ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും സാറാമ്മ അമ്മച്ചിയുടെ പരിശോധനകളും ടെസ്റ്റുകളുമെല്ലാം കഴിഞ്ഞിരുന്നു. മരുന്നുകൾ വാങ്ങി, അമ്മച്ചിയെ പതുക്കെ താങ്ങിപ്പിടിച്ച് ലിസി കാറിന്റെ പിൻസീറ്റിലേക്ക് ഇരുത്തി. ഇത്തവണയും അമ്മച്ചിയുടെ കൂടെ ലിസിയും പുറകിൽ തന്നെയാണ് ഇരുന്നത്.
തിരികെ കുര്യാക്കോസച്ചായന്റെ വീട്ടിലേക്കുള്ള യാത്രയിലുടനീളം, കാറിന്റെ റിയർ വ്യൂ മിററിലൂടെ അഭിയുടെ കണ്ണുകൾ ലിസിയെ തിരഞ്ഞുകൊണ്ടിരുന്നു. അവളും ഇടയ്ക്കിടെ മിററിലൂടെ അവന്റെ കണ്ണുകളിലേക്ക് നോക്കി വശ്യമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. സാരിയുടെ തലപ്പ് ഒതുക്കുന്നതിനിടയിൽ അവളുടെ മനോഹരമായ മാററ്റിന്റെ വടിവുകളും വശങ്ങളിലെ വെളുത്ത ചർമ്മവും കണ്ണാടിയിലൂടെ അഭി ആവോളം ആസ്വദിച്ചു.
വീട്ടിലെത്തി കാർ പോർച്ചിലേക്ക് കേറ്റി നിർത്തി.
ലിസി അമ്മച്ചിയെ പതുക്കെ മുറിയിലേക്ക് കൊണ്ടുപോയി ഇരുത്തി. കുറച്ചു സമയം കഴിഞ്ഞ് പുറത്തേക്ക് വന്ന ലിസി, വാങ്ങിയ സാധനങ്ങളുടെ കവറുകളുമായി അടുക്കള ഭാഗത്തേക്ക് നടന്നു. അഭി താക്കോലുമായി അവളുടെ പിന്നാലെ ചെന്നു.
“എടാ അഭി… ഇന്ന് നീ വലിയൊരു സഹായമാടാ ചെയ്തത്.
നീയില്ലായിരുന്നെങ്കിൽ ഞാൻ ആകെ വലഞ്ഞുപോയേനേ…” കവറുകൾ മേശപ്പുറത്ത് വെക്കുന്നതിനിടയിൽ ലിസി അവന്റെ നേർക്ക് തിരിഞ്ഞു പറഞ്ഞു.
“അതിനെന്താ ചേച്ചി… അതിനൊക്കെ ഞാനില്ലേ,” താക്കോൽ മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് അവൻ പറഞ്ഞു.
ലിസി : ഡാ നിനക്ക് എന്തെങ്കിലും കുടിക്കാൻ വേണോ..??
അഭി : വേണ്ടേച്ചി…
“എന്നാൽ പിന്നെ നീ ഇറങ്ങിക്കോ നിനക്ക് എങ്ങോട്ടോ പോകാൻ ഇല്ലേ..?
“ശരി ചേച്ചി… എന്നാൽ ഞാൻ ഇറങ്ങുവാ,” അവൻ പറഞ്ഞു.
അവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ, ലിസി അവന്റെ കയ്യിൽ പതുക്കെ പിടിച്ച് നിർത്തി. “പോയിട്ട് വേഗം വാ കേട്ടോ… എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്…”
അവളുടെ ആ നോട്ടത്തിലും ശബ്ദത്തിലും വല്ലാത്തൊരു രഹസ്യ ഭാവം ഉണ്ടായിരുന്നു..
എന്താ ചേച്ചി..പറഞ്ഞോളൂ..
നീ പോയിട്ട് വാ അന്നേരം പറയാം..ശെരി ചേച്ചി…
അവളെ ഒന്നുനോക്കി മനോഹരമായി പുഞ്ചിരിച്ച് അഭി ഇറങ്ങി. അവളുമൊത്തുള്ള യാത്രയും, പോരാത്തതിന് അവളുടെ സംസാരവും അവന്റെ ഉള്ളിൽ പുതിയൊരു ആകാംഷ നിറച്ചിരുന്നു.എന്തായിരിക്കും അവൾക്ക് പറയാൻ ഉണ്ടാവുക..??? അവൻ്റെ മനസ്സിൽ ആകെ ചോദ്യങ്ങൾ ഉയർന്നു.. എങ്കിലും, അമ്മയെയും കൊണ്ട് സുഭദ്ര മേമയുടെ വീട്ടിലേക്ക് പോകാൻ വേണ്ടി അവൻ വേഗത്തിൽ സ്വന്തം വീട്ടിലേക്ക് വണ്ടിയോടിച്ചു പോയി..
വീട്ടിലെത്തി അമ്മയെയും കൂട്ടി അവൻ സുഭദ്രയുടെ വീട്ടിലേക്ക് വണ്ടി വിട്ടു..
കുറെ ദിവസം കൂടി പോകുകയായിരുന്നു അവർ മേമ യുടെ വീട്ടിലേക്ക്..വണ്ടിയുടെ ശബ്ദം കേട്ട് സുഭദ്ര മേമ ഉമ്മറത്തേക്ക് ഇറങ്ങിവന്നു.
പരിചയമില്ലാത്ത കാർ കണ്ട് ആരാണെന്ന ഭാവത്തിൽ നിൽക്കുകയായിരുന്നു അവർ”കാറിൻ്റെ മുൻ സീറ്റിൽ നിന്നും അമ്മ ഇറങ്ങിയപ്പോൾ അവർ അമ്മയുടെ അടുത്തേക്ക് വന്നു…ചേച്ചി
❤️https://ibb.co/7dYtzYZ8 ആയിരുന്നോ .ഏതാ ഈ കാർ..ഓ അത് നമ്മുടെ കുര്യാക്കോസ് അച്ചായൻ്റെ വീട്ടിലെത്ത യാ അമ്മ മറുപടി പറഞ്ഞു..കുറെ കാലമായല്ലോ നിങ്ങള് ഇങ്ങോട്ടേക്ക് ഒക്കെ വന്നിട്ട് സുഭദ്ര മേമ അവർ രണ്ടുപേരെയും അകത്തേക്ക് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
മേമയ്ക്ക് വയസ്സ് ഒരു നാൽപ്പത്തഞ്ചോളം വരും. എങ്കിലും കണ്ടാൽ അത്രയൊന്നും തോന്നിക്കില്ല. അവർ നേരെ രാജേട്ടൻ കിടക്കുന്ന ഉള്ളിലെ ചെറിയ മുറിയിലേക്ക് നടന്നു.
കട്ടിലിൽ ക്ഷീണിതനായി കിടക്കുകയായിരുന്ന രാജേട്ടൻ അവരെ കണ്ടതും പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു. രുക്മിണിയമ്മ ഓടിച്ചെന്ന് അവരെ തടഞ്ഞു: “അയ്യോ… നീ കിടന്നോ രാജാ, എഴുന്നേൽക്കണ്ട. ഇപ്പൊ എങ്ങനെയിരിക്കുന്നു സുഖക്കേടൊക്കെ?”
അമ്മയും രാജേട്ടനും തമ്മിൽ ആശുപത്രിയിലെ കാര്യങ്ങളും ഡോക്ടർ പറഞ്ഞ മരുന്നുകളെക്കുറിച്ചുമൊക്കെ വർത്തമാനം ആരംഭിച്ചു. അമ്മ അവിടെ കസേര വലിച്ചിട്ടിരുന്നു.
