കല്യാണ തല്ലെന്ന് ആയി ബന്ധുക്കൾ എന്ന പറയാൻ അധികം ആരും ഇല്ലായിരുന്നു എങ്കിലും ഇപ്പോൾ ഞങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടപ്പോൾ അകന്ന് ബന്ധുക്കൾ വളരെ ഞങ്ങളുടെ സ്വന്തക്കാര് ആയി … അങ്ങനെ മുഴുവൻ ഉഷാർ ആയി കാര്യങ്ങൾ പോയി.
കല്യാണ തല്ലെന്ന് പുടവ കൊടുക്കൽ ചടങ്ങിന് പയ്യനും കസിന്സും കൂട്ടുകാരും കൂടെ വന്നു കളർ അകാൻ തുടങ്ങി …
അങ്ങനെ പയ്യന്റെ കൂടെ വന്നവരെ ഒക്കെ പരിചയപെട്ടു … പോകാൻ നേരം എല്ലാരും wishes അറിയിച്ചു …. ഫോട്ടോ എടുക്കാൻ നിന്നപ്പോൾ
“wish you a happy married life mohini” എന്ന ഒരാൾ എന്റെ കാതിൽ പറഞ്ഞു.
അഖിലിന്റെ വകയിൽ ഉള്ള കസിൻ ആയിരുന്നു അത്, പേര് മിഥുൻ . ആ പേര് കേട്ടതും ഞാൻ ഷോക്ക് ആയി ഭൂമി പിളർന്നു താഴേക്ക് പോകുന്ന പോലെ ….. എന്റെ കൈ എല്ലാം തണുത്ത മരവിച്ച അവസ്ഥ ആയി ആ ഒറ്റ സെക്കൻഡിൽ. ഞാൻ അവന്റെ മുഖത്തേക് നോക്കി , അവൻ എന്നെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.
“മോഹിനി” ആ പേര് എന്റെ ജീവിതത്തിലെ കഴിഞ്ഞ പോയ ഒരു അദ്ധ്യായം, ഞാൻ ഓർക്കാൻ ഇഷ്ടപെടാത്ത എന്നാൽ ഇപ്പോളത്തെ എന്റെ മെച്ചപ്പെട്ട ജീവിതത്തിനും ഒന്നും അല്ലാത്ത ഇരുന്ന അഭിരാമിയെ സൗദിയിലെ വലിയ ഒരു ഹോസ്പിറ്റലിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ പറ്റുന്ന ആൾ ആക്കിയ പേര്.
എന്റെ കണ്ണിൽ ഇരുട്ടു കേറുന്നത് പോലെ തോന്നി എന്ത് ചെയ്യണം എന്നോ എന്ത് പറയണം എന്നോ എനിക്ക് അറിയില്ല ശബ്ദം എനിക്ക് പുറത്തേക്ക് വരുന്നില്ല …. അഖിൽ അവിടെ നിന്ന് ഇറങ്ങി കൂടെ ബാക്കി ഉള്ളവരും അവൻ പോകുമ്പോൾ തിരിഞ്ഞു നോക്കി വീണ്ടും ഒരു ചിരി ചിരിച്ചിട്ട് പോയി … അവന്റെ മുഖം ഞാൻ കണ്ടതായി പെട്ടെന്നു എന്റെ ഓർമയിൽ വരുന്നില്ല … ആകെ മരവിച്ച അവസ്ഥ
അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല …. ഞാൻ ഓർക്കാൻ ശ്രെമിക്കാത്ത ഒരു ഭൂതകാലം എന്നാൽ അത് ഇപ്പോൾ ഒരു ബൂമറാങ് പോലെ എന്നെ ഓർമപ്പെടുത്തുന്നു.
പണ്ട് നീതു ചേച്ചി എന്നോട് പറഞ്ഞ ആ വാക്കുകൾ എന്റെ മനസിലേക്ക് വന്നു
“ഈ വാതിലിനു അകത്തു കേറി കഴിഞ്ഞാൽ പിന്നെ നിനക്കു ഒരിക്കലും ആ പഴയ ജീവിതം കിട്ടില്ല”
അന്ന് ആ പറഞ്ഞതിന്റെ അർത്ഥം ഇപ്പോൾ മനസിലാകുന്നു.
(അന്നത്തെ ആ ദിവസം മനസ്സിൽ വന്നു )
വാതിൽ തുറന്ന ആളെ കണ്ടു ഞാൻ ഞെട്ടി…
വേറാരുമല്ല എന്റെ കോളേജിലെ prof ഉം ഡോക്ടറും ആയ മൃദുല മാം ആയിരുന്നു അത്. കുട്ടികൾ എല്ലാം വളരെ ബഹുമാനത്തോടെ കാണുന്ന മൃദുല മാം ഇനെ കണ്ടു അവിടെ തന്നെ നിന്ന്.
“അഭി .. കേറി വാ … (നീതു ചേച്ചി വിളിച്ചപ്പോൾ ആണ് ഞാൻ ഷോക്കിൽ നിന്ന് മാറിയത് )
“എന്താ അഭിരാമി … എന്നെ ഇവിടെ ഒട്ടും പ്രേതിക്ഷിച്ചില്ല അല്ലെ … ?
“പേടിക്കേണ്ട പണ്ട് ഞാനും നിന്നെപ്പോലെ തന്നെ ഞെട്ടിയത് ആണ്.
“ദെയ് ഈ ജ്യൂസ് കുടിക്കൂ അപ്പൊ എല്ലാം ഒകെ ആകും
മൃദുല മാം എന്റെ കയ്യിലേക് ഒരു ഗ്ലാസ് slice എടുത്ത് തന്നു …. ഷോക്കിൽ നിന്ന് തരിപ്പ് മാറാതെ ഞാൻ അവിടെ പേടിച്ചു ഇരുന്നു
“ഹേ അഭിരാമി ,,, ഈ പേടി ഒക്കെ കളയാടോ ഇനി അങ്ങോട്ട് boldness ആണ് വേണ്ടത് എങ്കിലേ ഇവിടെ നിലനിന്നു പോകാൻ പറ്റു പിന്നെ കോളേജിൽ കാണുന്ന hardness ഒന്നും ഇവിടെ ഇല്ല കേട്ടോ
1മണിക്കൂർ കൊണ്ട് എന്നെ ബ്രൈൻവാഷ് ചെയ്തും ഇവിടെ വേണ്ട കുറെ കാര്യങ്ങളും ഒക്കെ പറഞ്ഞു തന്നു …
അവിടെ നിന്ന് ഇറങ്ങാൻ നേരം ഒരു കാര്യം മനസ്സിൽ ആയി ….. സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി ഇട്ട ഒരുപാട് പേരെ ഇനി അങ്ങോട്ട് കാണാൻ സാധിക്കും അത്കൊണ്ട് ഇനി പേടി അല്ല ധൈര്യമാണ് വേണ്ടത്.
“അപ്പൊ അഭിരാമി welcome to our territory , prepare ആയിക്കോ ബാക്കി കാര്യങ്ങൾ ഒകെ നീതു നിനക്കു പറഞ്ഞു തരും. പിന്നെ ആദ്യം വേണ്ടത് ഗുരുദേഷിണാ ആണ് ….. ഞങ്ങളുടെ ബോസിന്
“മാം അല്ലാതെ ഞങ്ങൾക്കു വേറൊരു ബോസ് ഉണ്ടോ ?
നീതുവും മൃദുല മാം ഉം ഒരുപോലെ ചിരിച്ചു …
“അഹ് ആ ബോസ് ആണ് ഇവിടെ എല്ലാം തീരുമാനിക്കുന്നത് … പോകുന്ന വഴി നിനക്ക് നീതു പറഞ്ഞു തരും
നീതു ചേച്ചിയോട് ഒപ്പം ഞാൻ തിരിച്ചു കാറിൽ യാത്രയിൽ
