യുകെ ഡയറിസ് – 4 9അടിപൊളി  

ചേച്ചി: ഓ വിശ്വസിച്ചു വിശ്വസിച്ചു… നീ തെളിമ തന്നെയാണ് നോക്കുന്നതെന്ന്…

ഞാൻ: കണ്ടോ.. ഇതാണ് ഞാൻ ഒന്നും പറയാത്തെ…

ചേച്ചി: ഡാ മോനെ… നമ്മളും കുറെയൊക്കെ കണ്ടിട്ടുള്ളതാ… പിന്നെ എൻറെ കുട്ടി അത്ര നല്ല കുട്ടിയല്ല എന്ന് കഴിഞ്ഞവട്ടം നീ ഇവിടെ വന്നപ്പോൾ എനിക്ക് മനസ്സിലായി…

ഞാൻ: അതെന്താ ചേച്ചി അങ്ങനെ ഒരു കുത്തി പറച്ചിൽ..

ചേച്ചി: ഉവ്വ ഉവ്വ.. അതൊക്കെ എനിക്കറിയാം…

ഞാൻ: എന്നാലും എന്താണെന്ന് പറയൂ… നിങ്ങൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞില്ലേ…

ചേച്ചി: അന്ന് മോനൂട്ടന്റെ ബർത്ത്ഡേക്ക് വന്നപ്പോൾ നീ ഷാജി ചേട്ടന്റെ മോളെ നോക്കിയേ നോട്ടം ഞാൻ കണ്ടില്ല എന്നാണോ നിൻറെ വിചാരം…. ഒരുമാതിരി ചോര കുടിക്കുന്ന നോട്ടമായിരുന്നല്ലോ…

ഞാൻ അപ്പോഴാണ് അന്ന് ശ്രുതിയെ നോക്കിയ കാര്യം ചേച്ചി ശ്രദ്ധിച്ചു എന്ന് മനസ്സിലാക്കിയത്. സത്യം പറഞ്ഞാൽ എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു…

ഞാൻ: അത് ചേച്ചി…

ചേച്ചി: മോൻ ഇനിയിപ്പോ കൂടുതൽ കിടന്നു ഉരുളാൻ ഒന്ന് നിൽക്കേണ്ട… നിൻറെ പ്രായത്തിലുള്ള എല്ലാ ചെക്കന്മാരും ഇങ്ങനെയൊക്കെ തന്നെയായിരിക്കും… പിന്നെ ഞാൻ നിന്നെ മാത്രം കുറ്റം പറയില്ല. അവളുടെ ഭാഗത്തുനിന്നും പൂർണ സഹകരണം ഞാൻ കണ്ടിരുന്നു…

അത് കേട്ടപ്പോഴാണ് ശരിക്കും എനിക്കൊരു ആശ്വാസമായത്.

ഞാൻ: പക്ഷേ അവളുടെ കണ്ണുകൾ അടിപൊളിയായിരുന്നു. അതാ ഞാൻ നോക്കിയത്.

ചേച്ചി: നീ കണ്ണിൽ തന്നെയാണ്

നോക്കിയത് എന്ന്  ആർക്കറിയാം…

ഞാൻ: അതെന്താ നിങ്ങൾ അങ്ങനെ ഒരു വർത്താനം…

ചേച്ചി: മോനെ നിങ്ങൾ ആണുങ്ങൾക്ക് ഒരു വിചാരമുണ്ട്. നിങ്ങൾ നോക്കുന്നതും എടുക്കുന്നതും ഒന്നും ഒരു പെൺകുട്ടിക്ക് മനസ്സിലാവില്ല എന്ന്.

ഞാൻ: അതിനു ഞാൻ വേറെ എന്താ നോക്കിയേ.

ചേച്ചി: നീ ജീനയും ആയിട്ട് പുറകിൽ നിന്ന് ഫോട്ടോ എടുക്കുന്ന എനിക്ക് കിച്ചനിൽ നിന്ന് നല്ല വ്യൂ ആണ് നിങ്ങളെ. സംഭവം നീ ഫോട്ടോ എടുക്കുവായിരുന്നു എങ്കിലും നീ അവളെ നല്ല രീതിയിൽ സ്കാൻ ചെയ്യുന്നത് ഞാൻ ഇവിടെ നിന്ന് കംപ്ലീറ്റ് ആയിട്ട് കണ്ടു.

അത് കേട്ടപ്പോൾ ശരിക്കും എൻറെ തലയിൽ ഒരു ഇടിത്തി വീഴുന്ന അവസ്ഥയായിരുന്നു. എൻറെ വായ് നോട്ടം ജീന ചേച്ചി കണ്ടില്ലെങ്കിലും അഞ്ചു ചേച്ചി നല്ല രീതിക്ക് കണ്ടിരിക്കുന്നു.

ഞാനൊന്നും മിണ്ടാതിരുന്നു.

ചേച്ചി: നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. എല്ലാ കൗമാരക്കാർക്കിടയിലും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാവാറുണ്ട്. പക്ഷേ നമ്മൾ ചെയ്യുന്ന പ്രവർത്തികൾക്ക് ഒരു കടിഞ്ഞാൺ നമ്മുടെ കയ്യിൽ ഉണ്ടാവണം. അല്ലെങ്കിൽ അത് നമ്മളെ വലിയ അബദ്ധത്തിൽ കൊണ്ട് എത്തിക്കും.

ഞാൻ: ചേച്ചി ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല.

ചേച്ചി: നീ തെറ്റ് ചെയ്തു എന്നൊന്നും ഞാൻ പറയുന്നില്ല. നിൻറെ പ്രായത്തിലുള്ള ഏതൊരു ചെക്കനും അത്യാവശ്യം കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാൽ നോക്കും. അത് മനുഷ്യസഹജമായ കാര്യമാണ്. പിന്നെ നീ നോക്കാൻ പാടില്ല എടുക്കാൻ പാടില്ല എന്ന് നിന്നെ തടയാനും ഞാൻ ആരുമല്ല. അത് നിൻറെ വ്യക്തിപരമായ കാര്യമാണ്.

ഞാൻ: ഞാൻ ഇനി ശ്രദ്ധിച്ചോളാം.

ചേച്ചി: ഓക്കേ ഓക്കേ ശ്രദ്ധിച്ചാൽ നിനക്ക് കൊള്ളാം… എന്നാൽ നമുക്ക് പണി തുടങ്ങിയാലോ.

ഞാൻ: ഒക്കെ റെഡി..

അങ്ങനെ ഞങ്ങൾ രണ്ടുപേരും എണീറ്റ് ഓരോ പണികളിലേക്ക് തിരിഞ്ഞു. ചേച്ചി പറഞ്ഞു തന്ന പോലെ ഓരോ പണികൾ ആയിട്ട് ഞങ്ങൾ രണ്ടുപേരും ഒതുക്കി. അതിനിടയ്ക്ക് ചേട്ടൻ വിളിച്ചപ്പോൾ ചേച്ചി ഞാൻ വന്ന കാര്യവും സഹായിക്കുന്ന കാര്യവും ചേട്ടനോട് പറഞ്ഞു. ചേട്ടൻ അപ്പോൾ തന്നെ ഞങ്ങൾക്ക് ഉച്ചയ്ക്ക് കഴിക്കാൻ വേണ്ടി അവിടെയുള്ള ഹൈദരാബാദി ഷോപ്പിൽ നിന്നും ബിരിയാണിയും ഓർഡർ ചെയ്തു തന്നു. ഒരു രണ്ടു മണിക്കൂർ കൊണ്ട് തന്നെ ഞങ്ങൾ ഏകദേശം എല്ലാ പണിയും അവസാനിപ്പിച്ചു. ഇതിനിടയിൽ മോൻ വന്ന് വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ചേച്ചി അവനുവേണ്ടി ഭക്ഷണം എടുത്തു കൊടുക്കാൻ പോയി. അപ്പോഴാണ് ഞാൻ ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ വീണ്ടും ചിന്തിച്ചത്. നമ്മൾ വിചാരിക്കുന്നത് പോലെയല്ല പെണ്ണുങ്ങൾ നമ്മൾ പോലും അറിയാതെ അവർ നമ്മുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയെടുക്കും. അഞ്ചു ചേച്ചി വളരെ ബുദ്ധിമതിയാണ് അത് എനിക്ക് പലപ്പോഴും പല കാര്യങ്ങളിലും തോന്നിയിട്ടുള്ളതാണ്. പക്ഷേ എനിക്ക് അവരോട് വളരെയധികം ബഹുമാനവും ആണ്. ഒരു കാര്യം നോക്കിയാൽ വളരെ പാവമാണ് ചേച്ചി. ഇടയ്ക്കൊക്കെ ഞാനൊന്ന് ഓഫ് ആയിരിക്കുമ്പോൾ ചേച്ചിയാണ് വിളിച്ച് സംസാരിക്കുന്നെ. കുറച്ചുനേരം പുള്ളിക്കാരോട് സംസാരിക്കുമ്പോൾ തന്നെ നമുക്ക് ഒരു പ്രത്യേക എനർജി ഉണ്ടാവും. അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു നിൽക്കുമ്പോഴേക്കും ചേച്ചി മോന് ഭക്ഷണം കൊടുത്ത് തിരിച്ചുവന്നു.

Updated: June 27, 2026 — 8:42 am

Leave a Reply

Your email address will not be published. Required fields are marked *