വൈബ് ചെക്ക് ടാസ്ക്സ് – 1 15അടിപൊളി 

“ഓക്കേ ഞാൻ കെട്ടാം ”

ഞാൻ അയാൾക് മറുപടി കൊടുത്തു.. അല്ലെങ്കിൽ തന്നെ ഈ പാതിരാത്രി വണ്ടിയിൽ പോകുന്ന സ്ഥലം എനിക്കങ്ങനെ മനസ്സിലാവാനാണ്… ഞാൻ മനസ്സിൽ പറഞ്ഞു..

“മാഡം ഉറങ്ങിക്കോളൂ.. നമ്മൾ നാളെ രാവിലെയേ സ്ഥലത്ത് എത്തുകയുള്ളു “…

ആ ഡ്രൈവർ എന്നോട് പറഞ്ഞു.. “ഓക്കേ “… ഞാൻ ആ സീറ്റിലേക്ക് ചാരിക്കിടന്നു…..

 

അങ്ങനെ ആ രാത്രി നീങ്ങാൻ തുടങ്ങി.. രാവിലെ ഒരു 7 മണി കഴിഞ്ഞു കാണണം… ആ വണ്ടി ഒരു സ്ഥലത്ത് നിർത്തി.. ആ ഡ്രൈവർ എന്റെ കണ്ണിനു കെട്ടിയത് അഴിച്ചു തന്നു..

“മാഡം സ്ഥലം ethi”..

അയാൾ പറഞ്ഞു..

ഞാൻ ചുറ്റും നോക്കി… വൗ….. അത് ഒരു റിസോർട് ആയിരുന്നു… കണ്ണെത്താ ദൂരം പരന്നു കെടക്കുന്നു ആ റിസോർട്.. എന്റെ മുന്നിൽ തന്നെ കുഞ്ഞു ചെറിയ വീടുകൾ /ഹുട്ട്സ്… അത് വളരെ മനോഹരമായിരിക്കുന്നു.. വലിയ വിൻഡോസ്‌ ഒക്കെ കൊടുത്തിട്ടുണ്ട്.. ആ നവംബർ മാസത്തിൽ അവിടെ ആകമാനം നല്ല തണുപ്പായിരുന്നു… സാരി ഉടുത്തുവന്ന എനിക്ക് ആ തണുപ്പ് നന്നായി അറിയാനായി… “ഹോ.. എന്താ തണുപ്പ്….”..

എന്നെ അവിടെ സ്വീകരിക്കാനായി അവിടുത്തെ മാനേജ്മെന്റ് സ്റ്റാഫ്‌ ആയ ഒരു ലേഡി കയ്യിൽ ഒരു സെറ്റർ യുമായി വന്നു.. ആ തണുപ്പതത് എനിക്ക് അത് അത്യാവശ്യമായിരുന്നു..അവൾ അത് എനിക്ക് എന്റെ സാരിയുടെ മുകളിലൂടെ ഇട്ടുതന്നു… അവൾ ചോദിച്ചു

“മാഡം യാത്ര ഒക്കെ സുഖമായിരുന്നോ…”

ഞാൻ അതെ എന്ന് മറുപടി പറഞ്ഞു..അവൾ എന്നെ അവിടെ ഉള്ള ഒഴിഞ്ഞ ഹുട്ടിലേക്ക് ആഗമിച്ചു… എന്റെ ബാഗ് അവളുടെ കൈയിലാണ് ഇപ്പോൾ. ഞാൻ അവളെ നന്നായി നോക്കി.. വളരെ വെൽ ഡ്രസ്സ്ഡ് ആണ് അവൾ..

വേഷ ഷർട്ട്‌ ആൻഡ് പാന്റ്സ് ആണ്.. ആ ഷർട്ടിനു മുകളിലൂടെ ഒരു ഓവർ കോട്ട് ധരിച്ചിരിക്കുന്നു..നല്ല വെളുത്തിട്ടാണ് ആ പെണ്ണ്. ഒരു 23-24 വയസ്സ് ഉണ്ടാവും അവൾക്ക്…അവൾ മെലിഞ്ഞിട്ടാണെങ്കിലും ആ ഡ്രെസ്സിൽ വളരെ ഫിറ്റ് ആയി എനിക്ക് തോന്നി…

“മാഡം നിങ്ങളുടെ പണ്ടത്തെ ഫോൺ എന്റെ കൈയിൽ തരൂ.. സർ തന്ന ഫോൺ മാത്രം ഉപയോഗിക്കൂ “… അവൾ എന്നോട് പറഞ്ഞു…

റൂൾസ്‌ എല്ലാം അനുസരിച്ചാലെ എന്റെ ആളെ കാണാനാവൂ എന്നുള്ളത് കൊണ്ട് ഞാൻ അവൾ പറഞ്ഞ പോലെ എന്റെ ഫോൺ ആയ സ്റ്റാഫിന് നൽകി.. ഞാൻ അവളോട് പേര് ചോദിച്ചെങ്കിലും അവൾ എനിക്ക് ഉത്തരം തന്നില്ല… എന്നോട് റസ്റ്റ്‌ എടുത്തോളൂ എന്ന് പറഞ്ഞു അവൾ പോയി.

 

അയാൾ തന്ന ഫോണിൽ ഞാൻ നോക്കി, മെയിൽ വന്നിരിക്കുന്നു..

“ആയുഷി.. ഇപ്പോൾ റസ്റ്റ്‌ എടുത്തോളൂ… ടാസ്ക്സ് ഒക്കെ വൈകിട്ട് ആണ്.. ഇപ്പോൾ റസ്റ്റ്‌ എടുക്കു.. ആ സ്ഥലങ്ങൾ കാണൂ.. വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള സ്പേസ് ആണ്..”.. അയാൾ പറഞ്ഞത് സത്യമാണ്.. വരെ ബ്യൂട്ടിഫുൾ.. ഞാൻ ആദ്യം ആ ഹുട്ട് ഒന്ന് നോക്കി..

നല്ല ഒരു ബെഡ്‌റൂം, പിന്നെ കഴിക്കാനായി ചെറിയ ഒരു ദിനിങ് ടേബിൾ, ടീവി ഉണ്ട്, ഇരിക്കാനായി ഒരു സൈഡ് സോഫാ, വലിയ നീളമുള്ള ഗ്ലാസ്‌ ആയിട്ടുള്ള ഡോർ വിത്ത്‌ വിൻഡോ.. അത് മറക്കാൻ നീളമുള്ള വൈറ്റ് കർറ്റൈൻസ്…

അതുകൂടാതെ അറ്റാച്ഡ് ബാത്രൂം ഉണ്ട്..വെരി സ്പെഷ്യസ്… ഞാൻ ബാത്‌റൂമിൽ കയറി, ടാപ്പിൽ ചൂട് വെള്ളം ഉണ്ട്.. ഷവർ ഉണ്ട്.. ഒരു കുളി പാസ്സാക്കി… അപ്പോഴേക്കും ആ സുന്ദരി സ്റ്റാഫ്‌ എനിക്ക് വേണ്ട ഫുഡ്‌ ആയി വെളിയിൽ വന്നിരുന്നു..

“മാഡം ഫുഡ്‌ കഴിച്ചോളൂ.. വേണമെങ്കിൽ മാസത്തിനു ഈ ഫാം ഹൌസ് മുഴുവൻ നടന്നു കാണാം.. അവിടെ ഒരു പുഴ ഉണ്ട്… അവിടെ പ്ലാന്റേഷൻ ഉണ്ട്… അവിടെ ആട്, പശു അങ്ങനെ വളർത്തുന്നതുണ്ട്… മാഡത്തിനു എവിടെ വേണമെങ്കിലും നടന്നു കാണാം.”..ആ സുന്ദരി പെണ്ണ് ഓരോരോ ഭാഗത്തു കൈ ചൂണ്ടി പറഞ്ഞു… ഞാൻ ഒക്കെ പറഞ്ഞു…

 

ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൾ പറഞ്ഞ സ്ഥലങ്ങൾ നടന്നു കാണാൻ ഞാൻ തീരുമാനിച്ചു… ഓരോ സ്ഥലങ്ങൾ നടന്നു കണ്ടു.. ഒരു പാട് ഹുട്ട്സ് പല സ്ഥാലങ്ങളിലായി ഡിസ്റ്റൻസ് വിട്ട് നിർമിച്ചിരിക്കുന്നു… പ്രൈവസി ഉണ്ട് നല്ലവണ്ണം എന്ന് എനിക്ക് തോന്നി… ഹണിമൂൺ ആഘോഷിക്കാൻ വന്നവർ ഒക്കെ ഉണ്ടെന്നു തോന്നുന്നു..

Leave a Reply

Your email address will not be published. Required fields are marked *