The Visual 12

ആദ്യം പൊട്ടിചിരിച്ചത് ലീന ആണ്, തൊട്ടു പിറകെ ബാലേട്ടനും. ചിരി അടക്കിയ ശേഷം ബാലു അല്പം സീരിയസ് ആയി തന്നെ പറഞ്ഞു.

“ജോണി നല്ല സിനിമ ഇമ്മാതിരി ഉടായിപ്പ് കാണിച്ചു കുളമാക്കരുത്. അവനു വേണേൽ വേറെ പടത്തിൽ എന്തേലും നീ കൊടുത്തോ.

ഇതിൽ അവന്റെ കഥാപാത്രം ഒരു ജന്റിൽമാൻ ആണ്. അതങ്ങനെ തന്നെ മതി, ഓരോ കോപ്പിലെ ഐഡിയ ആയി ഇറങ്ങിക്കോളും. ”

നേരിപ്പാടിലെ തീ ഒന്ന് ആഞ്ഞു കത്തിച്ചു കൊണ്ട് തിരിച്ചു വന്നിരുന്ന ജോണി പറഞ്ഞു, “എനിക്ക് തൃപ്തി ഉണ്ടായിട്ട് എഴുതിയത് അല്ല, കളഞ്ഞേക്കാം.

ജോണി ജോസഫ്, യുവ സംവിധായകൻ, അടുപ്പിച്ചു 3 സിനിമകൾ ബോക്സ്ഓഫീസിൽ തകർന്ന ശേഷം കാത്തിരുന്നു കിട്ടിയ സൂപ്പർസ്റ്റാർ സിനിമയുടെ തിരക്കഥ ഏതാണ്ട് പൂർത്തിയായ ശേഷം, അത് വരെ ഉള്ള പ്രോഗ്രസ്സ് വായിച്ചു കേൾപ്പിക്കാനും, ഏറ്റവും കുറച്ചു സപ്പോർട് സ്റ്റാഫിനെ വെച്ച് കൊണ്ട് സിനിമയിലെ ഇന്റിമേറ്റ് സീൻസ് അടുത്ത 4 ദിവസം കൊണ്ട് എടുത്ത് തീർക്കാനും, റിസോർട്ട് എടുത്ത് ആ രംഗങ്ങളിലെ താരങ്ങളെ വിളിച്ചു വരുത്തിയതാണ്.

“ബൈദിബൈ ഇവൻ കുറെ നേരം ആയല്ലോ നിശയെ പിക്കപ്പ് ചെയ്യാൻ പോയിട്ട്, ഇനി സിനിമയിൽ രംഗമില്ലാത്തതു കൊണ്ട് കാറിൽ വെച്ച് രണ്ടും ”

ബാലേട്ടൻ ഒരു പെഗ്ഗിനു കൈ നീട്ടി കൊണ്ട് ലീനയോടു പറഞ്ഞു.

വീണ്ടും മുറിയിൽ പൊട്ടിച്ചിരി.

അന്തോണി ഒഴിഞ്ഞ ഗ്ലാസ് നിറച്ചു. ഒപ്പം തന്നെ സ്വയം ഒന്ന് കൂടി വലിച്ചു.

ലീന ഇപ്പോഴും വോഡ്ക്ക കയ്യിൽ വെച്ച് ആലോചനയിൽ ആണ്.

“എന്താ മാഡം ആലോചിക്കുന്നേ?”

“അല്ല, ആ പയ്യനെ പറ്റി” ലീന പറഞ്ഞു “കുറെ നാളായി ഞാൻ ഒരു ചെറിയ പയ്യൻ്റെ കൂടെ ഇങ്ങനെ അഭിനയിച്ചിട്ട്. ”

“ഫോട്ടോ കണ്ടിട്ട് കൊള്ളാം, ഇനി അകത്തും അതെ പോലെ ആണേൽ നിന്റെ ഭാഗ്യം”

“എന്റെ മാത്രോ, അതിനനുസരിച്ചു പടം മാർക്കറ്റ് കൂടും, ബാലുവിന് കൂടുതൽ കാശ് കിട്ടും ”

“എനിക്കോ, കാശൊക്കെ അന്തോണിക്കല്ലേ” കണ്ണിറുക്കി കൊണ്ട് ബാലു പറഞ്ഞു.

“ഓ പിന്നെ ഇതൊന്നും ആർക്കും അറിയാത്ത കാര്യല്ലേ”

ഇവരുടെ സംസാരം തുടരുന്നതിനിടയിൽ, പെട്ടെന്ന് മുറി തുറന്ന് സാദിക്ക് അലിയും നിശ ശരത്തും കയറി വന്നു. തണുത്തു വിറച്ചു കൊണ്ട് വന്ന രണ്ടാളും നേരെ നെരിപ്പോടിനു മുന്നിൽ പോയിരുന്നു നെടുവീർപ്പിട്ടു.

“ഈ അംബാസഡർ വെച്ച് കുന്നൊന്നും കയറാൻ പറ്റണില്ല, അത്രേം സ്ലിപ്പറി റോഡ് ”

ബാലേട്ടൻ – “അതിനു നമ്മൾ ചോദിച്ചില്ലല്ലോ, നീ എന്താ വൈകിയേ എന്ന്”

സാദിഖ് അലി – “അല്ല ചോദിക്കുമല്ലോ, അതിനു മുന്നേ പറഞ്ഞതാ ”

ഹൂം ബാലേട്ടൻ ഇരുത്തി മൂളി

“ഹലോ ബാലേട്ടാ ” നിശ ശരത് ബാലേട്ടനോട് വിശേഷം പറഞ്ഞു. ശേഷം മറ്റുള്ളവരോടും.

ലീനയുടെ മാംസള ശരീരം ആയിരുന്നെങ്കിൽ അതിനു നേർ വിപരീതം ആയിരുന്നു നിശ.
നല്ല വടിവൊത്ത ശരീരം. ഡാൻസർ ആയതു കൊണ്ട് തന്നെ അതിന്റെ ഒതുക്കം ഉണ്ട്. ഉയർന്ന മാറിടം,അത് ഇട്ടിരുന്ന ഷർട്ടിലൂടെ നിറഞ്ഞു നിൽക്കുന്ന കാണാം.

ഷർട്ടും പാന്റും ഇട്ടു വരണം എന്ന് ജോണി പ്രത്യേകം പറഞ്ഞിരുന്നു.
കാരണം നിഷ അവതരിപ്പിക്കുന്ന ദീപ്തി ഐപിഎസിൻ്റെ റോളിൽ, പാന്റും ഷർട്ടിലും എങ്ങനെ ഉണ്ടാകും എന്ന് അറിയണമായിരുന്നു.

കൊള്ളാം ഒരു ടൈറ്റ് യൂണിഫോം ഇട്ടു ഇറക്കിയാൽ പ്രേക്ഷകർ ഇളകും, ജോണി മനസ്സിൽ ഉറപ്പിച്ചു.

അന്തോണി എല്ലാവര്ക്കും പ്ളേറ്റിൽ ആട്ടിറച്ചിയും നാടൻ കപ്പയും വിളമ്പി കൊടുത്തു. സാദിക്കും സഹായിച്ചു.

സാദിക്ക് അലിയും നിഷയും ഓരോ സ്കോച്ച് അവരവർക്ക് വേണ്ടി ഒഴിച്ചെടുത്തു.

“സിനിമയുടെ മൊത്തം സ്ക്രിപ്റ്റ് ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും, അതിനു മുന്നേ നിങ്ങളുടെ എല്ലാം അഭിപ്രായം അറിയുവാനും, ഫുൾ ക്രൂ ഇല്ലാത്ത ചില ഇൻ്റിമേറ്റ് രംഗങ്ങൾ ഈ ഒരാഴ്ച കൊണ്ട് ഷൂട്ട് ചെയ്യാനും ആണ് നമ്മൾ ഇത്രേം ദൂരം വന്നിരിക്കുന്നത്. പൂർത്തിയായ പ്രധാന സീൻസ് ഞാൻ വായിക്കാം.”

ജോണി ഒരുപറ്റം കടലാസുകൾ കയ്യിൽ എടുത്തു കൊണ്ട് കസേരയിൽ അമർന്നിരുന്നു സംസാരിക്കാൻ തുടങ്ങി.

പുലർച്ചെ ഒരു 8-9 മണിക്ക് ഐജി ദീപ്തി പ്രഭു ഒരു ചെറിയ മയക്കത്തിൽ നിന്നുണർന്നു ചുറ്റും നോക്കി.

Leave a Reply

Your email address will not be published. Required fields are marked *