തും തരാം എന്ന ചോദിച്ച സ്ഥിതിക്ക് എനിക്ക് ഇപ്പൊ ഒരു അഞ്ചു ലക്ഷം വേണം.”

അഞ്ചു ലക്ഷം എന്നു കേട്ടപ്പോൾ അവൾ ഒന്നു ഞെട്ടി.

“അഞ്ചു ലക്ഷം ഒന്നും പറ്റില്ല.” അവൾ മറുപടി പറഞ്ഞു.

“കോടീശ്വരനായ അഹ്മദിൻ്റെ മകൾ അല്ലെ നീ, നിൻ്റെ ഉപ്പാൻ്റെ പോക്കറ്റ് തപ്പിയാൽ കിട്ടും അഞ്ചു ലക്ഷം. മോള് അടവ് ഇറക്കാതെ പൈസ റെഡിയാക്ക്, സമയവും സ്ഥലവും ഞാൻ പറയാം.

പിന്നെ ഇതു നമ്മൾ തമ്മിലുള്ള ഡീൽ, മൂന്നാമത് ഒരാൾ അറിയരുത്.” ഇതും പറഞ്ഞു

ഫോൺ കട്ട് ചെയ്തു.

റസിയ നിശ്ചലമായി കസേരയിൽ ഇരുന്നു.

(തുടരും)

Updated: September 6, 2026 — 5:09 am

Leave a Reply

Your email address will not be published. Required fields are marked *