വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം – 3 30  

വിദൂസേ പ്രോമിസ് ആണോ

ആണ് എന്റെ പൊന്നേ പറഞ്ഞു തരാം…

ഇങ്ങനെ ഒരു കെട്ടിയോൻ… പെണ്ണുമ്പിളേടെ പ്രേമം കേൾകാനിരിക്കുന്നു…

പ്രേമം അല്ല മോളെ പ്രേമകളി…

പോടാ പട്ടി. ഇപ്പം മോൻ പോയി കുളിക്കു..

കാർത്തിക് കുളിക്കാനായി ബാത്റൂമിലേക്ക് കയറി….

വിദ്യ രാവിലത്തെ ബ്രേക്ക്ഫാസ്റ് ഉണ്ടാക്കാനായി അടുക്കളയിലേക്ക് കയറി…..

**************************************

വിദ്യ ചമ്മന്തി കറി ഉണ്ടാക്കി..ദോശ ചുടാൻ തുടങ്ങി….അപ്പോൾ കാർത്തിക്കിന്റെ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടു…അവൾ മൈൻഡ് ആക്കിയില്ല…കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…അവൾ നോക്കിയപ്പോൾ അൻവർ….

ഹലോ…. പറയെടാ…

ടീ… എവിടാ…. നിന്റെ കെട്ടിയൊൻ എന്തിയെ വിളിച്ചിട്ട് എടുക്കുന്നില്ല…

അവൻ കുളിക്കുവാ…….

ടീ… ഞാൻ ഷോറൂമിലേക്ക് വന്നാൽ മതിയോ….

ടാ..നീ ഇതിലെ വരാമോ… അല്ലെ ഞങ്ങൾ ഉബർ വിളിക്കേണ്ടി വരും

വേണ്ടെടി ഞാൻ അതിലെ വരാം…

ഒക്കെ ടാ…

എന്തുവാ ഇത്ര ദൃതി ഫോൺ വെക്കാൻ…

പോടാ…ഞാൻ ദൃതി കാണിച്ചില്ലെല്ലോ…

ഞാൻ ദോശ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു…അതാ…

എങ്കിൽ ഒകെ.. പോയി ദോശ ഉണ്ടാക്കിക്കോ…

ഇല്ലെടാ… നീ പറ….

ഒന്നുമില്ലെടി.. നീ പോയി ദോശ ഉണ്ടാക്കിക്കോ…

മ് മ്… ടാ നീ ഇവിടെ വന്ന് അല്ലെ കഴിക്കുന്നെ….

ഏയ്…എനിക്ക് ദോശ ഇഷ്ടമല്ല ഞാൻ കഴിച്ചിട്ട് വന്നോളാം…

ഓഹോ..ഇയാൾക്ക് ദോശ അല്ലാതെ പിന്നെന്താ ഇഷ്ടം…

എനിക്ക് അപ്പമാ ഇഷ്ടം…..

ടാ..അപ്പത്തിന്റെ മാവ് ഇരിപ്പില്ല…

അവൻ ഉദ്ദേശിച്ചത് വിദ്യക്ക് മനസിലായെങ്കിലും അവൾ അറിയാത്ത രീതിയിൽ പറഞ്ഞു…

കുഴപ്പമില്ലെടി മാവുള്ളപ്പോൾ നിന്റെ അപ്പം തിന്നാൻ ഞാൻ ഒരുദിവസം വരാമെടി…

ഓഹ്…വെൽക്കം സാർ….

ടീ… ഇന്ന് ഡ്രെസ്സ് ഏതാടി ഇടുന്നെ…

ഒന്നും തീരുമാനിച്ചില്ല…

സാരിയും ചുരിദാറും ഒന്നും ഇടാതെ വല്ല മോഡേൺ ഡ്രെസ്സും ഇടണെ….

പിന്നെ ഇയാൾ പറയുന്നത് കേൾക്കാൻ താൻ ആരാ….

ഓഹ്.. ആയിക്കോട്ടെ… ഞാൻ 10 ആകുമ്പോൾ വരും കേട്ടോ….

അൻവർ കാൾ കട്ട് ചെയ്തു

അയ്യോ.. അവനു ഫീൽ ചെയ്തോ…

വിദ്യ തിരിച്ചു വിളിച്ചു.. 2 വെട്ടം വിളിച്ചിട്ടും അവൻ എടുത്തില്ല….

വിദൂ.. മോനെ അൻവർ വിളിച്ചേക്കുന്നു…

കുളിച്ചു കിച്ചണിലേക്ക് വന്ന കാർത്തി ഫോൺ നോക്കി  കൊണ്ടു പറഞ്ഞു…

എന്നെ വിളിച്ചിരുന്നെടാ..നിന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട്…അവൻ 10 മണി ആകുമ്പോൾ ഇതിലെ വരാമെന്ന്….

ആണോ..ഊബർ വിളിക്കാഞ്ഞത് കാര്യമായി….

കാർത്തിക് ദോശ പാത്രത്തിൽ ഇട്ട് ചമ്മന്തി ഒഴിച്ച് കഴിക്കാൻ എടുത്തു…എന്നിട്ട് അവൻ

കഴിക്കുന്നതോടൊപ്പം അവൾക്കും വാരി കൊടുത്തു….

ടാ ഞാൻ പോയി കുളിച്ചിട്ടുവരട്ടെ….

നിൽക്ക് 2 ദോശ കൂടി കഴിക്കു…

വേണ്ടെടാ വിശപ്പ് മാറി…

വിദൂ.. ആഹാരം കഴിക്ക് മര്യാദക്ക്…ലിക്കർ അടിക്കുമ്പോൾ ആഹാരം കഴിക്കണം അല്ലെ ശരീരത്തിന് ദോഷമാണ്…

ടാ..പട്ടി നീ എന്നെ ഒരു കള്ളുകുടിയൻ ആക്കുമല്ലോ….

ദേ… രണ്ട് ദോശ കൂടി കഴിക്കു വിദൂസേ…

കാർത്തിക്  അവളുടെ പിറകെ പോയി വാരി കൊടുത്തു മൂന്ന് ദോശ അവളെ കൊണ്ട് കഴിപ്പിച്ചു….

നല്ല കുട്ടി…അങ്ങനെ ഫിനിഷ് ചെയ്തു….

നീ വാരി തന്നതുകൊണ്ടാ ഞാൻ കഴിച്ചത്…

വിദ്യ അവന്റെ കയ്യിലെ വിരലുകളിൽ പറ്റിയ ദോശയുടെയും,കറിയുടെയു അംശം നക്കി എടുത്തു…

എന്നിട്ട് കാർത്തിക്കിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് അവൾ ബാത്റൂമിലേക്ക് കുളിക്കാൻ കയറി……

കാർത്തിക് ആ സമയം വീട്ടിലേക്ക് വിളിച്ചു..ആദ്യം അവന്റെ വീട്ടിൽ വിളിച്ച് അമ്മയോട് സംസാരിച്ചു.പിന്നെ അവളുടെ വീട്ടിൽ വിളിച്ച് അമ്മയോടും സംസാരിച്ചു…. അതിനു ശേഷം വിദ്യയുടെ ചേച്ചിയെ വിളിച്ചു പക്ഷെ കാൾ എടുത്തില്ല….

കാർത്തിക് ഒരുങ്ങാൻ തുടങ്ങി മുടി ഒക്കെ ചീകി… ഒരു വൈറ്റ് ജീൻസും നേവി ബ്ലൂ ഷർട്ടും ഇട്ടു…

ആഹാ.. ഒരുക്കം കഴിഞ്ഞോ… ബാത്‌റൂമിൽ നിന്നും ഒരു ടർക്കി ഉടുത്തുകൊണ്ടു വന്നു വിദ്യ ചോദിച്ചു….

5 Comments

Add a Comment
  1. കഥ ഇഷ്ട്ടപെട്ടു അതികം വൈകിപ്പിക്കാതെ തരണം പേജ് കുറച്ച്ക്കുടി കൂട്ടി എഴുതണം നിർത്തിക്കളയരുത്

  2. Kidilam ethupole slow pace pidichal mathiiii kiduuu story telling ❤️ next part epozha

  3. bro കഥ നിർത്തി കളയരുത് നല്ല കഥ ആണ് ഇതു പോലുള്ള കഥകൾ വായിക്കാൻ കിട്ടുന്നത് തന്നെ ചുരുക്കമാണ് പേജ് കൂട്ടി എഴുതാൻ ശ്രമിക്കും

  4. എപ്പഴ കഥ ഇടുക

  5. ഇനി എപ്പഴാ ഇടുക

Leave a Reply

Your email address will not be published. Required fields are marked *