വേദു- പങ്കിടപ്പെട്ട നാടൻ കനി – 3
[ ഗില്ലി ബാല ]
[ Previous Part ] [ www.kambi.pw ]

സപ്പോർട്ടുകൾക്ക് നന്ദി.
കഥ നേരത്തെ അയച്ചു എങ്കിലും സൈറ്റിൽ പെന്റിങ് ആയോ കിടക്കുന്ന കഥകളുടെ ക്യു വിൽ. പെട്ട് നമ്മുടെ കഴിഞ്ഞ. പാർട്ട് ഡിലെ വന്നിരുന്നു.. ഇത് നേരത്തെ നിങ്ങളിലേക്ക് എത്തും. എന്ന് തന്നെ കരുതുന്നു…വായിച്ചൊരു അഭിപ്രായം തരുകയും സപ്പോർട്ട് തരുകയും ചെയ്യൂ ❤️🥰
ഫ്ളാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോഴും വേദുവിന്റെ മനസ്സിൽ ആ ഡൈനിങ് ടേബിളിലെ നിമിഷങ്ങളായിരുന്നു. വല്ലാത്തൊരു അസ്വസ്ഥതയും ഒപ്പം ഇതുവരെ അനുഭവിക്കാത്ത ഒരു തരം വിറയലും ഉള്ളിൽ ബാക്കിയുള്ളതുപോലെ. അവൾ നേരെ ബെഡ്റൂമിലേക്ക് നടന്നു. ദേവൻ സാറിന്റെ മുന്നിൽ പോകാൻ വേണ്ടി മാത്രം അണിഞ്ഞ ആ കനത്ത സാരി എത്രയും പെട്ടെന്ന് അഴിച്ചു മാറ്റണമെന്നേ അവൾക്കുണ്ടായിരുന്നുള്ളൂ. സാരിയുടെ പിൻ ഓരോന്നായി കുത്തിയെടുക്കുമ്പോൾ കണ്ണാടിയിൽ സ്വന്തം മുഖത്തേക്ക് നോക്കാൻ പോലും അവൾക്കൊരു മടി തോന്നി.
വളരെ പെട്ടെന്ന് തന്നെ അവൾ ആ സാരി മാറി, വീട്ടിൽ സാധാരണ ഇടാറുള്ള പച്ച നിറത്തിലുള്ള ചുരിദാറും വെള്ള ലെഗ്ഗിങ്സും എടുത്തു ധരിച്ചു. മുടി ഒന്നുയർത്തി കെട്ടാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് ശ്യാം മുറിയിലേക്ക് ഇടിച്ചു കയറി വന്നത്. അവൻ നേരെ വന്ന് ബെഡിലേക്ക് ചരിഞ്ഞു കിടന്നു.
അവന്റെ കിടപ്പും നോട്ടവും ശരിയല്ലെന്ന് വേദുവിന് തോന്നി. വസ്ത്രം മാറുന്നതിന്റെ ഓരോ ഘട്ടവും അവൻ കണ്ണെടുക്കാതെ ശ്രദ്ധിക്കുകയായിരുന്നു. അവന്റെ ആ തീക്ഷ്ണമായ നോട്ടം ദേഹത്ത് തറഞ്ഞു നിന്നപ്പോൾ അവൾക്ക് വല്ലാത്തൊരു സങ്കോചം തോന്നി.
തുടകൾക്ക് മീതെ ചുരിദാർ താഴ്ത്തിയിട്ടുകൊണ്ട് അവൾ തിരിഞ്ഞു ചോദിച്ചു,
“എന്താ ഏട്ടാ… എന്താ ഇങ്ങനെ നോക്കുന്നത്..?”
“ഒന്നുമില്ല…” ശ്യാം ഒരു കള്ളച്ചിരിയോടെ തിരിഞ്ഞുകിടന്നു.
പക്ഷേ, അവന്റെ കണ്ണുകൾ ഇപ്പോഴും അവളുടെ ഭാവങ്ങളിലായിരുന്നു.
അവൾ വസ്ത്രങ്ങളെല്ലാം കൃത്യമായി മടക്കിവെച്ച്, അടുക്കളയിലേക്ക് പോകാനായി വാതിലിനടുത്തേക്ക് നടന്നു. എന്നാൽ വാതിൽക്കൽ എത്തുന്നതിന് മുൻപ് തന്നെ ബെഡിൽ നിന്ന് ചാടിയെഴുpriority-ച്ച ശ്യാം പിന്നിലൂടെ ചെന്ന് അവളുടെ കയ്യിൽ മുറുക്കിപ്പിടിച്ചു. പെട്ടെന്നുള്ള ആ പിടിയിൽ വേദു ഞെട്ടി പിന്നിലേക്ക് തിരിഞ്ഞു.
“എന്താ ഏട്ടാ ഇത്? വിട്… എനിക്ക് അടുക്കളയിൽ പണിയുണ്ട്.”
അവൾ കൈ വിടുവിക്കാൻ നോക്കിക്കൊണ്ട് ചോദിച്ചു.
“എന്തായിരുന്നു ഭക്ഷണം കഴിക്കുമ്പോ നിനക്കൊരു ഇളക്കം?”
അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട്, കണ്ണുകളിൽ വല്ലാത്തൊരു കാമ നോട്ടത്തോടെ ശ്യാം ചോദിച്ചു.
ആ ചോദ്യം കേട്ടതും വേദു ഒന്നു പരുങ്ങി. ഉള്ളിലൊരു മിന്നൽ പാഞ്ഞുപോയെങ്കിലും അവൾ അത് പുറത്തു കാണിക്കാതെ മുഖം കടുപ്പിച്ചു,
“എന്ത് ഇളക്കം?
“അത് എന്താണെന്ന് നിന്റെ വായിൽ നിന്ന് തന്നെ കേൾക്കാനല്ലേ ഞാൻ ഈ ചോദിക്കുന്നത്… നിനക്കറിയില്ലേ ഇതുപോലുള്ള വിഷയങ്ങൾ എനിക്ക് എത്രത്തോളം താല്പര്യമുള്ളതാണെന്ന്? പറ പെണ്ണേ…”
ശ്യാം അവളുടെ ഇടുപ്പിലേക്ക് കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് കൂടുതൽ കുസൃതിയോടെ ചോദിച്ചു.
അവൾ അവനെ ദേഷ്യത്തോടെ നോക്കി വഴക്ക് പറയാൻ തുടങ്ങി,
“നിങ്ങൾക്ക് വട്ടാണ് ഏട്ടാ… ഇങ്ങനെയാണ് നിങ്ങളുടെ പോക്കെങ്കിൽ എന്നെ നാട്ടുകാർക്ക് തിന്നാൻ ഇട്ട് കൊടുക്കുമല്ലോ!”
ശ്യാം ഒട്ടും കുലുക്കമില്ലാതെ ആ കള്ളച്ചിരി തുടർന്നു,
“അതിനെന്താ… കൊടുക്കണോ?”
അവന്റെ ആ പച്ചയായ ചോദ്യം കേട്ടതും വേദുവിന്റെ കവിളുകൾ ചുവന്നു തുടുത്തു.
അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ ചെറുതായി തള്ളി,
“ഈ ഏട്ടന്റെ ഒരു കാര്യം… നാവിനൊരു ബെല്ലും ബ്രേക്കും ഇല്ലേ നിങ്ങൾക്ക്? പൊയ്ക്കോ എന്റെ മുന്നീന്ന്…”
അത്രയും പറഞ്ഞിട്ട് അവൾ വേഗത്തിൽ കൈ വിടുവിച്ച് അടുക്കളയിലേക്ക് ഒാടിപ്പോയി.
വൈകുന്നേരമായപ്പോൾ ചായയൊക്കെ കുടിച്ച് അവർ ബാൽക്കണിയിലേക്ക് ഇറങ്ങി. അവിടെയുണ്ടായിരുന്ന ചാരു കസാരയിൽ ശ്യാം ഇരുന്നപ്പോൾ, വേദു വന്ന് അവന്റെ മടിയിലേക്ക് ചാരിയിരുന്നു. ആ തണുത്ത കാറ്റേറ്റ് ഇരിക്കുമ്പോഴും ശ്യാമിന്റെ മനസ്സിൽ ആ പഴയ ചിന്തകൾ തന്നെയായിരുന്നു. അവൻ പതുക്കെ അവളുടെ കാതോരം വീണ്ടും ആ ഡൈനിങ് ടേബിളിലെ കാര്യങ്ങൾ ചോദിക്കാൻ തുനിഞ്ഞു.
