The Visual 12

The Visual

Author : Padmarajan | www.kambi.pw


കുറച്ചു വർഷങ്ങൾക്ക് മുന്നേ ഡിസംബറിലെ ഒരു കൊടും തണുപ്പുള്ള രാത്രി.

സമയം 9 മണി കഴിഞ്ഞ നേരം.

നെല്ലിയാമ്പതിയിലെ പഴയ ഒരു ബംഗ്ലാവ്.

ബംഗ്ലാവിലെ പഴയ മോഡൽ മഞ്ഞ വെളിച്ചമുള്ള ബൾബുകളുടെ പ്രകാശം നിറഞ്ഞ വിശാലമായ നടുമുറിയുടെ ഒരു വശത്ത് ഗൗരവത്തോടെ ഇരിക്കുന്ന ജോണി ജോസഫിനെ നോക്കി ലീന പറഞ്ഞു!!

“ഈ പയ്യൻ കൊള്ളാം”

തന്റെ കയ്യിലുള്ള പത്തോളം ഫോട്ടോകളിൽ നിന്ന് അതി സുന്ദരനും നല്ല ആരോഗ്യവുമുള്ള പയ്യന്റെ ഫോട്ടോ എടുത്തു ലീന ജോണി ജോസഫിന് നേരെ നീട്ടി.

ലീന, 90 കളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന നായിക.

ഗ്ലാമർ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും ഒരേ പോലെ തിളങ്ങിയ നടി. ഇപ്പോൾ 40 കളിലേക്ക് കടക്കുമ്പോഴേക്കും ശരീരം സ്ത്രീ സൗന്ദര്യത്തിന്റെ ഏറ്റവും തുടിപ്പാർന്ന അവസ്ഥയിൽ തന്നെ നിറഞ്ഞു നിൽക്കുന്നു.

ലീന തിരഞ്ഞെടുത്ത ഫോട്ടോ ജോണി ജോസഫ് നോക്കി, ശേഷം തൃപ്തിയോടെ തല കുലുക്കി.
പയ്യൻ പണ്ട് ബാലതാരമായി ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, അത് കൊണ്ട് ഒരു പുതുമുഖത്തിന് വേണ്ട ട്രെയിനിംഗ് ഒന്നും കൊടുക്കേണ്ട.
18 വയസ്സിലും ഒരു ബോഡി ബിൽഡറുടെ ശരീരം. ലീനയെ ആകര്ഷിച്ചതും അത് തന്നെ ആകും എന്നുറപ്പാണ്.

ജോർജ് പതുക്കെ ഫോട്ടോ ബാലഗോപാലിന്‌ നേരെ നീട്ടി.

ബാലഗോപാൽ – സുഹൃത്തുക്കളും സഹപ്രവർത്തകരും ബാലു എന്നും ആരാധകർ സ്നേഹത്തോടെ ബാലേട്ടൻ എന്നും വിളിക്കുന്ന സൂപ്പർ സ്റ്റാർ ബാലഗോപാൽ.

പിറകിൽ ജനാലയോട് ചേർന്ന് ചാരി നിൽക്കുന്ന സന്തത സഹചാരിയായ അന്തോണി.

ബാലു ആട്ടുതൊട്ടിലിൽ വലിയ പതുപതുത്ത തലയിണയിൽ രാജകീയ പ്രൗഢിയിൽ ചാഞ്ഞിരുന്നു കൊണ്ട് ആ ഫോട്ടോ കൈ നീട്ടി വാങ്ങി.

അന്തോണി നിറച്ചു കൊടുത്ത സിങ്കിൽ മാൾട്ട് സ്‌കൊച്ച് സിപ്പ് ചെയ്തു കൊണ്ട് ബാലുവും ഫോട്ടോ നോക്കി സമ്മതം മൂളി.

“ഇവൻ ഇനി ഈ സീൻ എല്ലാം അഭിനയിക്കില്ല എന്നെങ്ങാൻ പറയോ, ആദ്യമേ സൂചന കൊടുക്കണം”

പിറകിൽ നിന്ന് അന്തോണി സംശയത്തോടെ പറഞ്ഞു.

“ഓ പിന്നേ, അത്രേം വല്യ ഋശ്യശൃംഗൻ ഒക്കെ ഇന്നത്തെ കാലത്തു ഉണ്ടാകുമോ ബാലേട്ടാ, ഒന്നറിയണമല്ലോ”

അങ്ങോട്ടേക്ക് നടന്നു വന്ന ലീന ബാലുവിൻ്റെ അടുത്തിരുന്ന ശേഷം പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

അന്തോണി ഒരു ഗ്ലാസിൽ ബ്ലഡി മേരി നിറച്ചു ലീനക്കു കൊടുത്തു. ഒപ്പം ഒരു പെഗ് സ്കോച്ച് ഒറ്റ വലിക്ക് സ്വയം അകത്താക്കി.

ചെറിയൊരു പതർച്ചയോടെ ജോണി പറഞ്ഞു.

“ലീന മാഡം,കോൺട്രാക്ട് ഒപ്പിട്ടപ്പോൾ 3 ബെഡ്റൂം സീൻ ആണ് പറഞ്ഞതല്ലോ, അത് നാല് ആക്കാൻ പറ്റുമോ. പേ ചെയ്യാൻ അന്തോണി തയ്യാറാണ്.”

“നാലോ, ഏതാ നാലാമത്തെ സീൻ “

ബാലുവാണ് തിരിച്ചു ചോദിച്ചത്.

“അത്, അതിപ്പോ മകളുടെ ജീവൻ രക്ഷിക്കണം എന്ന് പറഞ്ഞു കൊണ്ട് ലീന മാഡത്തിന്റെ കഥാപാത്രം സാദിഖ് അലി ചെയ്യുന്ന പയ്യന്റെ അച്ഛന്റെ അടുത്ത് യാചിക്കാൻ പോകുന്നതും അവിടെ വെച്ച് എന്തിനും തയ്യാറാക്കുന്നതും ആയ ഒരു സീൻ പുതിയതായി ചേർത്തിട്ടുണ്ട്”

അല്പം പതർച്ചയോടെ ജോണി ജോസഫ് പറഞ്ഞു വെച്ചു.

“അയ്യേ, അയ്യേ ചെ ചേ ച്ചേ, ആ കഥാപാത്രത്തിന്റെ ബിൽഡപ്പ് മൊത്തം നശിപ്പിക്കും, എന്തോന്നിതു അന്തോണി നീയും സമ്മതിച്ചോ”

അല്പം ആടിയാടി അന്തോണി ബാലേട്ടന്റെ ചെവിയിൽ എന്തോ പറയാൻ വന്നു

“എന്തോന്നിതു രഹസ്യം, ലീനക്ക് അറിയാത്ത രഹസ്യം ഒന്നും വേണ്ട, നീ ഉറക്കെ പറ”

മദ്യത്തിന്റെ ലഹരി ചെറുതായി പിടിച്ചു തുടങ്ങിയ ഇടറിയ ശബ്ദത്തിൽ എന്നാൽ ഒച്ച കുറച്ചു അന്തോണി പറഞ്ഞു

“അത് കഥയുടെ ബൈലൈൻ കേട്ട സാദ്ധിക് ഇക്ക പറഞ്ഞിട്ടാണ്”

“എന്തോന്ന് ”

“അതിപ്പോ” ലീന കേൾക്കുമെന്ന ചമ്മലിൽ അന്തോണി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു

“ബാലേട്ടന് 2 ബെഡ്‌റൂം സീൻ, അതും 2 നായികമാരുമായി, ലീന ചേച്ചിക്ക് 3, നിശാ ശരത്തിന് 2 ആ പുതിയ പയ്യന് വരെ 2. ഇത്രേം സെക്സ് സീൻ ഉണ്ടായിട്ടും സാദിക്ക് അലിക്ക് ഒന്നുമില്ലേൽ അങ്ങേരുടെ ഫാൻസിനു വിഷമം ആകുമത്രേ. അങ്ങേരുടെ പിക്കപ്പ് പോയെന്ന് റൂമർ ഇറക്കും”

Leave a Reply

Your email address will not be published. Required fields are marked *