The Visual 12

തന്റെ സമീപം കിടക്കുന്ന ചെറുപ്പക്കാരനായ സബ് ഇൻസ്‌പെക്ടറുടെ കനത്ത കൈകൾ തന്റെ നഗ്നമായ വയറിനു മുകളിൽ നിന്നവൾ വലിച്ചു മാറ്റി. ദീപ്തിയുടെ യൂണിഫോം ഷർട്ട് ബട്ടൻസ് അഴിച്ചു മാറ്റി രണ്ടു വശത്തുമായി കിടക്കുന്ന്നുണ്ട്. കറുത്ത ലൈറ്റ് ബനിയനും അതിന്റെ താഴെ ബ്രായും മുലകൾക്ക് മുകളിലേക്ക് കയറ്റി വെച്ചിട്ടുണ്ട്. കുറച്ചു നേരം മുന്നേ കശക്കി ഉരച്ച മാറിടങ്ങൾ ഇപ്പോഴും ചുവന്നു തുടുത്തു നിൽക്കുന്നു.

വസ്ത്രങ്ങൾ ഓരോന്നായി നേരെ ആകുന്നതിനിടയിൽ അവളുടെ നോട്ടം കട്ടിലിനു താഴെ വലതു വശത്തായി നിൽക്കുന്ന ജാനാലയിലേക്കു തിരിഞ്ഞു. അതടച്ചിരിക്കുവാണെന്ന് ഉറപ്പു വന്നെങ്കിലും ഒരു ഞെട്ടൽ അവളിൽ അറിയാതെ ഉണ്ടായി. ഇതൊരു ശീലമായിരിക്കുന്നു. വര്ഷം രണ്ടു കഴിഞ്ഞെങ്കിലും !!

യൂണിഫോം പെർഫെക്റ്റ് ആക്കിയ ശേഷം, ദീപ്തി തിരിഞ്ഞു നിന്ന് അപ്പോഴും കിടക്കയിൽ പൂർണ നഗ്‌നനായി കിടക്കുന്ന ഇൻസ്‌പെക്ടറെ നോക്കി.
“എന്തായിരുന്നു അവന്റെ പേര് ” പെട്ടെന്ന് ഓര്മ വരാത്തത് കൊണ്ടവൾ അവൻ അഴിച്ചിട്ട ഷർട്ടിന്റെ നെയിം പ്ളേറ്റ് നോക്കി.
ആഹ് ശ്രീനി. 25 വയസ്സാകുമ്പോഴേക്കും സബ് ഇൻസ്‌പെക്ടർ. ഡയറക്ട് റിക്രൂട്ട്മെന്റ് ആയ എസ്‌ഐമാരുടെ പാസിംഗ് ഔട്ട് പരേഡിലാണ് അവനെ കണ്ടത്. ജിമ്മിൽ കടഞ്ഞെടുത്ത ശരീരം.

തന്റെ അസിസ്റ്റന്റ് ആയിട്ടാകണം അവന്റെ ആദ്യത്തെ പോസ്റ്റിങ്ങ് എന്ന് തീരുമാനിച്ച അവൾ അന്ന് തന്നെ അതിനു വേണ്ട കാര്യങ്ങൾ രഹസ്യമായി ശരിയാക്കി.

“ഡാ, എഴുന്നേറ്റെ ”

തട്ടി വിളിച്ചപ്പോൾ ഒരു ചെറു ചിരിയും നാണവുമായി അവൻ പതുക്കെ എഴുന്നേറ്റു വന്നു. അവൾ ഫുൾ യൂണിഫോമിൽ തയ്യാറായി നിന്നതു കണ്ടവന് അത്ഭുതമായി.

അവൻ കൈ നീട്ടി ദീപ്തിയെ വലിച്ചു തന്റെ ദേഹത്ത് ചേർത്ത ശേഷം ചുംബിക്കാൻ തുടങ്ങി.

“ടാപ്പ്”

കനത്ത ഒരടി ആയിരുന്നു അവനു കിട്ടിയത്. അതിന്റെ ശക്തിയിൽ അവൻ വേച്ചു പിറകോട്ടു പോയി.

“എന്റെ സമ്മതം ഇല്ലാതെ ശരീരത്തു തൊടുന്നൊടാ നായെ”

അര മണിക്കൂർ മുന്നേ കമിതാക്കളെ പോലെ കെട്ടിമറിഞ്ഞ ദീപ്തിയുടെ ഭാവമാറ്റം അവന്റെ ഞെട്ടലിനു ആക്കം കൂട്ടി.
തന്റെ ശരീരത്തോട് കീഴടങ്ങാനും , തന്റെ ഓരോ നാഡീഞരമ്പുകളെ തഴുകി ഉണർത്തി തന്നിലേക്ക് അലിഞ്ഞു ചേരാനും കുറച്ചു നേരം മുന്നേ മത്സരിച്ചവൾ. അവളുടെ ഭാവമാറ്റം,അതൊരു വല്ലാത്ത മാറ്റം ആയിരുന്നു.

“ഗെറ്റ് റെഡി ഇൻ ദി യൂണിഫോം, ഇന്ന് ഗീത വധക്കേസിൽ തുടരന്വേഷണത്തിനു ചെങ്കൽ കോളനിയിലേക്ക് ആണ് പോകുന്നത്. വിൽ ഗിവ് യു 3 മിനുട്സ് റ്റു ഗെറ്റ് റെഡി. ഐ വിൽ വെയിറ്റ് ഔട്‍സൈഡ് ”

“എസ് മാഡം ”

ശ്രീനി തിരിഞ്ഞു നടക്കുന്ന ദീപ്തിയോട് പറഞ്ഞു വേഗം വസ്ത്രങ്ങൾ വാരിയെടുത്തു.

തിരിഞ്ഞു നടക്കുന്നതിനിടയിൽ ദീപ്തി വീണ്ടും അറിയാതെ ആ ജനലിലേക്ക് നോക്കി.
ശേഷം ഫോൺ എടുത്തു തന്റെ മകന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

അങ്ങകലെ കണ്ണൂരിന്റെ മലയോരഭാഗത്തു ഒരു നാഷണൽ പെർമിറ്റ് ലോറിയുടെ മുകളിൽ നിന്നാ ഫോൺ നിരന്തരം നിശബ്ദമായി വിറച്ചു കൊണ്ടേ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *