വൈബ് ചെക്ക് ടാസ്ക്സ് – 1 15അടിപൊളി 

എന്നിട്ടും റിക്വസ്റ്റ് അയച്ചത് അക്‌സെപ്റ് ചെയ്യാത്തത് അവിടെ ചോദ്യത്തിഹ്നമായി കിടന്നു… എന്തായാലും ഒരു മെസ്സേജ് അയച്ചേക്കാം… “ഹായ്. ഞാൻ ആയുഷി.. ഒരു ആര്ടിസ്റ് ആണ്‌.. നിങ്ങളുടെ വരകൾ വളരെ ബ്യൂട്ടിഫുൾ ആണ്.. എല്ലാ ചിത്രങ്ങളിലും ഒരു ജീവന്റെ തുടിപ്പ് കാണാൻ സാധിക്കുന്നു..

വളരെ മനോഹരം..”ഞാൻ ആ മെസ്സേജ് സെൻറ് ചെയ്തു ആൾക്ക്..അന്ന് ശനിയാഴ്ച വൈകിട്ട് അയച്ച മെസ്സേജ് അങ്ങേര് സൺ‌ഡേ രാവിലെ കണ്ടു.. “താങ്ക്സ് ആയുഷി.. നിങ്ങളുടെ മെസ്സേജ് ഇപ്പോഴാണ് കണ്ടത്…

മെസ്സേജ് അയച്ചതിൽ സന്തോഷം..”അയാൾ റിപ്ലൈ തന്നിരിക്കുന്നു.. ഞാൻ മൂപ്പരെ പറ്റി കൂടുതൽ അറിയാനായി പേരും നാടും ഒക്കെ ചോദിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല..ഇതൊന്നും പറഞ്ഞില്ലെങ്കിലും അയാൾ മറ്റൊരു കാര്യം പറഞ്ഞു..

“നിങ്ങളുടെ വരകൾ മനോഹരമാണ്.. കൂടാതെ നിങ്ങളും…”

അത് കൂടാതെ “നിങ്ങളെ കാണാൻ ആയുഷി ജെയ്സവൽ എന്ന സിനിമ നടിയെ പോലെയുണ്ട് ”

എന്ന കംപ്ലീമെന്റും….അതാരാ അങ്ങനെ ഒരു നടി? ആദ്യമായാണ് കേൾക്കുന്നത്.. നേരെ ഗൂഗിൾ നോട് ചോദിച്ചു.. ആരാണവൾ….??? ഗൂഗിൾ ഉത്തരം തന്നു.. ഹിന്ദി സോഫ്റ്റ്‌ പോൺ നടി ആണവൾ…. ഹോ… ഇതിപ്പോ കോംപ്ലമെന്റ് ആണോ അതോ നാണക്കേടാണോ… ആകെ വേവലാതി… ആ നടിയുടെ ഒറ്റ വീഡിയോ മാത്രമേ കണ്ടു നോക്കിയുള്ളൂ.. ആകെ ശരീരം തരിപ്പ് കയറി..

ഈ നടിക്കും എനിക്കും ഒരേ മുഖചായ തന്നെ.. ബോഡി ഷേപ്പ് ഉം ഒരേ അച്ചിൽ ഇട്ട് വാർത്തപോലെ… വളരെ കാലത്തിന് ശേഷമാണ് ഒരു പോൺ വീഡിയോ കാണുന്നത്.. അതാണെങ്കിൽ ഇങ്ങനെയും.. ഞാൻ തന്നെ അഭിനയിക്കുന്നത് പോലെ ഉണ്ട്… ഇപ്പോഴാണ്‌ ഓർത്തത്..ഈ കോംപ്ലമെന്റ് പറഞ്ഞ ആ മഹാത് വ്യക്തിക്കു തിരിച്ചു റിപ്ലൈ ഒന്നും ഞാൻ കൊടുത്തിട്ടില്ല…

കൊടുക്കണോ വേണ്ടയോ എന്ന് കൺഫ്യൂഷൻ…. കൊടുക്കണ്ട എന്ന് തന്നെ തീരുമാനിച്ചു.. വിഷയം മാറ്റാം….. ഞാൻ അയാളോട് അയാൾ ഇപ്പൊ എവിടെ ആണെന്നും വീട്ടിൽ വെച്ചാണോ ഓഫീസിൽ വെച്ചാണോ വര എന്നുള്ള കാര്യങ്ങളെ പറ്റി ഒക്കെ ചോദിച്ചുകൊണ്ടിരുന്നു..

കുറച്ചു കാര്യങ്ങൾ ഒക്കെ അയാൾ റിപ്ലൈ തന്നെങ്കിലും ഒന്നും അങ്ങോട്ട് തെളിച്ചു പറയാത്തമാതിരി ആയിരുന്നു എല്ലാം.. എന്തായാലും അങ്ങേര് അയാളുടെ വരകൾ വിൽപ്പന ചെയ്ത് നല്ല ക്യാഷ് ഉണ്ടാക്കുന്നെന്നും അതുവച്ച നല്ല ട്രിപ്പ്‌ പോവുന്നുവെന്നും എനിക്ക് മനസ്സിലായി….

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.. അങ്ങേരുമായി അത്യാവശ്യം ചാറ്റിങ് ബന്ധം മുന്നോട്ടുപോയിരുന്നു.. ഒരു ദിവസം ഞാൻ മെസ്സേജ് അയച് ചോദിച്ചു

“നമുക്ക് ഒന്ന് മീറ്റ് ചെയ്താലോ?”…

അയാൽ അതിന് ഉത്തരം തരാൻ ദിവസങ്ങൾ എടുത്തു….അയാൾക്ക് അത് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് തോന്നി… പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അങ്ങേരുടെ റിപ്ലൈ വന്നു.. ഒരു സൺ‌ഡേ രാവിലെ…

“ഓക്കേ ആയുഷി.. നമ്മൾക്കു മീറ്റ് ചെയ്യാം..”

വീണ്ടും ഒരു മെസ്സേജ് കൂടെ അയാൾ അയച്ചു..

 

“ബട്ട്‌ മീറ്റ് ചെയ്യുന്നതിന് മുന്നേ ആയുഷി കുറച്ചു ടാസ്ക്സ് കംപ്ലീറ്റ് ചെയ്യേണ്ടതായിട്ടുണ്ട്.. എന്റെ വൈബ് ഇഷ്ടപ്പെടുന്നവരെ മാത്രമേ എനിക്ക് മീറ്റ് ചെയ്യാൻ താല്പര്യം ഉള്ളു.. സൊ മീറ്റ് ചെയ്യുന്നതിന് മുന്നേ ഒരു വൈബ് ചെക്ക് ആവശ്യ മായി വരും.. അതിന്റെ ഭാഗമായി ഞാൻ പറയുന്ന കാര്യങ്ങൾ ആയുഷി ചെയ്യേണ്ടതായി വരും..

ആയുഷി കുറച്ചു സ്ഥലങ്ങൾ കാണേണ്ടി വരും.. അവിടെ സ്റ്റേ ചെയ്യേണ്ടി വരും.. അവിടെ കുറച്ചു ദിവസങ്ങൾ ജീവിക്കേണ്ടി വരും..ആയുഷി ക്കു ഒക്കെ ആണെങ്കിൽ പറയാം… അല്ലെങ്കിൽ വിടാം.. ആയുഷി ഒന്ന് ആലോചിച്ചു റിപ്ലൈ അയക്ക്….”

ഇതായിരുന്നു ആളുടെ മെസ്സേജ്… ദൈവമേ എന്തോക്ക്വയാണ് ഇയാൾ പറയുന്നത്, ഒന്ന് മീറ്റ് ചെയ്യാമോ എന്ന് ചോദിച്ചതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്, ആകെ ആശയക്കുഴപ്പത്തിലായി.ഇയാൾ ഒരു ബിഗ്‌ബോസ് ആണോ ഇങ്ങനൊക്കെ ചെയ്യാൻ… ഞാൻ ആലോചിക്കാൻ തുടങ്ങി..

ഒരു വിധത്തിൽ പറഞ്ഞാൽ ജീവിതം വളരെ സ്ട്രൈറ്റ് ലൈൻ ആയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്… ഒരേ ദിവസങ്ങൾ വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്നു.. മാസങ്ങളും വര്ഷങ്ങളും കടന്നു പോകുന്നതേ അറിയുന്നില്ല.. അപ്പോൾ അതിന്റെ ഇടക്ക് ഒന്ന് എക്സ്പ്ലോർ ചെയ്യാൻ ഇതുപോലെ ഒരു അവസരം വന്നത് നല്ലതല്ലേ… ഇയാൾ തന്നെ പറഞ്ഞു വൈബ് ചെക്ക് ചെയ്യാനാണെന്നു,

Leave a Reply

Your email address will not be published. Required fields are marked *