“ചിയേഴ്സ്!”
ഗ്ലാസുകൾ തമ്മിൽ മുട്ടിച്ചെങ്കിലും വേദു അത് കുടിക്കുന്നതിന് മുൻപ് ശ്യാമിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അവളുടെ ഉള്ളിൽ നേരിയൊരു ഭയവും ഒപ്പം വെപ്രാളവും ഉണ്ടായിരുന്നു.
” നാട്ടിൽ ഞാൻ എത്ര അടക്കത്തോടും ഒതുക്കത്തോടും കൂടി നടന്ന പെണ്ണാ… നിങ്ങളെന്നെ ഇങ്ങനെ ഓരോന്ന് ശീലിപ്പിച്ച് നശിപ്പിക്കുമോ മനുഷ്യാ?” അവൾ ദയനീയമായി ചോദിച്ചു.
ശ്യാം അവളെ നോക്കി ഉറക്കെ ചിരിച്ചു.
“നീ എങ്ങനെയൊക്കെ നടന്നിട്ടെന്താ കാര്യം? ഒടുവിൽ എന്റെ ഭാര്യ ആവാനായിരുന്നില്ലേ നിന്റെ യോഗം! നീ കൂടുതൽ ഒന്നും ആലോചിക്കാതെ കുടിക്ക് പെണ്ണേ… നിന്റെ കൂടെ ഞാനില്ലേ…”
അവന്റെ വാക്കുകൾ നൽകിയ ധൈര്യത്തിൽ ഇരുവരും ഒരുമിച്ച് കുടിച്ചു. വേദു ഒരു തരം വെപ്രാളത്തോടെയാണ് ആദ്യത്തെ സിപ്പ് എടുത്തത്. പക്ഷേ, അവൾ വിചാരിച്ചതുപോലെ വല്ലാത്ത കയ്പ്പൊന്നും അതിനുണ്ടായിരുന്നില്ല. ഫ്രൂട്ട് ജ്യൂസിന്റെ മധുരത്തിനൊപ്പം കലർന്ന ആ ലഹരിയുടെ രുചി അവൾക്ക് ശരിക്കും ഇഷ്ടപ്പെട്ടു.
ഗ്ലാസ് പകുതിയായപ്പോൾ ശ്യാം അവളെ നോക്കി കണ്ണ് ചിമ്മി.
“ഇത് മതിയോ… അതോ ഇനിയും വേണോ?”
വേദു ഒരു കള്ളച്ചിരിയോടെ തന്റെ ഗ്ലാസ് അവന് നേരെ നീട്ടി ഇളിച്ചുകാണിച്ചു.
അവളുടെ ആ ഭാവം കണ്ട് ശ്യാം വീണ്ടും ചിരിച്ചു.
“നാട്ടിലെ അടക്കവും ഒതുക്കവും ഉള്ള ഉടായിപ്പേ… ഉള്ളിൽ എല്ലാം ചെയ്യാനുള്ള ആഗ്രഹമുണ്ട്, എന്നിട്ടാ പുറത്ത് വലിയ വീരവാദം പറയുന്നത്!”
അവൻ അവളെ കളിയാക്കി.
അങ്ങനെ പെഗുകളുടെ എണ്ണം പതുക്കെ കൂടി. വളരെ നല്ല ക്വാളിറ്റിയുള്ള വിദേശ മദ്യമായതുകൊണ്ട് ശ്യാമിന് അത് അത്ര വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ വേദു
ആദ്യമായി കഴിക്കുന്നത് കൊണ്ട് ശ്യാമിനേക്കാൾ കുറച്ചധികം തരിപ്പ് അവളുടെ ശരീരത്തിലും മനസ്സിലും വന്നിരുന്നു. എങ്കിലും കുഴഞ്ഞുവീഴാൻ പാകത്തിനൊന്നും ഇരുവരും ആയിട്ടുണ്ടായിരുന്നില്ല. ലഹരിയുടെ ഒരു സുഖമുള്ള മൂഡിലായിരുന്നു രണ്ടുപേരും.
അവർ ബാൽക്കണിയുടെ നിലത്ത് രണ്ട് കൂട്ടുകാരെപ്പോലെ പരസ്പരം ചേർന്നിരുന്നു. ശ്യാം മുന്നിലിരുന്ന പാത്രത്തിലെ മിച്ചർ വാരിപ്പറുക്കി തിന്നുന്നുണ്ടായിരുന്നു.
വേദു പതുക്കെ അവന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് വിളിച്ചു.
“ഏട്ടാ…”
“ഉം…” ശ്യാം മൂളി.
“ഞാൻ ഒരു സംശയം ചോദിക്കട്ടെ?” അവൾ അവന്റെ മുഖത്തേക്ക് നോക്കി.
“ചോദിക്കൂ,” ശ്യാം മിച്ചർ ചവച്ചുകൊണ്ട് പറഞ്ഞു.
“ഇതെന്തിനാ ഏട്ടാ… എന്നെ വേറെ ആരെങ്കിലും നോക്കുമ്പോഴോ, അല്ലെങ്കിൽ ഞാൻ അറിയാതെ ആരെങ്കിലും എന്നെ തൊടുകയൊക്കെ ചെയ്യുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ ഒരു പ്രത്യേക മൂഡ് വരുന്നത്?”
അവളുടെ ഉള്ളിൽ കുറെ നേരമായി കിടന്ന ചോദ്യമായിരുന്നു അത്.
ശ്യാം കുറച്ചുനേരം ഒന്ന് ആലോചിച്ചു. എന്നിട്ട് പതുക്കെ പറഞ്ഞു.
“സത്യം പറഞ്ഞാൽ എനിക്കറിയില്ല, വേദു… എനിക്ക് സ്വന്തമായ ഒന്നിനെ മറ്റൊരാൾ കൈയേറി ഉപയോഗിക്കാൻ ശ്രമിക്കുന്നത് കാണുമ്പോഴോ, അതിനെ തൊട്ടറിഞ്ഞ് ആസ്വദിക്കുന്നത് കാണുമ്പോഴോ എന്നിൽ അളവില്ലാത്ത കാമാസക്തി വരുന്നുണ്ട്. എനിക്ക് നിന്നെ ജീവന് തുല്യം ഇഷ്ടമാണ്. അതുകൊണ്ട് തന്നെ നിന്റെ മേൽ മറ്റൊരാളുടെ ശ്വാസം തട്ടിയാൽ പോലും എനിക്ക് വല്ലാത്തൊരു കമ്പിയാകും.”
വേദു അത്ഭുതത്തോടെയും വിസ്മയത്തോടെയും അവനെ നോക്കി ഇരുന്നു. ലഹരിയുടെ മയക്കത്തിലും അവന്റെ വാക്കുകൾ അവളെ ആകെ ഉണർത്തുന്നുണ്ടായിരുന്നു.
“ഇതൊക്കെ ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്, എന്റെ പൊന്നേ…” വേദു കൈകൾ കവിളിൽ വെച്ച് പറഞ്ഞു.
“ഇംഗ്ലീഷിൽ ഇതിനെ ‘Cuckold Fantasy’ എന്ന് പറയും,ബട്ട് ഞാനതിന്റെ എക്സ്ട്രീം ലെവൽ ഒന്നുമല്ല… അതുകൊണ്ട് ചുമ്മാ കാണിക്കത്തെ ഉള്ളു…നിന്നെ അങ്ങനെ തിന്നാൻ ആർക്കും കൊടുക്കില്ല എന്റെ പൊന്ന് മോളെ…”
ശ്യാം അവളുടെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.
“എന്തായാലും… ഉള്ളത് തന്നെ ധാരാളമുണ്ട്!” വേദു ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
പെട്ടെന്നാണ് ടേബിളിലിരുന്ന ശ്യാമിന്റെ മൊബൈൽ ബെല്ലടിച്ചത്. ഫുഡ് ഡെലിവറി ബോയ് ആയിരുന്നു അത്. ശ്യാം ഫോണെടുത്ത് സംസാരിച്ചുകൊണ്ട്, തങ്ങൾ നിൽക്കുന്ന മൂന്നാം നിലയിലെ ഫ്ലാറ്റ് നമ്പർ അവന് കൃത്യമായി പറഞ്ഞുകൊടുത്തു.
