ഞാൻ: ദാ, വരുന്നു ചേച്ചി.
ഞാൻ അങ്ങനെ താഴേക്ക് ഇറങ്ങി പോയി. ജാസ്മിൻ ചേച്ചിടെ സംസാരം കേട്ടിട്ട് ഡെയ്സി ചേച്ചി പറഞ്ഞിട്ടില്ല എന്ന് മനസിലായി. താഴെ ചെന്ന് ഭക്ഷണം കഴിക്കാൻ ഊണുമേശയിൽ ഇരിക്കുമ്പോൾ ഡെയ്സി ചേച്ചി എൻ്റെ തൊട്ട് അടുത്ത് ഇരിപ്പുണ്ട്.
ഡെയ്സി: നോക്കി ഇരിക്കാതെ ആ മുരിങ്ങക്ക ഒക്കെ നല്ലോണം കഴിക്ക് ചെക്കാ, ക്ഷീണം കാണും.
ലില്ലി: അതിന് അവന് മുരിങ്ങക്ക കഴിക്കാൻ ഉള്ള ക്ഷീണം എന്താ ചേച്ചി?
ഡെയ്സി: ഏയ്.. ഇവൻ തോട്ടം ഒക്കെ നനച്ചത് അല്ലെ, അതിൻ്റെ ക്ഷീണം കാണും.
ഡാലിയ: ആ… മുരിങ്ങക്ക അധികം കഴിക്കണ്ട മോനെ….
ഒരു കള്ള നോട്ടത്തോടെ ചേച്ചി പറഞ്ഞു.
റോസ്: ആ… കല്യാണം കഴിപ്പിക്കാൻ ഉള്ള വളർച്ച ഒക്കെ ആയി.
ലില്ലി: ആദ്യം നീ കെട്ടാൻ നോക്ക്, എന്നിട്ട് അവനെ കെട്ടിക്കാം.
റോസ്: ആ… നാളെ വേണേൽ നാളെ… ഞാൻ റെഡി….
ഡെയ്സി: അതെന്താടി… ആരേലും നോക്കി വെച്ചിട്ടുണ്ടോ?
ലില്ലി: ഒന്നോ…. ഇവളുടെ സ്വഭാവം വെച്ച് രണ്ട് മൂന്നെണ്ണം കാണും.
അതുകേട്ട് എല്ലാവരും പൊട്ടി ചിരിച്ചു.
ഡെയ്സി: മോൻ അധികം ചിരിക്കാതെ കഴിച്ചേ….അങ്ങനെ തന്നെ പ്ലേറ്റിൽ ഉണ്ടല്ലോ.
ചേച്ചി എന്നെ നോക്കി പറഞ്ഞു.
ഡാലിയ: ഹോ… ഇവനൊക്കെ കല്യാണം കഴിഞ്ഞു ഇത് പോലെ കൊറോണ വന്നു രണ്ടും രണ്ട് സ്ഥലത്തു ആവുമ്പോൾ കാണാം.
ഞാൻ: എന്ത് കാണാം എന്ന്?
ഡെയ്സി: അതെ മോനെ.. അവള് പലതു പറയും. കെട്ടിയോൻ കൂടെ ഇല്ലാത്തതിൻ്റെ കൃമി കടിയാ.
ലില്ലി: ആ.. കടി തന്നെയാ…കൃമി അല്ലെന്ന് മാത്രം.
ജാസ്മിൻ: അതുപിന്നെ കിട്ടിയവർക്ക് എല്ലാവർക്കും കാണുന്ന ഒരു തരം പ്രത്യേക അസുഖമാണ്.
ഡെയ്സി: ഹോ…. മതി മതി, സംസാരം കൂടുന്നെ ഉള്ളു. ഭക്ഷണം കുറയുന്നില്ല. മക്കള് എല്ലാവരും കഴിക്കാൻ നോക്ക്.
അങ്ങനെ ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു. സാധാരണ ഉച്ചക്ക് ഡെയ്സി ചേച്ചിക്ക് ഒരു മയക്കം ഉണ്ട്. ഞാനും കൂടെ കിടന്നു കുറച്ചു നേരം സംസാരിച്ച് ചേച്ചി ഉറങ്ങുമ്പോൾ പോകും എന്നതാണ് പതിവ്. മറ്റ് ചേച്ചിമാർ ഒന്നുകിൽ കിടക്കും അല്ലേൽ ടിവി കാണും.
പക്ഷെ ഇന്ന് ഞാൻ കിടക്കാൻ ഡെയ്സി ചേച്ചിയുടെ അടുത്ത് പോയില്ല. കാരണം ചമ്മൽ വിട്ടില്ല. ഞാൻ ഉമ്മറത്ത് ഇരുന്ന് പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ ആണ് ചേച്ചിയുടെ വിളി കേട്ടത്.
ഡെയ്സി: എടി ജാസ്മിൻ… പപ്പു എവിടെ?
ജാസ്മിൻ: അവിടെ ഉമ്മറത്ത് ഉണ്ട്.
ഡെയ്സി: അവനോടു വന്നു കിടക്കാൻ പറഞ്ഞെ.
ജാസ്മിൻ: എടാ.. ചേച്ചി വിളിക്കുന്നു.
ഞാൻ: എന്തിനാ?
പറഞ്ഞത് എല്ലാം ഞാൻ കേട്ടു എങ്കിലും ഞാൻ ചോദിച്ചു.
ഡെയ്സി: വന്നു കിടന്നെടാ…നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.
അപ്പോഴേക്കും ചേച്ചി എൻ്റെ പുറകിൽ വന്നു നിന്നിരുന്നു.
ഞാൻ: എന്താ ചേച്ചി?
ഡെയ്സി: നിനക്ക് അറിയില്ലേ…ഞാൻ ഇവരോട് പറയണോ?
ചെറു പുഞ്ചിരിയോടെ ചേച്ചി പറഞ്ഞപ്പോൾ എനിക്കു ഒരു ആശ്വാസം ആയി.
ഞാൻ: അയ്യോ… വേണ്ട.
ഡെയ്സി: എന്നാ വാടാ ചെക്കാ…അവൻ്റെ ഒരു….
ജാസ്മിൻ: എന്താ അങ്ങളയും പെങ്ങളും കൂടി ഒരു സ്വകാര്യം?
ഡെയ്സി: നിനക്ക് രണ്ടാമത് ഒരു കല്യാണം ആലോചിചാലോ എന്ന് പറയുവായിരുന്നു.
ജാസ്മിൻ: ഹോ… ഇങ്ങനെ പെട്ടു കിടക്കാൻ ആണേൽ എന്തിനാ ചേച്ചി?
ഡെയ്സി: ഹോ… ഇങ്ങനെ ഒരു വായാടി.
ഞാൻ: അല്ലാ… അവരെല്ലാം കിടന്നോ?
ജാസ്മിൻ: ആ…. ഇപ്പൊ വരും. പുതിയ പടം കിട്ടിയിട്ടുണ്ട്.
ഞാൻ: എന്നാ ഞാനും ഉണ്ട് കാണാൻ.
ഡെയ്സി: നീ ആദ്യം കുറച്ചു നേരം കിടക്ക്. പതിവ് തെറ്റിക്കണ്ട.
ജാസ്മിൻ: ആ.. ചേച്ചിടെ പുന്നാര ആങ്ങള ചെല്ല്. ആ…. സാരി തുമ്പിൽ പിടിച്ചോ.
ഞാൻ: നീ പോടീ…
ജാസ്മിൻ: എടാ.. ടീ ന്നാ….
അവളെന്നെ തല്ലാൻ ഓങ്ങിയതും ഡെയ്സി ചേച്ചി മുന്നിൽ നിന്നു.
ഡെയ്സി: ഒന്ന് അടങ്ങടി… രണ്ട് പിള്ളേരായി. കുട്ടികളെ പോലെ കളിക്കാൻ നിൽക്കാ.
ജാസ്മിൻ: അത് പിന്നെ എൻ്റെ പുനാര ആങ്ങളയോടല്ലേ…
ഞാൻ: ആ.. അളിയൻ്റെ അടുത്ത് കാട്ടിയാ, ആള് ചവിട്ടി കൂട്ടും അല്ലെ.
അതുകേട്ട് അവൾ ചിരിച്ചു.
ജാസ്മിൻ: ആ.. നീ പൊക്കോ…. അല്ലെങ്കിൽ എന്നെ നീ നാറ്റിക്കും.
