ബീന : എനിക്ക് വല്ലാത്ത തലവേദന ആയിരുന്നു . അതാ കിടന്നത് , അവൻ ബോറടിപ്പിച്ചോ നിന്നെ .
എയ് ഇല്ല .
ആ എനിക്ക് അറിയാം .
വേറെ എന്തൊക്കെയോ പറഞ്ഞു ഞാൻ വിഷയം മാറ്റി .
അവളെ കാണും തോറും എന്റെ കുറ്റബോധം ഇരട്ടിച്ചു .
ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു . ആ ഉറപ്പിന് അതികം ആയുസ്സ് ഇല്ല എന്ന് എനിക്ക് അറിയില്ലായിരുന്നു .
2 ദിവസം കഴിഞ്ഞു പോയി . വിക്കിയെ പറ്റി ഈ ദിവസങ്ങളിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല .
പെട്ടന്നാണ് അവൾ പറഞ്ഞത് . എന്താണാവോ നിന്റെ ഫങ്ക്ഷൻ കഴിഞ്ഞേപ്പിനെ വിക്കി നല്ല ഹാപ്പി ആണ് . നിന്നോട് സംസാരിച്ചപ്പോൾ നല്ല ആശ്വാസം കിട്ടുന്നു എന്ന അവൻ പറഞ്ഞത് .
ഞാൻ ഒന്ന് പേടിച്ചു .
അതിനു ഞങ്ങൾ അതികം ഒന്നും സംസാരിച്ചില്ലലോ .
ആ എനിക്ക് അറിയില്ല . എന്തായാലും അവൻ ഹാപ്പി ആണ് , എനിക്ക് അത് മതി . അവന്റെ പതിവ് വിഷമങ്ങൾ ഒന്നും ഇപ്പോൾ ഇല്ല . മുഖം വളരെ പ്രസന്നമാണ് . പറ്റുമെങ്കിൽ നിങ്ങൾക് ഇടക്ക് സംശയിച്ചുടെ .
വേണ്ടടി , അത് ശരിയല്ല . എനിക്ക് പറയാൻ പറ്റില്ലാലോ ഞങ്ങളുടെ സംസാരം ഇതായിരുന്നു എന്ന് .
വീണ്ടും ദിവസങ്ങൾ കടന്നുപോയി . വിക്കി ഞങ്ങളിടെ സംസാരത്തിന്റെ ഭാഗമേ അല്ല . ഞാൻ ആണെങ്കിൽ അവൻ കാണാതെ ഒഴിഞ്ഞു നടക്കുന്നു .മിക്യവാറും നേരത്തെ ഞാൻ ഇറങ്ങും വേഗം പോകും .
അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഏതാണ്ട് ഒരു മാസം . ഇതിനിടയിൽ ഹസ് തോന്നുമ്പോൾ എന്തേലും ചെയ്യും . എനിക്ക് ഒരു സംതൃപ്‌തി കിട്ടുന്നില്ല . അന്ന് വിക്കി കുറച്ചേ ചെയ്തുള്ളു , പക്ഷെ അവന്റെ മുഴുവൻ ഫീലും എനിക്ക് പകർന്നു തന്നിരുന്നു . എന്തിനു അവന്റെ ഒരു സ്പര്ശനം പോലും മതിയായിരുന്നു എന്നെ ആളിക്കത്തിക്കാൻ .
പതിവുപോലെ അന്ന് ഞാൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ബസ്‌സ്റ്റോപ്പിലേക് നടക്കുന്ന വഴിയിൽ ഒരു ബൈക്കിൽ ഹെൽമെറ്റ് വച്ച ഒരാൾ ഹെലോ എന്ന് വിളിച്ചു . ഞാൻ തിരിഞ്ഞു നോക്കി . വിക്കി ആയിരുന്നു അത് .
ഗ്രീശൂ എന്നെ കാണാതെ മുങ്ങി നടന്നതാ അല്ലെ .
എടാ വിക്കി ഇത് ശരിയാവില്ല അതുകൊണ്ടാണ് .
സാരമില്ല ഗ്രീശൂ . ഞാൻ ഒന്ന് കാണാൻ ആയി നിന്നതാണ് . ജസ്റ്റ് ഒന്ന് സംസാരിക്കാൻ . നമ്മൾ ഇപ്പോഴും നല്ല ഫ്രണ്ട്‌സ് അല്ലെ .
ആ അതെ. പിന്നെ ഞാൻ , ഒരു പ്രശനം ഒഴിവാക്കാൻ ആയി മാറി നടന്നതാണ് വിക്കി .
നമ്മുടെ ജീവിതം വെറുതെ നശിപ്പിക്കണ്ടലോ .
ആ ഗ്രീശൂ ഞാൻ കാരണം നിനക്കു ബുദ്ധിമുട്ടി ഉണ്ടാകരുത് , എനിക്ക് മനസിലാകും .
ബൈ ദി ബൈ ഒരു കാര്യം ചോദിക്കാൻ ആണ് .
എന്താടാ
അന്ന് നിനക്കു ഇഷ്ടപെട്ടിരുന്നോ .
വിക്കി അത് .
പറയെടീ .
ആ ഒരുപാട് , നിനക്കോ .
എനിക്കും , നീ ഒരു തനി തങ്കം ആണ് .പക്ഷെ ഞാൻ ഇനി ചോദിക്കില്ല . അത് ശരിയല്ല . പിന്നേ നീ ഒന്നുകൂടി ഭംഗി വച്ചിട്ടുണ്ട് . എന്താ നീ തേക്കുന്നെ .
അത് സാധാ തേങ്ങാപാൽ .
ആ അതാ നിന്റെ സ്കിൻ ഇത്ര സോഫ്റ്റ് .
മതി വിക്കി . നീ പോയി ഇതൊക്കെ അവളോട് പറ , നിങ്ങൾ തമ്മിൽ നടക്കട്ടെ .
എവിടന്നു അതിനു ശേഷം പിന്നെ ഉണ്ടായിട്ടില്ല .
നീ കേറൂ ഞാൻ ബസ്റ്റോപ്പിൽ ആകാം .
വേണ്ട , ഞാൻ നടന്നു പൊയ്ക്കോളാ .
എഡോ അതിനു വേറൊന്നും അല്ലാലോ ഡ്രോപ്പ് ചെയ്യാനല്ല .
ഞാൻ ബൈക്കിൽ കയറി ,സൈഡ് ആയിട്ടാണ് ഇരുന്നത് .
ഒരു സപ്പോര്ടിനു അവന്റെ ഷോൾഡറിൽ പിടിച്ചു . വണ്ടീ മുഖം തെളിയുന്നത് ഞാൻ കണ്ണാടിയിൽ കണ്ടു .
അവന്റെ മെളുതട്ടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു . പക്ഷെ വീർത്തു കെട്ടിയ എന്റെ മുലകൾ മന്ദം മന്ദം എന്റെ പുറത്തു അമർന്നു .
ഗ്രീശൂ നീ കുറച്ചു നീങ്ങി ഇരുന്നോ . നിന്റെ അമ്മിഞ്ഞ എന്റെ മേലാണ് .
പോടാ പട്ടി .. ഞാൻ കേറുനിലാണ് പറഞ്ഞതല്ലേ .
ഞാൻ ഒരു തമാശ പറഞ്ഞതാടോ സീരിയസ് ആകാതെ .
എനിക്ക് അത് നന്നായി ബോധിച്ചു .
ഞാൻ ചെന്ന് ബസ്റ്റോപ്പിൽ ഇറങ്ങി .
ഗ്രീശൂ താങ്ക്സ് ഫോർ ദാറ്റ് മൊമെന്റ്‌സ് . നിന്നെ ഓർക്കാൻ എനിക്ക് ആ നിമിഷങ്ങൾ ധാരാളം .എന്നും എന്റെ പ്രെഷ്യസ് മോമെന്റ്റ് ആയിരിക്കും അത് എന്ന് പറഞ്ഞു അവൻ പോയി
